"ജി.എച്ച്.എസ്.എസ്.മാതമംഗലം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 21: വരി 21:
തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ നിന്നും ജെം ഓഫ് സീഡ് പുരസ്കാരം കരസ്ഥമാക്കിയ  മാതമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ദേവാംഗ്  കൃഷ്ണക്ക്  സ്കൂൾ  പ്രിൻസിപ്പൾ  ശ്രീ. കെ. രാജഗോപാലൻ  പുരസ്കാരം   സമർപ്പിച്ചു.
തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ നിന്നും ജെം ഓഫ് സീഡ് പുരസ്കാരം കരസ്ഥമാക്കിയ  മാതമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ദേവാംഗ്  കൃഷ്ണക്ക്  സ്കൂൾ  പ്രിൻസിപ്പൾ  ശ്രീ. കെ. രാജഗോപാലൻ  പുരസ്കാരം   സമർപ്പിച്ചു.


11/2/2022 ന് എൻ. എസ് എസ് തനതിടം ഉദ്ഘാടനം ചെയ്തു. ശില്പി സുരേന്ദ്രൻ കൂക്കാനത്തിന്റെ ഉപദേശ - നിർദേശ പ്രകാരം രണ്ട് മാസത്തിലധികം നീണ്ടു നിന്ന വോളന്റീയർമാരുടെ കഠിനധ്വാനത്തിലൂടെയാണ് തനതിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത് ശില്പങ്ങളുടെ പെയിന്റിംഗ് നിർവഹിച്ചത് വോളന്റീയർമാരായ ജിഷ്ണു അഭിനവ് ജ്വാലിത് അക്ഷയ നന്ദന ഫാത്തിമ ഹാല ആദിത്യ തുടങ്ങിയ വോളന്റീയർമാരാണ്.സ്കൂൾ സൗന്ദര്യവത്കരണ പ്രവർത്തികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഇന്നലെ വൈകുന്നേരം 3മണിക്ക് ശില്പ അനാച്ഛാദനവും ശില്പി സുരേന്ദ്രൻ കൂക്കാനത്തെ ആദരിക്കലും എരമം -കുറ്റൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ടി ആർ രാമചന്ദ്രൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീ ടി തമ്പാൻ മാസ്റ്റർ മുഖ്യതിഥി ആയി. പ്രിൻസിപ്പൽ ശ്രീ കെ രാജഗോപാലൻ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ്‌ മുസ്തഫ പി അധ്യക്ഷത വഹിച്ചു പയ്യന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ പി രമേശൻ, HM ഇൻചാർജ് വി വി പങ്കജാക്ഷി, ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് ശ്രീ ടി. പ്രേംലാൽ,    പി ടി എ വൈസ് പ്രസിഡന്റ്‌ എൻ രവീന്ദ്രൻ, പി വി പ്രഭാകരൻ, സ്റ്റാഫ്‌ സെക്രട്ടറി കെ വി രാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നന്ദിയും പറഞ്ഞു.<gallery>
11/2/2022 ന് എൻ. എസ് എസ് തനതിടം ഉദ്ഘാടനം ചെയ്തു. ശില്പി സുരേന്ദ്രൻ കൂക്കാനത്തിന്റെ ഉപദേശ - നിർദേശ പ്രകാരം രണ്ട് മാസത്തിലധികം നീണ്ടു നിന്ന വോളന്റീയർമാരുടെ കഠിനധ്വാനത്തിലൂടെയാണ് തനതിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത് ശില്പങ്ങളുടെ പെയിന്റിംഗ് നിർവഹിച്ചത് വോളന്റീയർമാരായ ജിഷ്ണു അഭിനവ് ജ്വാലിത് അക്ഷയ നന്ദന ഫാത്തിമ ഹാല ആദിത്യ തുടങ്ങിയ വോളന്റീയർമാരാണ്.സ്കൂൾ സൗന്ദര്യവത്കരണ പ്രവർത്തികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഇന്നലെ വൈകുന്നേരം 3മണിക്ക് ശില്പ അനാച്ഛാദനവും ശില്പി സുരേന്ദ്രൻ കൂക്കാനത്തെ ആദരിക്കലും എരമം -കുറ്റൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ടി ആർ രാമചന്ദ്രൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീ ടി തമ്പാൻ മാസ്റ്റർ മുഖ്യതിഥി ആയി. പ്രിൻസിപ്പൽ ശ്രീ കെ രാജഗോപാലൻ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ്‌ മുസ്തഫ പി അധ്യക്ഷത വഹിച്ചു പയ്യന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ പി രമേശൻ, HM ഇൻചാർജ് വി വി പങ്കജാക്ഷി, ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് ശ്രീ ടി. പ്രേംലാൽ,    പി ടി എ വൈസ് പ്രസിഡന്റ്‌ എൻ രവീന്ദ്രൻ, പി വി പ്രഭാകരൻ, സ്റ്റാഫ്‌ സെക്രട്ടറി കെ വി രാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നന്ദിയും പറഞ്ഞു.
{| class="wikitable"
|}
<nowiki>*</nowiki>_ഉത്സവ പ്രതീതിയിൽ പച്ചക്കറി വിളവെടുപ്പ്*_
 
