"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/ലോവർ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലോവർ പ്രൈമറി' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ലോവർ പ്രൈമറി | ശൈശവം എന്നത് ഭാവിയുടെ അടിസ്ഥാനമായതിനാൽ പ്രീപ്രൈമറി പോലെ തന്നെ ലോവർ പ്രൈമറിയുടെ പ്രവർത്തനവും വ്യക്തികളെ വാർത്തെടുക്കുന്നതിൽ പരമപ്രധാനമാണ്. | ||
= ഭൗതികസാഹചര്യങ്ങൾ = | |||
ഒന്നു മുതൽ നാലു വരെയുള്ള കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവും വൈകാരികവുമായ വളർച്ചയെ സഹായിക്കത്തക്കതരത്തിലുള്ള ഭൗതികസാഹചര്യങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്[[പ്രമാണം:44055 Covid LP.jpeg|ചട്ടരഹിതം|200x200ബിന്ദു]] | |||
== ആവശ്യമായ കെട്ടിടങ്ങൾ == | |||
വായുസഞ്ചാരമുള്ളതും സ്ഥലസൗകര്യമുള്ളതും ചിത്രങ്ങളാൽ അലംകൃതവുമായ ശിശുസൗഹൃദ അന്തരീക്ഷമുറപ്പാക്കുന്ന രണ്ടു കെട്ടിടങ്ങളാണ് പ്രൈമറി വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്നത്.ഇതിൽ ഒന്നാമത്തെ കെട്ടിടത്തിൽ മൂന്നു മുറികളും രണ്ടാമത്തെ കെട്ടിടത്തിൽ രണ്ടു മുറികളുമാണ് ഉള്ളത്.കുഞ്ഞുങ്ങളെ ആകർഷിക്കുന്ന തരത്തിൽ ചുവരുകളിൽ ചിത്രങ്ങൾ വരച്ചിരിക്കുന്നു.കുട്ടികളും കിളികളും മൃഗങ്ങളും ഗണിതരൂപങ്ങളും ഉൾപ്പെടെയുള്ള ചിത്രങ്ങൾ ചുവരുകൾക്ക് ഭംഗി വരുത്തുന്നുവെന്നു മാത്രമല്ല,കുഞ്ഞുങ്ങളിലേയ്ക്ക് അറിവിന്റെ വാതായനങ്ങളും തുറന്നിടുന്നു. | |||
====== '''ശുചിമുറികൾ''' ====== | |||
ശിശുസൗഹൃദമായ ശുചിമുറികളും ആവശ്യത്തിനുള്ള ജലസൗകര്യവും കുഞ്ഞുങ്ങളെ സഹായിക്കാനായുള്ള സഹായിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിലുള്ള പ്രത്യേക ശ്രദ്ധയ്ക്ക് ഉത്തമോദാഹരണമാണ്. | |||
====== '''കളിസ്ഥലം''' ====== | |||
കുഞ്ഞുങ്ങൾക്കുള്ള കളിസ്ഥലത്തിൽ ഊഞ്ഞാലും സീസോയും തുടങ്ങിയ സംവിധാനങ്ങൾ കോവിഡ്കാലത്തിന് മുമ്പ് ഭംഗിയായി പ്രവർത്തിച്ചിരുന്നു. | |||
ഓടിക്കളിക്കാനായി ചെറിയ ഒരു മൈതാനവും ഇവിടെയുണ്ട്. | |||
== വിവിധ മൂലകൾ == | |||
====== വായനമൂല ====== | |||
* വായനമൂലയിൽ കുഞ്ഞുങ്ങൾക്കായുള്ള ചെറിയ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. | |||
* കുഞ്ഞുങ്ങൾക്ക് ഒഴിവുസമയങ്ങളിൽ സ്വന്തമായി വായിക്കാനും ചെറിയ കുറിപ്പുകൾ തയ്യാറാക്കാനും സാധിക്കും. | |||
* പ്രീപ്രൈമറിക്കാർക്ക് അധ്യാപകർ വായിച്ചുകൊടുക്കുന്നു. | |||
* കഥകളിലൂടെ അക്ഷരങ്ങളും ആശയങ്ങളും കുഞ്ഞുങ്ങളിലെത്തിക്കാൻ വായനമൂല സഹായിക്കുന്നു. | |||
====== ഗണിതമൂല ====== | |||
* അക്കങ്ങൾ പരിചയപ്പെടാനും സങ്കലനം,വ്യവകലനം തുടങ്ങിയവ പരിശീലിക്കാനും ത്രികോണം,ചതുരം പോലുള്ള രൂപങ്ങൾ പരിചയപ്പെടാനും ഗണിതമൂല സഹായകരമാണ്. | |||
