"വി.ജെ.യു.പി സ്കൂൾ ചാലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
സമീപസ്‌ക്കൂളുകളിൽ നിന്നും ജയിച്ച 58 പേർ ഈ സ്കൂളിൽ പ്രവേശിച്ചു .ഇതിൽ രണ്ടുകുട്ടികൾ പഠനം നിർത്തി .ഈ സ്കൂളിന്റെ ഔദ്യോധികമായ ഉൽഘടനം 7 .8 .83 യിൽ Rt .Rev .Dr .George Punnakottil ൻറെ അധ്യഷയിൽ ചേർന്ന സമ്മേളനത്തിൽ ബ .റവന്യൂ മന്ത്രി ശ്രീ .P .J Joseph നിറപറയും നിലവിളക്കും കൊളുത്തി നിർവഹിച്ചു .തദവസരത്തിൽ അതിഥികൾ ആശംസ പ്രസംഗം നടത്തി .മാനേജർ റവ .ഫാ .ജോസ് പ്ലാച്ചിക്കൽ സ്വാഗതവും ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്ലയർ വോട്ട് ഓഫ് താങ്ക്സ് പറഞ്ഞു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||