"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
'വിദ്യാ കിരൺ' പദ്ധതിയിലേക്ക് സംഭാവന നൽകാൻ  
'വിദ്യാ കിരൺ' പദ്ധതിയിലേക്ക് സംഭാവന നൽകാൻ  
പ്രഥമ അദ്ധ്യാപിക Sr. സിജി വി. ടി. യുടെ സാമ്പത്തികസഹകരണം ലഭിച്ചു. 'വിഷൻ 2021- 26, കേരള' യുടെ പ്രവർത്തനങ്ങളിൽ ഗൈഡുകളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്. 'ഒപ്പം' പരിപാടിയുടെ ഭാഗമായി ജനുവരി 6 ന്, ഡോ. ദീപു മിരിയ ജോൺ , എം.ബി.ബി.എസ് ,  മിനിഷ ഹോസ്പിറ്റൽ , വയനാട് ന്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ, മനസികാരോഗ്യ, കോവിഡ് പ്രതിരോധ ഓൺലൈൻ ക്ലാസ്സിൽ 15 ഗൈഡുകൾ പങ്കെടുത്തു. ഓൺലൈൻ പെട്രോൾ ലീഡേഴ്സ് ക്യാമ്പിൽ 4 ഗൈഡ് ലീഡർമാർ പങ്കെടുത്തു. ജനുവരി 23 ന് 'ആസാദി കാ അമൃത് മഹോത്സവ്, ന്യൂ ഡൽഹി' യുടെ മത്സരങ്ങളിലേക്ക് ഗൈഡുകളെ പ്രചോദിപ്പിക്കുന്നതിന് നടത്തപ്പെട്ട സൂം സെഷൻസിൽ 5 ഗൈഡുകൾ പങ്കെടുക്കുകയും രംഗോലി മത്സരത്തിൽ നസ്ന ഫാത്തിമ എസ് എൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുക യും ചെയ്തു. വിവിധ ദിനാചരണങ്ങളിൽ ഗൈഡുകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.</p>

==<big>പരിചിന്തനദിനാഘോഷം - ഫെബ്രുവരി 22.</big>==
<p style="text-align:justify"><big>സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൻ പവ്വലിന്റെയും ലേഡി ബേഡൻപവ്വലിന്റെയും ജന്മദിനമായ ഫെബ്രുവരി 22 പ്രസ്ഥാനം പരിചിന്തന ദിനമായി ആചരിച്ചു വരുന്നു. ഈ വർഷം  കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് യൂണിറ്റ് തലത്തിൽ സൈക്കിൾ റാലി നടത്തി പരിചിന്തന ദിനം ആഘോഷിക്കാൻ സംസ്ഥാന അസോസിയേഷൻ തീരുമാനിച്ചു. അതിന്റെ ഫലമായി സെന്റ്. ഫിലോമി നാസ് ഗൈഡ് കമ്പനി ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി സ്കൂൾ കോമ്പൗണ്ടിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ബേഡൻ പവ്വൽ ആയും ലേഡി ബേഡൻ പവ്വൽ ആയും ഗൈഡുകൾ പ്രഛന്ന വേഷം അണിഞ്ഞെത്തിയത് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ഗൈഡ് നിയമം, പ്രതിജ്ഞ, മോട്ടോ എന്നിവ എഴുതിയ പ്ലക്കാർഡുകൾ സൈക്കിളുകളിൽ പ്രദർശിപ്പിച്ചു. സെന്റ്. ഫിലോമിനാസ് കമ്പനിയിലെ എല്ലാ അംഗങ്ങളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.</big></p>
<center>
[[പ്രമാണം:Pc1 43065.jpeg|290px|]]
[[പ്രമാണം:Pc2 43065.jpeg|250px|]]
[[പ്രമാണം:Pc3 43065.jpeg|250px|]]
[[പ്രമാണം:Pc3 43065.jpeg|250px|]]
</center>

==<big>'''ഗൈഡ്സ് പ്രവർത്തനങ്ങൾ 2020-2021'''</big> ==
==<big>'''ഗൈഡ്സ് പ്രവർത്തനങ്ങൾ 2020-2021'''</big> ==
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699318" എന്ന താളിൽനിന്ന് ശേഖരിച്ചത്