"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എന്റെ നാട് |
No edit summary |
||
| വരി 13: | വരി 13: | ||
പള്ളിക്കര,പയ്യോളി,വടകര,കൊയിലാണ്ടി,മേപ്പയൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യകാലത്ത് ആശ്രയമായിരുന്നു ഈ സ്ക്കൂള്‍,അന്ന് ഈ പ്രദേശത്തൊന്നും ഹൈസ്ക്കൂള്‍ ഉണ്ടായിരുന്നില്ല. സ്ക്കൂളിന്റെ പ്രവര്‍ത്തില്‍ അക്കാലത്തെ സന്മതികളായ വ്യക്തികളുടെ സംഭാവനകള്‍ സ്‍മരിക്കാതെ വയ്യ. പരേതനായ സുബ്രമണ്യ അയ്യര്‍,ആദ്യകാലത്ത് സ്ക്കൂളിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. പെരുമാള്‍പുരം ശിവക്ഷേത്രത്തിനടുത്ത് വിശാലമായ ഗ്രൗണ്ടോടുകൂടി സ്ഥിതിചെയ്യുന്ന ഇന്നത്തെ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ നിരവധി പ്രതിഭകളുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ശക്തിമന്ദിരം പയ്യോളി ഹൈസ്ക്കൂള്‍ ഗ്രൗണ്ടിനുസമീപം സ്ഥിതിചെയ്യുന്നു. | പള്ളിക്കര,പയ്യോളി,വടകര,കൊയിലാണ്ടി,മേപ്പയൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യകാലത്ത് ആശ്രയമായിരുന്നു ഈ സ്ക്കൂള്‍,അന്ന് ഈ പ്രദേശത്തൊന്നും ഹൈസ്ക്കൂള്‍ ഉണ്ടായിരുന്നില്ല. സ്ക്കൂളിന്റെ പ്രവര്‍ത്തില്‍ അക്കാലത്തെ സന്മതികളായ വ്യക്തികളുടെ സംഭാവനകള്‍ സ്‍മരിക്കാതെ വയ്യ. പരേതനായ സുബ്രമണ്യ അയ്യര്‍,ആദ്യകാലത്ത് സ്ക്കൂളിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. പെരുമാള്‍പുരം ശിവക്ഷേത്രത്തിനടുത്ത് വിശാലമായ ഗ്രൗണ്ടോടുകൂടി സ്ഥിതിചെയ്യുന്ന ഇന്നത്തെ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ നിരവധി പ്രതിഭകളുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ശക്തിമന്ദിരം പയ്യോളി ഹൈസ്ക്കൂള്‍ ഗ്രൗണ്ടിനുസമീപം സ്ഥിതിചെയ്യുന്നു. | ||
നാഷണല്‍ ഹൈവേയ്ക്കുസമീപം സ്ഥിതിചെയ്യുന്ന ഈ സ്ക്കൂള്‍ വൃക്ഷലതാദികള്‍കൊണ്ട് സമ്പുഷ്ടമാണ്. സദാസമയവും ശിതളിമ പകര്‍ന്ന് അന്തരീക്ഷമാണ് സ്ക്കൂളിനുള്ളത്. പുതിയ മൂന്ന് നില കെട്ടിടവും, അറുപതോളം ക്ലാസ്‍മുറികളും ഈ വിദ്യാലയത്തിലുണ്ട്. സ്മാര്‍ട്ട്റൂമുകളും, സയന്‍സ് ലാബുകളും,ഒാഡിറ്റോറിയവും, വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ ഉപയോഗിച്ചുവരുന്നു. | നാഷണല്‍ ഹൈവേയ്ക്കുസമീപം സ്ഥിതിചെയ്യുന്ന ഈ സ്ക്കൂള്‍ വൃക്ഷലതാദികള്‍കൊണ്ട് സമ്പുഷ്ടമാണ്. സദാസമയവും ശിതളിമ പകര്‍ന്ന് അന്തരീക്ഷമാണ് സ്ക്കൂളിനുള്ളത്. പുതിയ മൂന്ന് നില കെട്ടിടവും, അറുപതോളം ക്ലാസ്‍മുറികളും ഈ വിദ്യാലയത്തിലുണ്ട്. സ്മാര്‍ട്ട്റൂമുകളും, സയന്‍സ് ലാബുകളും,ഒാഡിറ്റോറിയവും, വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ ഉപയോഗിച്ചുവരുന്നു. | ||
വ്യത്യസ്തമായ മേഖലകളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കടലോരപ്രദേശത്തു നിന്നും മലയോരപ്രദേശത്ത് നിന്നുമുളള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. സാധാരണക്കാരായ രക്ഷിതാക്കളാണ് ഭൂരിപക്ഷംപേരും. കടല്‍മേഖലയിലും,കൂലിപ്പണിയും | വ്യത്യസ്തമായ മേഖലകളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കടലോരപ്രദേശത്തു നിന്നും മലയോരപ്രദേശത്ത് നിന്നുമുളള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. സാധാരണക്കാരായ രക്ഷിതാക്കളാണ് ഭൂരിപക്ഷംപേരും. കടല്‍മേഖലയിലും,കൂലിപ്പണിയും കാര്‍ഷികവൃത്തിയുമാണ് ജനങ്ങളുടെ പ്രധാന തൊഴില്‍ | ||