"ജി.എം.എൽ.പി.എസ്. പുത്തലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
'''ഗൃഹ സന്ദർശനം'''
ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ  കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ. അത്തരത്തിൽ ഒരു കർമ്മപരിപാടി ഈ കോവിഡ് കാലത്ത് ഞങളുടെ സ്കൂളിൽ ആരംഭിച്ചു. ഓരോ അധ്യാപകരും അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ വീട്ടിൽ പോവുകയും അവരുടെ വീട്ടുവിശേഷങ്ങളും കുടുംബാന്തരീക്ഷവും അന്വേഷിച്ച് അറിയുകയും അതിനായി പ്രേത്യേകഫോർമാറ്റ് തയ്യാറാക്കി പൂർത്തിയാക്കി സൂക്ഷിക്കുകയും ചെയ്യുന്നു.  ഇതിലൂടെ കുട്ടിയെ കുറിച്ചും അവരെ സാമ്പത്തിക സാമൂഹിക ചുറ്റുപാടിനെ കുറിച്ചും മനസ്സിലാക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും നമുക്ക് സാധിക്കും

13:24, 1 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗൃഹ സന്ദർശനം ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ. അത്തരത്തിൽ ഒരു കർമ്മപരിപാടി ഈ കോവിഡ് കാലത്ത് ഞങളുടെ സ്കൂളിൽ ആരംഭിച്ചു. ഓരോ അധ്യാപകരും അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ വീട്ടിൽ പോവുകയും അവരുടെ വീട്ടുവിശേഷങ്ങളും കുടുംബാന്തരീക്ഷവും അന്വേഷിച്ച് അറിയുകയും അതിനായി പ്രേത്യേകഫോർമാറ്റ് തയ്യാറാക്കി പൂർത്തിയാക്കി സൂക്ഷിക്കുകയും ചെയ്യുന്നു. ഇതിലൂടെ കുട്ടിയെ കുറിച്ചും അവരെ സാമ്പത്തിക സാമൂഹിക ചുറ്റുപാടിനെ കുറിച്ചും മനസ്സിലാക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും നമുക്ക് സാധിക്കും