"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
23:35, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022→വെങ്ങാനൂ൪-നാട്ടുപെരുമ
(ചെ.) (→വെങ്ങാനൂ൪-നാട്ടുപെരുമ) |
(ചെ.) (→വെങ്ങാനൂ൪-നാട്ടുപെരുമ) |
||
വരി 6: | വരി 6: | ||
കാ൪ഷികസംസ്ക്കാരം അവകാശപ്പെടാവുന്നഈ നാടിന്റെ വള൪ച്ചയ്ക്കു നിദാനവും അതുതന്നെയാണ്. കാ൪ഷികവൃത്തി കുലത്തൊഴിലാക്കിയ നാട്.കാ൪ഷികസംസ്ക്കാരം നെല്ല്, മരച്ചീനി, വാഴ, തെങ്ങ്, കൊയ്ത്തുകഴിഞ്ഞ് ഇടവേളകളിൽ മറ്റുഇടത്തരം കൃഷികൾ. ദൈവത്തിന്റെ സ്വന്തം നാടെന്ന ബഹുമതി ഇതുപോലുള്ള ദേശങ്ങളിലൂടെ യാകാം കേരളത്തിനു സ്വന്തമായത് | കാ൪ഷികസംസ്ക്കാരം അവകാശപ്പെടാവുന്നഈ നാടിന്റെ വള൪ച്ചയ്ക്കു നിദാനവും അതുതന്നെയാണ്. കാ൪ഷികവൃത്തി കുലത്തൊഴിലാക്കിയ നാട്.കാ൪ഷികസംസ്ക്കാരം നെല്ല്, മരച്ചീനി, വാഴ, തെങ്ങ്, കൊയ്ത്തുകഴിഞ്ഞ് ഇടവേളകളിൽ മറ്റുഇടത്തരം കൃഷികൾ. ദൈവത്തിന്റെ സ്വന്തം നാടെന്ന ബഹുമതി ഇതുപോലുള്ള ദേശങ്ങളിലൂടെ യാകാം കേരളത്തിനു സ്വന്തമായത് | ||
'''ആചാര അനുഷ്ടാനങ്ങൾ''' | '''ആചാര അനുഷ്ടാനങ്ങൾ-ക്ഷേത്രങ്ങൾ,പള്ളികൾ''' | ||
ഒരു നാടിന്റെ ചരിത്രങ്ങളുടെ ഏടുകൾ പറയുന്നതോടൊപ്പം ആചാര അനുഷ്ടാനങ്ങൾക്കും പ്രസക്തിയുണ്ട്. ആചാരാനുഷ്ഠാനങ്ങൾനീലകേശി മുടിപ്പുര ഭദ്രകാളിക്ഷത്രം വെങ്ങാനൂരിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് മുതൽക്കൂട്ടാണ്.'''ശ്രീ നീലകേശി വെങ്ങാനൂർ ക്ഷേത്രം''' പുരാതനമായ കീഴ് വഴക്കങ്ങൾക്കും പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ മഹോത്സവങ്ങൾ ഭദ്രകാളി - ഭാരിക യുദ്ധത്തെ പശ്ചാത്തലമാക്കിയുള്ളതാണ്. ശ്രീ നീലകേശി പറണേറ്റ് മഹോത്സവം പ്രസിദ്ധമാണ്. | ഒരു നാടിന്റെ ചരിത്രങ്ങളുടെ ഏടുകൾ പറയുന്നതോടൊപ്പം ആചാര അനുഷ്ടാനങ്ങൾക്കും പ്രസക്തിയുണ്ട്. ആചാരാനുഷ്ഠാനങ്ങൾനീലകേശി മുടിപ്പുര ഭദ്രകാളിക്ഷത്രം വെങ്ങാനൂരിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് മുതൽക്കൂട്ടാണ്.'''ശ്രീ നീലകേശി വെങ്ങാനൂർ ക്ഷേത്രം''' പുരാതനമായ കീഴ് വഴക്കങ്ങൾക്കും പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ മഹോത്സവങ്ങൾ ഭദ്രകാളി - ഭാരിക യുദ്ധത്തെ പശ്ചാത്തലമാക്കിയുള്ളതാണ്. ശ്രീ നീലകേശി പറണേറ്റ് മഹോത്സവം പ്രസിദ്ധമാണ്. | ||
വരി 15: | വരി 15: | ||
വെങ്ങാനൂ൪ പിള്ളയുടെ കുുളംകോരലിന്റ കഥ മാ൪ത്താണ്ഡം കുളം ഓ൪മ്മിപ്പിക്കുന്നു. അതല്ല മാ൪ത്താണ്ടവ൪മ്മ കുളത്തിനരികിലുടെ സഞ്ചരിചതുനാലാകാം ഈ പേരു വന്നത് എന്ന് മറ്റാരു കഥ. | വെങ്ങാനൂ൪ പിള്ളയുടെ കുുളംകോരലിന്റ കഥ മാ൪ത്താണ്ഡം കുളം ഓ൪മ്മിപ്പിക്കുന്നു. അതല്ല മാ൪ത്താണ്ടവ൪മ്മ കുളത്തിനരികിലുടെ സഞ്ചരിചതുനാലാകാം ഈ പേരു വന്നത് എന്ന് മറ്റാരു കഥ. | ||
'''ഉച്ചനീചത്ത്വങ്ങൾ''' | |||
'''ആഘോഷങ്ങൾ''' | |||
'''ചരത്രസ്മാരകങ്ങൾ''' |