"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 16: | വരി 16: | ||
[[പ്രമാണം:44046-ina.jpg|thumb|350px| ]] | [[പ്രമാണം:44046-ina.jpg|thumb|350px| ]] | ||
== സ്കൂൾ പ്രവർത്തനങ്ങൾ 2020-21 == | == സ്കൂൾ പ്രവർത്തനങ്ങൾ 2020-21 == | ||
<p align=justify>പ്രവേശനോത്സവം ഓൺലൈനായി നടത്തി. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ ഭംഗിയായി നടന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാഘോഷം ആചരിച്ചു നിരവധി പ്രവർത്തനങ്ങൾ നടത്തി. ഉപന്യാസരചന, , നാടൻ പാട്ടാലാപനം, കവിതാ രചന, കവിത ചൊല്ലൽ എന്നിങ്ങനെ നിരവധി മത്സര പരിപാടികൾ. എൻ സി സി യുടെ സാന്നിദ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിന പ്രവർത്തനങ്ങൾ നടന്നു. ഓൺ ലൈനായി കുഞ്ഞുങ്ങൾ യോഗ | <p align=justify>പ്രവേശനോത്സവം ഓൺലൈനായി നടത്തി. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ ഭംഗിയായി നടന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാഘോഷം ആചരിച്ചു നിരവധി പ്രവർത്തനങ്ങൾ നടത്തി. ഉപന്യാസരചന, , നാടൻ പാട്ടാലാപനം, കവിതാ രചന, കവിത ചൊല്ലൽ എന്നിങ്ങനെ നിരവധി മത്സര പരിപാടികൾ. എൻ സി സി യുടെ സാന്നിദ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിന പ്രവർത്തനങ്ങൾ നടന്നു. ഓൺ ലൈനായി കുഞ്ഞുങ്ങൾ യോഗ ചെയ്തു. പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ശ്രീമതി ഷെർളി ടീച്ചറുടെ നേതൃത്വത്തിലായിരുന്നു. വീട്ടിൽ കുഞ്ഞുങ്ങൾ സ്വന്തമായി കൃഷി ചെയ്തു. എന്റെ മരം നട്ടു. അതോടൊപ്പം ഓൺ ലൈനായി പരിപാടികൾ നടത്തി. സ്വാതന്ത്ര്യദിനം, ലഹരിവിരുദ്ധദിനം ഗാന്ധി ജയന്തി, റിപ്പബ്ളിക് ദിനം എന്നിവ ശരത്ത് സാറിന്റെ മേൽനോട്ടത്തിൽ നടന്നു. ഓണം ക്രിസ്തുമസ് റംസാൻ ആഘോഷങ്ങൾ ഓൺ ലൈനായിട്ടുള്ള പരിപാടികളോടെ സമുചിതമായിത്തന്നെ നടന്നു. അതോടൊപ്പം ജൂനിയർ റെഡ്ക്രാസ് ലിറ്റിൽ കൈറ്റ്സ് മറ്‌റു ക്ലബ്ബു പ്രവർത്തനങ്ങളെല്ലാം അർഹതയുള്ള അംഗീകാരങ്ങളോടെ തന്നെ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.</p> | ||
'''ഓൺലൈനായി നടന്ന പ്രവ൪ത്തനങ്ങൾ കാണാ൯''' | '''ഓൺലൈനായി നടന്ന പ്രവ൪ത്തനങ്ങൾ കാണാ൯''' | ||