====== അക്ഷരമൂല ====== | |||
* അക്ഷരങ്ങൾ ചിത്രങ്ങളിലൂടെയും കഥകളിലൂടെയും പഠിക്കാൻ സഹായകരമാണിവിടം. | |||
== എൽ പി വിഭാഗം അധ്യാപകർ == | |||
ശ്രീമതി.ജയകുമാരി | |||
ഡോ.ആശ<ref>ഹിന്ദിയിൽ ഡോക്ടറേറ്റുള്ള മിടുക്കിയായ ഈ അധ്യാപിക സ്കൂളിന്റെ അഭിമാനവും മുതൽക്കൂട്ടുമാണ്.</ref> | |||
ശ്രീമതി.ബിന്ദു എസ് | |||
ശ്രീമതി.ദീപ കരുണ | |||
ശ്രീ.ഡേവിഡ് | |||
ഇവരുടെ ആത്മാർത്ഥമായ ഇടപെടൽ എൽ പി വിഭാഗത്തെ മുന്നോട്ടു നയിക്കുന്നു. | |||
<gallery mode="packed-hover" heights="200"> | |||
പ്രമാണം:44055 ASHA.jpeg|ഡോ.ആശ | |||
പ്രമാണം:44055 bindus.jpeg|ബിന്ദു എസ് ടീച്ചർ | |||
പ്രമാണം:44055 Jaya tr.jpeg|ജയകുമാരി ടീച്ചർ | |||
പ്രമാണം:44055 deepa.jpeg|ദീപാകരുണ ടീച്ചർ | |||
</gallery> | |||
== ക്ലാസുകൾ == | |||
==== 2019 വരെയുള്ള ക്ലാസുകൾ ==== | |||
* ക്ലാസ് സമയം രാവിലെ 9.30 മുതൽ 3.30 വരെ | |||
* കൃത്യമായ ക്ലാസുകൾ | |||
* പ്രത്യേക ശ്രദ്ധ വേണ്ടവർക്കായി മുൻകരുതൽ | |||
* ദിനാചരണങ്ങളിലെ പങ്കാളിത്തം | |||
* എൽ എസ് എസ് പരിശീലനം | |||
==== 2019 ന് ശേഷമുള്ള ക്ലാസുകൾ ==== | |||
കോവിഡ് കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ വിരസതയിൽ നിന്നും രക്ഷിക്കാനും അതിജീവനത്തിന്റെ ആശയങ്ങൾ പകരാനുമായി ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകർ പരിശ്രമിച്ചു.കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ കുഞ്ഞുങ്ങളിലെത്തിയെന്ന് ഉറപ്പു വരുത്താനും അനുബന്ധ പരിശീലനത്തിൽ എല്ലാ കുഞ്ഞുങ്ങളും പങ്കെടുക്കുന്നുവെന്ന് ഉറപ്പു വരുത്താനും രക്ഷകർത്താക്കളുമായി ക്രിയാത്മകമായ ബന്ധം നിലനിർത്തികൊണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ നടത്തിയ ശ്രമം വിജയം കണ്ടു.തുടന്നുള്ള ഓഫ്ലൈൻ സ്കൂൾ ക്ലാസുകളിൽ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനും പൊതുധാരയിലേയ്ക്ക് കൊണ്ടുവരുവാനും അധ്യാപകരുടെ തുടർച്ചയായ ഇടപെടൽ കാരണം സാധിച്ചു. | |||
ഒന്നാം ക്ലാസിൽ 40 കുട്ടികളും രണ്ടാം ക്ലാസിൽ 36 കുട്ടികളും മൂന്നാം ക്ലാസിൽ 31 കുട്ടികളും നാലാം ക്ലാസിൽ 41 കുട്ടികളുമാണ് 2021-2022 അധ്യയനവർഷത്തിൽ എൽ പി വിഭാഗത്തിലുള്ളത്. | |||
കുഞ്ഞുങ്ങളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ചുള്ള നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്.അവയിൽ പ്രധാനപ്പെട്ടവ താഴെ നൽകിയിരിക്കുന്നു. | |||
* [https://firstbell.kite.kerala.gov.in/ ഓൺലൈൻ] ക്ലാസുകൾ | |||
* ഓഫ്ലൈൻ ക്ലാസുകൾ | |||
* പോഷകാഹാരം | |||
* ദിനാചരണങ്ങൾ | |||
* | |||
കളിമുറ്റം | |||
== ചിത്രശാല == | |||
