"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സമ്പാദ്യ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 18: | വരി 18: | ||
=== കനിവിന്റെ കരം നീട്ടി സമ്പാദ്യ ശേഖരം സഹപാഠിക്കു കൈമാറുന്നു. === | === കനിവിന്റെ കരം നീട്ടി സമ്പാദ്യ ശേഖരം സഹപാഠിക്കു കൈമാറുന്നു. === | ||
ലോക സമ്പാദ്യ ദിനത്തിൽ ചങ്ങാതിക്കായി കനിവിന്റെ കരം നീട്ടി ഒളകര ഗവൺമെന്റ് എൽപി സ്കൂ ൾ വിദ്യാർഥികൾ. അപകടത്തിൽ പരുക്കേറ്റ അജ്നാസ് എന്ന നാലാം ക്ലാസുകാരൻ സഹപാഠിക്കായാണ് ഒരു വർഷത്തോളമായി കുരുന്നുകൾ സ്വരൂപിച്ച തുക കൈമാറിയത്. കഴിഞ്ഞ വർഷം ലോക സമ്പാദ്യ ദിനത്തിൽ വിദ്യാലയത്തിലാരംഭിച്ച 'സമ്പാദ്യ ഗ്രാമം സന്തുഷ്ട ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികളും രക്ഷിതാക്കളും അജ്നാസിനായി ധനം സമാഹരിച്ചത്. പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ അജ്നാസിന്റെ വീട്ടിലെത്തി രക്ഷിതാക്കൾക്ക് കൈമാറി. പ്രഥമാധ്യാപകൻ എൻ.വേലായുധൻ, സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ എന്നിവർ പ്രസംഗിച്ചു. | ലോക സമ്പാദ്യ ദിനത്തിൽ ചങ്ങാതിക്കായി കനിവിന്റെ കരം നീട്ടി ഒളകര ഗവൺമെന്റ് എൽപി സ്കൂ ൾ വിദ്യാർഥികൾ. അപകടത്തിൽ പരുക്കേറ്റ അജ്നാസ് എന്ന നാലാം ക്ലാസുകാരൻ സഹപാഠിക്കായാണ് ഒരു വർഷത്തോളമായി കുരുന്നുകൾ സ്വരൂപിച്ച തുക കൈമാറിയത്. കഴിഞ്ഞ വർഷം ലോക സമ്പാദ്യ ദിനത്തിൽ വിദ്യാലയത്തിലാരംഭിച്ച 'സമ്പാദ്യ ഗ്രാമം സന്തുഷ്ട ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികളും രക്ഷിതാക്കളും അജ്നാസിനായി ധനം സമാഹരിച്ചത്. പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ അജ്നാസിന്റെ വീട്ടിലെത്തി രക്ഷിതാക്കൾക്ക് കൈമാറി. പ്രഥമാധ്യാപകൻ എൻ.വേലായുധൻ, സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ എന്നിവർ പ്രസംഗിച്ചു. | ||
{| class="wikitable" | |||
![[പ്രമാണം:19833 sambadyam 5.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sambadyam_5.jpg]] | |||
![[പ്രമാണം:19833 sambadyam4.jpg|ലഘുചിത്രം|400x400ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sambadyam4.jpg|പകരം=|നടുവിൽ]] | |||
![[പ്രമാണം:19833 sambadyam 1.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sambadyam_1.jpg]] | |||
|} | |||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 sambadyam sahapadiku 2.jpg|നടുവിൽ|ലഘുചിത്രം|282x282px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sambadyam_sahapadiku_2.jpg]] | ![[പ്രമാണം:19833 sambadyam sahapadiku 2.jpg|നടുവിൽ|ലഘുചിത്രം|282x282px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sambadyam_sahapadiku_2.jpg]] | ||