"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48230 (സംവാദം | സംഭാവനകൾ)
No edit summary
48230 (സംവാദം | സംഭാവനകൾ)
പേജ്
വരി 46: വരി 46:
ഈ വൃത്തിയുടെ മൊത്തം ക്രെഡിറ്റ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. ഞങ്ങള്‍ കുഞ്ഞ് മനസ്സില്‍ ചൊരിയുന്ന വൃത്തി ബോധം മനസില്‍ ഏറ്റെടുത്ത്  ഈ പരിസരം വൃത്തിയാക്കുന്ന വലിയൊരു നിര കുഞ്ഞുങ്ങള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട് എന്നത് രാവിലെ വിദ്യാലയം സന്ദര്‍ശിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും. അധ്യാപകരുടെ  നിര്‍ദേശങ്ങള്‍ ഇല്ലാതെ തന്നെ വൃത്തിയാക്കല്‍ ഏറ്റെടുത്ത് ചെയ്യുന്ന കുഞ്ഞുങ്ങളെ നിങ്ങള്‍ക്കിവിടെ കാണാം.  

മികച്ച സൗകര്യങ്ങളുള്ള ക്ലാസ്മുറികള്‍ ഈ വിദ്യാലയത്തിലുണ്ട്.  

* [[എ.എല്‍.പി.എസ്. ഊര്‍ങ്ങാട്ടിരി  /ഒന്നാം തരം ഇരിപ്പിടം | ഒന്നാം തരം ഇരിപ്പിടം]]
* [[എ.എല്‍.പി.എസ്. ഊര്‍ങ്ങാട്ടിരി  /തുറന്ന ക്ലാസ് മുറി|തുറന്ന ക്ലാസ് മുറി]]
* [[എ.എല്‍.പി.എസ്. ഊര്‍ങ്ങാട്ടിരി  /അമ്മയുടെ മടിത്തട്ട്‌‌‌ | അമ്മയുടെ മടിത്തട്ട്‌‌‌]]
* [[എ.എല്‍.പി.എസ്. ഊര്‍ങ്ങാട്ടിരി  /സ്നേഹക്കൂട്| സ്നേഹക്കൂട്]]
===ഒന്നാം തരം ഇരിപ്പിടം===
===ഒന്നാം തരം ഇരിപ്പിടം===
     2015 വര്‍ഷത്തിലെ ഒന്നാം ക്ലാസില്‍ ഏര്‍പ്പെടുത്തിയ ഒന്നാം തരം ഇരിപ്പിടം എസ് എസ് എ യുടെ ജില്ലാതല മികവുത്സവത്തില്‍ നിന്ന് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  ഒന്നാം ക്ലാസിലെ മൊത്തം കുട്ടികള്‍ക്കും ചൂരല്‍കസേരയും ആറ് കുട്ടികള്‍ക്ക് ഒന്ന് എന്ന തോതില്‍ ഷഡ്ഭുജാകൃതിയിലെ ഒരു മേശയും അടങ്ങുന്നതായിരുന്നു സംസ്ഥാനതലത്തില്‍ തന്നെ ആദ്യത്തെ ആ ഇരിപ്പിടസംവിധാനം......  

"https://schoolwiki.in/എ.എൽ.പി.എസ്._ഊർങ്ങാട്ടിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്