"എ.എം.എൽ.പി.എസ്. കാമ്പ്രം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
OK |
→പ്രവർത്തനങ്ങൾ: ok |
||
| വരി 17: | വരി 17: | ||
* കബ്, ബുൾബുൾ പരിശീലനം | * കബ്, ബുൾബുൾ പരിശീലനം | ||
== '''അക്ഷരമുന്നേറ്റം''' == | |||
'''''പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവധി ദിവസങ്ങളിൽ അധ്യാപകർ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. അത്തരം കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു''.''' | |||
<big>'''കുട്ടികൾക്കുളളപാ൪ക്ക്'''</big> | |||
''''' കുട്ടികളുടെ മാനസികോല്ലാസത്തിന് പ്രത്യേകം ഒരുക്കിയ പാർക്കുണ്ട്. | |||
ഒറ്റക്കിരുന്ന് ആടാനുള്ള ഊഞ്ഞാലും, ഒന്നിലധികം പേർക്ക് ഒന്നിച്ചാടാവുന്ന | |||
കറങ്ങുന്ന ഊഞ്ഞാലും, സീ സോയും പാർക്കിലുണ്ട്. കുട്ടികൾക്ക് | |||
വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുണ്ട്. | |||
* | |||