മാതമംഗലം സി പി നാരായണൻ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഹരിത ഗ്രാമമായ പേരുൽ കിഴക്കേക്കരയിൽ പരിപാലിച്ചു വരുന്ന പച്ചക്കറി കൃഷി തോട്ടത്തിൽ നിന്നും ആദ്യ വിളവെടുത്തു. കഴിഞ്ഞ ഡിസംബർ 31നാണ് എൻ എസ് എസ് സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ചു  കൃഷി ആരംഭിച്ചത്. നാട്ടുകാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹായത്തോടെ വോളന്റീയർമാരുടെ കഠിനധ്വാനമാണ് കൃഷിയെ വിജയത്തിൽ എത്തിച്ചത്. എരമം - കുറ്റൂർ കൃഷിഭവന്റെ സഹകരണത്തോടെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച തരിശു നില പച്ചക്കറി കൃഷിയും എൻ എസ് എസ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്.എൻ എസ് എസ് വോളന്റീയർമാരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ എരമം - കുറ്റൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ കെ വി രവീന്ദ്രന്റെ അധ്യക്ഷതയിൽ പയ്യന്നുർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി പി വി വത്സല വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ കെ രാജാഗോപാലൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ്‌ ശ്രീ മുസ്തഫ പി, HM ഇൻചാർജ് ശ്രീമതി വി വി പങ്കജാക്ഷി, സംഘാടക സമിതി കൺവീനർ ശ്രീ കെ വി കൃഷ്ണൻ, കുടുംബശ്രീ പ്രതിനിധി ശ്രീമതി ടി വി സുജാത, അധ്യാപകരായ ടി പ്രേംലാൽ, പി പ്രദീപ്കുമാർ, കെ വി രാജൻ, കെ പി സജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ആർ കെ രാജേഷ് നന്ദി പറഞ്ഞു. തുടർന്ന് വിളവെടുത്ത ഉത്പന്നങ്ങൾ കൃഷി സ്ഥലത്ത് വെച്ച് തന്നെ വില്പന നടത്തി.
 
{| class="wikitable"
|}
മാതമംഗലം സി പി നാരായണൻ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഹരിത ഗ്രാമമായ പേരുൽ കിഴക്കേക്കരയിൽ പരിപാലിച്ചു വരുന്ന പച്ചക്കറി കൃഷി തോട്ടത്തിൽ നിന്നും ആദ്യ വിളവെടുത്തു. കഴിഞ്ഞ ഡിസംബർ 31നാണ് എൻ എസ് എസ് സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ചു  കൃഷി ആരംഭിച്ചത്. നാട്ടുകാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹായത്തോടെ വോളന്റീയർമാരുടെ കഠിനധ്വാനമാണ് കൃഷിയെ വിജയത്തിൽ എത്തിച്ചത്. എരമം - കുറ്റൂർ കൃഷിഭവന്റെ സഹകരണത്തോടെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച തരിശു നില പച്ചക്കറി കൃഷിയും എൻ എസ് എസ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്.എൻ എസ് എസ് വോളന്റീയർമാരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ എരമം - കുറ്റൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ കെ വി രവീന്ദ്രന്റെ അധ്യക്ഷതയിൽ പയ്യന്നുർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി പി വി വത്സല വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ കെ രാജാഗോപാലൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ്‌ ശ്രീ മുസ്തഫ പി, HM ഇൻചാർജ് ശ്രീമതി വി വി പങ്കജാക്ഷി, സംഘാടക സമിതി കൺവീനർ ശ്രീ കെ വി കൃഷ്ണൻ, കുടുംബശ്രീ പ്രതിനിധി ശ്രീമതി ടി വി സുജാത, അധ്യാപകരായ ടി പ്രേംലാൽ, പി പ്രദീപ്കുമാർ, കെ വി രാജൻ, കെ പി സജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ആർ കെ രാജേഷ് നന്ദി പറഞ്ഞു. തുടർന്ന് വിളവെടുത്ത ഉത്പന്നങ്ങൾ കൃഷി സ്ഥലത്ത് വെച്ച് തന്നെ വില്പന നടത്തി.<gallery>
പ്രമാണം:13094nss1.jpg|ജെം ഓഫ് സീഡ്-ദേവാംഗ് കൃഷ്ണ
പ്രമാണം:13094nss1.jpg|ജെം ഓഫ് സീഡ്-ദേവാംഗ് കൃഷ്ണ
പ്രമാണം:13094nss5.jpg|തനതിടസൗന്ദര്യവല്ക്കരണം
പ്രമാണം:13094nss5.jpg|തനതിടസൗന്ദര്യവല്ക്കരണം
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1694928" എന്ന താളിൽനിന്ന് ശേഖരിച്ചത്