"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
(photoes)
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 46: വരി 46:

പുസ്തകങ്ങളെ ചങ്ങാതികളാക്കാൻ എല്ലാ ഞായറാഴ്ചയും നടത്തിവന്ന പരിപാടിയായിരുന്നു ബുക്ക് ഷെൽഫ്. എന്നാൽ UP ക്ലാസുകളിൽ ഞായറാഴ്ചയും വിക്ടേഴ്സ് ക്ലാസുക് ഉള്ളതിനാൽ പരിപാടി മാസത്തിലെ ആദ്യ ഞായറാഴ്ച മാത്രമാക്കി .10 എപ്പിസോഡുകൾ പൂർത്തിയാക്കിയ ഈ പരിപാടിയിൽ കേരളത്തിലെ പ്രമുഖരായ പല സാഹിത്യകാരന്മാരെയും പങ്കെടുപ്പിക്കാൻ കഴിഞ്ഞു.

[[പ്രമാണം:17451 bookshelf.jpg|പകരം=|ലഘുചിത്രം]]
[[പ്രമാണം:17451 bookshelf.jpg|പകരം=|ലഘുചിത്രം]]'''ഹലോ പടിഞ്ഞാറ്റുംമുറി'''
 
പടിഞ്ഞാറ്റും മുറിയുടെ ശബ്ദം ലോകത്തെവിടെയും എത്തിക്കാൻ സ്കൂളിന് സ്വന്തമായി ഒരു FM സ്റ്റേഷൻ - ഹലോ പടിഞ്ഞാറ്റുംമുറി ആഗസ്റ്റ് 8 ന് ഉദ്ഘാടനം ചെയ്യുന്നു.പരിപാടിയിൽ സ്കൂളിലെ കുട്ടികൾക്ക് പുറമേ നാട്ടിലെ കലാകാരൻമാരുടെ പരിപാടികളും ഉൾപ്പെടുത്തും. വാർത്ത ,ലളിതഗാനം, ചിന്താവിഷയം ,മാപ്പിളപ്പാട്ട് തുടങ്ങി വൈവിധ്യമേറിയ വിഭവങ്ങളാണ് റേഡിയോ വിരുന്നിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ RJ മാരായി എത്തുന്ന റേഡിയോയിൽ ദിനാചരണങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702629" എന്ന താളിൽനിന്ന് ശേഖരിച്ചത്