"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
'''ആഘോഷങ്ങൾ വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരിൽ വിപുലമായി നടന്നുവരുന്നു.''' | '''ആഘോഷങ്ങൾ വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരിൽ വിപുലമായി നടന്നുവരുന്നു.''' | ||
<center><big><big>'''ഓണം ''' </big></big></center> | |||
[https://www.youtube.com/watch?v=8QQZKbFND5g ഓണാഘോഷങ്ങൾ] [https://www.youtube.com/watch?v=jkcYqtCmERc ക്ലിക്ക്ചെയ്യുക]എല്ലാവർഷവും വളരെഭംഗിയായിത്തന്നെ ആഘോഷിക്കുന്നു. അത്തപ്പൂക്കളമത്സരം, ഡിജിററൽ പൂക്കളമിടൽ, ഓണപ്പാട്ടാലാപനംഎന്നിവ സജീവമായിനടത്തുന്നു | [https://www.youtube.com/watch?v=8QQZKbFND5g ഓണാഘോഷങ്ങൾ] [https://www.youtube.com/watch?v=jkcYqtCmERc ക്ലിക്ക്ചെയ്യുക]എല്ലാവർഷവും വളരെഭംഗിയായിത്തന്നെ ആഘോഷിക്കുന്നു. അത്തപ്പൂക്കളമത്സരം, ഡിജിററൽ പൂക്കളമിടൽ, ഓണപ്പാട്ടാലാപനംഎന്നിവ സജീവമായിനടത്തുന്നു | ||
| വരി 13: | വരി 13: | ||
[[പ്രമാണം:44046-unni.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44046-unni.jpg|ലഘുചിത്രം|ഇടത്ത്]] | ||
< | <center><big><big>'''ക്രിസ്തുുമസ് ''' </big></big></center> | ||
[[പ്രമാണം:44046-chri.jpg|thumb|300px]] | [[പ്രമാണം:44046-chri.jpg|thumb|300px]] | ||
| വരി 19: | വരി 20: | ||
<center><big><big>'''ശതാബ്ദിആഘോഷം ''' </big></big></center> | |||
| വരി 26: | വരി 27: | ||
[[പ്രമാണം:44046-chief message.jpg |ലഘുചിത്രം|വലത്ത്]]ശതാബ്ദിയോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി. ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുക്കൊണ്ടുള്ള വിളംബരഘോഷയാത്രയും സാംസ്കാരികഘോഷയാത്രയും ആഗസ്റ്റ് 19നും, ഉദ്ഘാടനം 20നും നടക്കുകയുണ്ടായി. 19-ാം തീയതി രാവിലെ 10 ന് സ്കൂൾ സ്ഥാപകനായ ശ്രീ. വിക്രമൻപിള്ള അവർകളുടെ സ്മൃതിമണ്ഡപത്തിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര,സാംസ്കാരികഘോഷയാത്രയുടെ അകമ്പടിയോടെ 4 മണിയ്ക്ക് സ്കൂൾ അങ്കണത്തിൽ സമാപിച്ചു. 20-ാം തീയതി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ അധ്യക്ഷനായിരുന്നു. ബഹു.കേരളാ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടകനായി. [https://www.youtube.com/watch?v=VlIOaGAGaAQ ശതാബ്ദിയൂടെ നിറവിൽ] ആണീ സ്ഥാപനം. | [[പ്രമാണം:44046-chief message.jpg |ലഘുചിത്രം|വലത്ത്]]ശതാബ്ദിയോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി. ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുക്കൊണ്ടുള്ള വിളംബരഘോഷയാത്രയും സാംസ്കാരികഘോഷയാത്രയും ആഗസ്റ്റ് 19നും, ഉദ്ഘാടനം 20നും നടക്കുകയുണ്ടായി. 19-ാം തീയതി രാവിലെ 10 ന് സ്കൂൾ സ്ഥാപകനായ ശ്രീ. വിക്രമൻപിള്ള അവർകളുടെ സ്മൃതിമണ്ഡപത്തിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര,സാംസ്കാരികഘോഷയാത്രയുടെ അകമ്പടിയോടെ 4 മണിയ്ക്ക് സ്കൂൾ അങ്കണത്തിൽ സമാപിച്ചു. 20-ാം തീയതി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ അധ്യക്ഷനായിരുന്നു. ബഹു.കേരളാ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടകനായി. [https://www.youtube.com/watch?v=VlIOaGAGaAQ ശതാബ്ദിയൂടെ നിറവിൽ] ആണീ സ്ഥാപനം. | ||
<center><big><big>''' വിരമിക്കൽ ചടങ്ങ് ''' </big></big></center> | |||
തന്റെ സുദീ൪ഘമായ സേവനത്തിനു ശേഷം ഈ വ൪ഷം വിരമിക്കുന്ന ശ്രീമതി ശ്രീലതടീച്ചറിന് 24-02-2002 ന് സ്കൂൾ മാനേജ൪ മൊമന്റോ നല്കി ആദരിച്ചു. ചടങ്ങിന് അധ്യക്ഷ സ്ഥാനം മാനേജ൪ ബിഷപ്പ് മാ൪ യൗസേബിയസ് തിരുമേനി ആയിരുന്നു. സ്വാഗതപ്രസംഗം പ്രി൯സിപ്പൽ വി൯സെന്റ് സാ൪ ആയീരുന്നു. ഹെഡ്മിസ്ട്രസ് ബിന്ദുടീച്ച൪ ആശംസയും സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സാ൪ കൃതജ്ഞതയും നേ൪ന്നു. | തന്റെ സുദീ൪ഘമായ സേവനത്തിനു ശേഷം ഈ വ൪ഷം വിരമിക്കുന്ന ശ്രീമതി ശ്രീലതടീച്ചറിന് 24-02-2002 ന് സ്കൂൾ മാനേജ൪ മൊമന്റോ നല്കി ആദരിച്ചു. ചടങ്ങിന് അധ്യക്ഷ സ്ഥാനം മാനേജ൪ ബിഷപ്പ് മാ൪ യൗസേബിയസ് തിരുമേനി ആയിരുന്നു. സ്വാഗതപ്രസംഗം പ്രി൯സിപ്പൽ വി൯സെന്റ് സാ൪ ആയീരുന്നു. ഹെഡ്മിസ്ട്രസ് ബിന്ദുടീച്ച൪ ആശംസയും സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സാ൪ കൃതജ്ഞതയും നേ൪ന്നു. | ||
| വരി 40: | വരി 41: | ||
44046-sree8.jpg | 44046-sree8.jpg | ||
</gallery> | </gallery> | ||
07:22, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആഘോഷങ്ങൾ വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരിൽ വിപുലമായി നടന്നുവരുന്നു.
ഓണാഘോഷങ്ങൾ ക്ലിക്ക്ചെയ്യുകഎല്ലാവർഷവും വളരെഭംഗിയായിത്തന്നെ ആഘോഷിക്കുന്നു. അത്തപ്പൂക്കളമത്സരം, ഡിജിററൽ പൂക്കളമിടൽ, ഓണപ്പാട്ടാലാപനംഎന്നിവ സജീവമായിനടത്തുന്നു
=


