"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


==മലയാളത്തിളക്കം ==
==മലയാളത്തിളക്കം ==
മലയാള ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കുവാൻ വേണ്ടി മലയാള ഭാഷ അധ്യാപകരുടെ കീഴിൽ വിവിധ ഗ്രൂപ്പുകൾ ആക്കി കുട്ടികൾക്ക് മലയാള ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. 2018 സെപ്തംബര് 18 നു നടന്ന മലയാളത്തിളക്കത്തിന്റെ ഉത്ഘാടനം കാവനൂർ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശ്രീ. കരീം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് നളിനി ടീച്ചർ, രമ ടീച്ചർ, ഗീത കെ എന്നിവർ പങ്കെടുത്തു.


==ഗണിതോപകരണ ശില്പശാല ==
==ഗണിതോപകരണ ശില്പശാല ==
1,172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1706368" എന്ന താളിൽനിന്ന് ശേഖരിച്ചത്