<gallery mode="nolines" widths="300" heights="300"> | |||
പ്രമാണം:44055 free2.png | |||
പ്രമാണം:44055 freee1.png | |||
പ്രമാണം:44055maths1.jpeg | |||
പ്രമാണം:44055 lp picture.png | |||
പ്രമാണം:44055 LP4.png | |||
പ്രമാണം:44055 LP class room.resized.JPG | |||
പ്രമാണം:44055 hello en4.resized.JPG | |||
പ്രമാണം:44055 farming up.jpg | |||
പ്രമാണം:44055 Lp classroom.resized.JPG | |||
പ്രമാണം:44055 LP dance.resized.JPG | |||
പ്രമാണം:44055 LP painting.jpeg | |||
പ്രമാണം:44055 LP rally 2018.jpg | |||
പ്രമാണം:44055 sathyameva jayathe.resized.JPG | |||
പ്രമാണം:44055 Welcome.resized.JPG | |||
പ്രമാണം:44055 praveshs.jpg | |||
</gallery> |
01:31, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ശൈശവം എന്നത് ഭാവിയുടെ അടിസ്ഥാനമായതിനാൽ പ്രീപ്രൈമറി പോലെ തന്നെ ലോവർ പ്രൈമറിയുടെ പ്രവർത്തനവും വ്യക്തികളെ വാർത്തെടുക്കുന്നതിൽ പരമപ്രധാനമാണ്.
ഭൗതികസാഹചര്യങ്ങൾ
ഒന്നു മുതൽ നാലു വരെയുള്ള കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവും വൈകാരികവുമായ വളർച്ചയെ സഹായിക്കത്തക്കതരത്തിലുള്ള ഭൗതികസാഹചര്യങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്
ആവശ്യമായ കെട്ടിടങ്ങൾ
വായുസഞ്ചാരമുള്ളതും സ്ഥലസൗകര്യമുള്ളതും ചിത്രങ്ങളാൽ അലംകൃതവുമായ ശിശുസൗഹൃദ അന്തരീക്ഷമുറപ്പാക്കുന്ന രണ്ടു കെട്ടിടങ്ങളാണ് പ്രൈമറി വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്നത്.ഇതിൽ ഒന്നാമത്തെ കെട്ടിടത്തിൽ മൂന്നു മുറികളും രണ്ടാമത്തെ കെട്ടിടത്തിൽ രണ്ടു മുറികളുമാണ് ഉള്ളത്.കുഞ്ഞുങ്ങളെ ആകർഷിക്കുന്ന തരത്തിൽ ചുവരുകളിൽ ചിത്രങ്ങൾ വരച്ചിരിക്കുന്നു.കുട്ടികളും കിളികളും മൃഗങ്ങളും ഗണിതരൂപങ്ങളും ഉൾപ്പെടെയുള്ള ചിത്രങ്ങൾ ചുവരുകൾക്ക് ഭംഗി വരുത്തുന്നുവെന്നു മാത്രമല്ല,കുഞ്ഞുങ്ങളിലേയ്ക്ക് അറിവിന്റെ വാതായനങ്ങളും തുറന്നിടുന്നു.
ശുചിമുറികൾ
ശിശുസൗഹൃദമായ ശുചിമുറികളും ആവശ്യത്തിനുള്ള ജലസൗകര്യവും കുഞ്ഞുങ്ങളെ സഹായിക്കാനായുള്ള സഹായിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിലുള്ള പ്രത്യേക ശ്രദ്ധയ്ക്ക് ഉത്തമോദാഹരണമാണ്.
കളിസ്ഥലം
കുഞ്ഞുങ്ങൾക്കുള്ള കളിസ്ഥലത്തിൽ ഊഞ്ഞാലും സീസോയും തുടങ്ങിയ സംവിധാനങ്ങൾ കോവിഡ്കാലത്തിന് മുമ്പ് ഭംഗിയായി പ്രവർത്തിച്ചിരുന്നു.
ഓടിക്കളിക്കാനായി ചെറിയ ഒരു മൈതാനവും ഇവിടെയുണ്ട്.
വിവിധ മൂലകൾ
വായനമൂല
- വായനമൂലയിൽ കുഞ്ഞുങ്ങൾക്കായുള്ള ചെറിയ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.
- കുഞ്ഞുങ്ങൾക്ക് ഒഴിവുസമയങ്ങളിൽ സ്വന്തമായി വായിക്കാനും ചെറിയ കുറിപ്പുകൾ തയ്യാറാക്കാനും സാധിക്കും.