ക്രിസ്തുമസ് ആഘോഷങ്ങൾ എല്ലാവ൪ഷവും നന്നായി ആഘോഷിക്കുന്നു. പുല്ക്കൂട് നി൪മ്മിച്ച് ഇക്കൊല്ലവും ഉണ്ണിയേശുവിനെ സ്ക്കൂളങ്കണത്തിലേയ്ക്ക് വരവേറ്റു. ഉണ്ണിക്കുറിയിട്ടു. സ്കൂൾ നക്ഷത്രങ്ങളാലങ്കൃതമായി. കൃസ്തീയഗാനാപനത്താൽ ഭക്തിനി൪ഭരമായി.

ഞങ്ങളുടെ സ്കൂളിന്റെ നൂറാം പിറന്നാളാഘോഷങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്.

ശതാബ്ദിയോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി. ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുക്കൊണ്ടുള്ള വിളംബരഘോഷയാത്രയും സാംസ്കാരികഘോഷയാത്രയും ആഗസ്റ്റ് 19നും, ഉദ്ഘാടനം 20നും നടക്കുകയുണ്ടായി. 19-ാം തീയതി രാവിലെ 10 ന് സ്കൂൾ സ്ഥാപകനായ ശ്രീ. വിക്രമൻപിള്ള അവർകളുടെ സ്മൃതിമണ്ഡപത്തിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര,സാംസ്കാരികഘോഷയാത്രയുടെ അകമ്പടിയോടെ 4 മണിയ്ക്ക് സ്കൂൾ അങ്കണത്തിൽ സമാപിച്ചു. 20-ാം തീയതി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ അധ്യക്ഷനായിരുന്നു. ബഹു.കേരളാ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടകനായി. ശതാബ്ദിയൂടെ നിറവിൽ ആണീ സ്ഥാപനം.
തന്റെ സുദീ൪ഘമായ സേവനത്തിനു ശേഷം ഈ വ൪ഷം വിരമിക്കുന്ന ശ്രീമതി ശ്രീലതടീച്ചറിന് 24-02-2002 ന് സ്കൂൾ മാനേജ൪ മൊമന്റോ നല്കി ആദരിച്ചു. ചടങ്ങിന് അധ്യക്ഷ സ്ഥാനം മാനേജ൪ ബിഷപ്പ് മാ൪ യൗസേബിയസ് തിരുമേനി ആയിരുന്നു. സ്വാഗതപ്രസംഗം പ്രി൯സിപ്പൽ വി൯സെന്റ് സാ൪ ആയീരുന്നു. ഹെഡ്മിസ്ട്രസ് ബിന്ദുടീച്ച൪ ആശംസയും സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സാ൪ കൃതജ്ഞതയും നേ൪ന്നു.