"കാലിക്കറ്റ് ഓർഫനേജ് എച്ച്. എസ്സ്. എസ്സ്. കൊളത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| സ്കൂൾ ഇമെയിൽ= calicutorphanagehs@gmail.com  
| സ്കൂൾ ഇമെയിൽ= calicutorphanagehs@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ഫറോക്ക്
| ഉപജില്ല= ഫറോക്ക്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= അൺഎയ്ഡഡ്
‌| ഭരണം വിഭാഗം= അൺഎയ്ഡഡ്

23:09, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈ താളിൽ സ്കൂളിന്റെ അടിസ്ഥാനവിവരം ചേർക്കണം. താങ്കൾക്ക് ഈ സ്ക്കൂളിനെപ്പറ്റി അറിയാമെങ്കിൽ അത് ചേർക്കാനായി സഹായിക്കുമല്ലോ. വിവരങ്ങൾ ഇവിടെപ്പറയുന്ന പ്രകാരം ചേർക്കുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Info}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.

ഫലകം:Needs Map

കാലിക്കറ്റ് ഓർഫനേജ് എച്ച്. എസ്സ്. എസ്സ്. കൊളത്തറ
വിലാസം
കൊളത്തറ

കൊളത്തറ പി.ഒ,
കോഴിക്കോട്
,
673655
സ്ഥാപിതം1996
വിവരങ്ങൾ
ഫോൺ04952420654
ഇമെയിൽcalicutorphanagehs@gmail.com
കോഡുകൾ
സ്കൂൾ കോഡ്17108 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല[[കോഴിക്കോട്/എഇഒ ഫറോക്ക്

‌ | ഫറോക്ക്

‌]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി. ഉണ്ണിമാമു
അവസാനം തിരുത്തിയത്
04-03-2022Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1996-ൽ യു. പി സ്ക്കൂൾ ആയിട്ടാണ്  പ്രവർത്തനമാരംഭിച്ചു. പിന്നീട് 2004-ൽ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർത്തപ്പെട്ടു. കാലിക്കറ്റ് ഓർഫനേജിലെ അനാഥകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് കാലിക്കറ്റ് ഓർഫനേജ് ഹൈസ്ക്കൂൾ. പഠനത്തിലുപരി കലാകായിക മേഖലകളിലും ഞങ്ങൾ പരിശീലനം കൊടുക്കുന്നുണ്ട്. 5- )൦ ക്സാസ് മുതൽ 10 -)൦  ക്സാസ് വരെ എല്ലാ ക്സാസുകളും ഒരു ഡിവിഷനാണുള്ളത്. മലയാള മീഡിയമായി ആരംഭിച്ച സ്ക്കൂൾ പിന്നീട് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറി 2011മുതൽ  ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് മാത്രമേ നൽകുന്നുള്ളൂ. ഈ 2017 മാർച്ചിൽ ആദ്യമായി ഇംഗ്ലീഷ് മീഡിയം 10 -)൦  ക്സാസ് പരീക്ഷയെഴുതുവാൻ തയ്യാറെടുക്കുകയാണ്. ഹെഡ്മാസ്റ്റർ ഉൾപ്പെടെ 12 ടീച്ചർമാരാണ് ഈ സ്ക്കൂളിൽ  പ്രവർത്തിക്കുന്നത്. നമ്മുടെ സ്മാർട്ട് ക്സാസ്റൂം ഒരു ഓഡിയോ വിഷ്വൽ തിയേറ്റർ

കൂടിയാണ്. കബ്യൂട്ടർ പഠനത്തിന് വിശാലമായ ഒരു കബ്യൂട്ടർ ലാബും ഉണ്ട്. കൊളത്തറ റോഡ് വഴി മോഡേൺ ബസാറിൽ നിന്ന് 150 മീറ്റർ ദൂരെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പുത്തൂർ പള്ളിക്കൽ ഹൈസ്ക്കൂളിൽ നിന്ന് വിരമ്മിച്ച ശ്രീ . വി. ഉണ്ണിമാമു മാഷാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ . 1996 മുതൽ 2011 വരെ 3 ഹെഡ്മാസ്റ്റർമാരാണ് ജോലി ചെയ്തിരുന്നത്. ഈ സ്ക്കൂൾ കാലിക്കറ്റ് ഇസ്ലാമിക്ക് കൾച്ചറൽ സോസൈറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. അരീക്കാട് സ്വദേശിയായ സി. ആലിക്കോയ അവർകളാണ് ഇപ്പോഴത്തെ മാനേജർ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേക പരിശീലനം കൊടുത്ത് സാമാന്യനിലവാരത്തിലേക്ക് ഉയർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ. സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

അരീക്കാട് സ്വദേശിയായ സി. ആലിക്കോയ അവർകളാണ് ഇപ്പോഴത്തെ മാനേജർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1996 - 1997 ശ്രീ. അബൂബക്കർ
1997 - 1999 ശ്രീ. വി. എസ്. അഹമ്മദ്
1999 - 2011 പ്രമാണം:.jpg ശ്രീ. അബ്ദുറഹ്മാൻ
2011 - 2016 പ്രമാണം:.jpg ശ്രീ. വി. ഉണ്ണിമാമു

== മുൻ സാരഥികൾ ==

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ



{{#multimaps: |zoom=18}}