- പ്രീപ്രൈമറിക്കാർക്ക് അധ്യാപകർ വായിച്ചുകൊടുക്കുന്നു.
- കഥകളിലൂടെ അക്ഷരങ്ങളും ആശയങ്ങളും കുഞ്ഞുങ്ങളിലെത്തിക്കാൻ വായനമൂല സഹായിക്കുന്നു.
ഗണിതമൂല
- അക്കങ്ങൾ പരിചയപ്പെടാനും സങ്കലനം,വ്യവകലനം തുടങ്ങിയവ പരിശീലിക്കാനും ത്രികോണം,ചതുരം പോലുള്ള രൂപങ്ങൾ പരിചയപ്പെടാനും ഗണിതമൂല സഹായകരമാണ്.
അക്ഷരമൂല
- അക്ഷരങ്ങൾ ചിത്രങ്ങളിലൂടെയും കഥകളിലൂടെയും പഠിക്കാൻ സഹായകരമാണിവിടം.
എൽ പി വിഭാഗം അധ്യാപകർ
ശ്രീമതി.ജയകുമാരി
ഡോ.ആശ[1]
ശ്രീമതി.ബിന്ദു എസ്
ശ്രീമതി.ദീപ കരുണ
ശ്രീ.ഡേവിഡ്
ഇവരുടെ ആത്മാർത്ഥമായ ഇടപെടൽ എൽ പി വിഭാഗത്തെ മുന്നോട്ടു നയിക്കുന്നു.
-
ഡോ.ആശ
-
ബിന്ദു എസ് ടീച്ചർ
-
ജയകുമാരി ടീച്ചർ
-
ദീപാകരുണ ടീച്ചർ
ക്ലാസുകൾ
2019 വരെയുള്ള ക്ലാസുകൾ
- ക്ലാസ് സമയം രാവിലെ 9.30 മുതൽ 3.30 വരെ
- കൃത്യമായ ക്ലാസുകൾ
- പ്രത്യേക ശ്രദ്ധ വേണ്ടവർക്കായി മുൻകരുതൽ
- ദിനാചരണങ്ങളിലെ പങ്കാളിത്തം
- എൽ എസ് എസ് പരിശീലനം
2019 ന് ശേഷമുള്ള ക്ലാസുകൾ
കോവിഡ് കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ വിരസതയിൽ നിന്നും രക്ഷിക്കാനും അതിജീവനത്തിന്റെ ആശയങ്ങൾ പകരാനുമായി ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകർ പരിശ്രമിച്ചു.കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ കുഞ്ഞുങ്ങളിലെത്തിയെന്ന് ഉറപ്പു വരുത്താനും അനുബന്ധ പരിശീലനത്തിൽ എല്ലാ കുഞ്ഞുങ്ങളും പങ്കെടുക്കുന്നുവെന്ന് ഉറപ്പു വരുത്താനും രക്ഷകർത്താക്കളുമായി ക്രിയാത്മകമായ ബന്ധം നിലനിർത്തികൊണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ നടത്തിയ ശ്രമം വിജയം കണ്ടു.തുടന്നുള്ള ഓഫ്ലൈൻ സ്കൂൾ ക്ലാസുകളിൽ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനും പൊതുധാരയിലേയ്ക്ക് കൊണ്ടുവരുവാനും അധ്യാപകരുടെ തുടർച്ചയായ ഇടപെടൽ കാരണം സാധിച്ചു.
ഒന്നാം ക്ലാസിൽ 40 കുട്ടികളും രണ്ടാം ക്ലാസിൽ 36 കുട്ടികളും മൂന്നാം ക്ലാസിൽ 31 കുട്ടികളും നാലാം ക്ലാസിൽ 41 കുട്ടികളുമാണ് 2021-2022 അധ്യയനവർഷത്തിൽ എൽ പി വിഭാഗത്തിലുള്ളത്.
കുഞ്ഞുങ്ങളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ചുള്ള നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്.അവയിൽ പ്രധാനപ്പെട്ടവ താഴെ നൽകിയിരിക്കുന്നു.
- ഓൺലൈൻ ക്ലാസുകൾ
- ഓഫ്ലൈൻ ക്ലാസുകൾ
- പോഷകാഹാരം
- ദിനാചരണങ്ങൾ
കളിമുറ്റം
ചിത്രശാല
- ↑ ഹിന്ദിയിൽ ഡോക്ടറേറ്റുള്ള മിടുക്കിയായ ഈ അധ്യാപിക സ്കൂളിന്റെ അഭിമാനവും മുതൽക്കൂട്ടുമാണ്.