"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഫാസ്റ്റ് ട്രാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
=== സ്പോർട്സ് ആരവം ===
=== സ്പോർട്സ് ആരവം ===
കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുരുന്നുകൾക്ക് പകർന്നു നൽകുന്നതോടൊപ്പം അവരുടെ മാനസികോല്ലാസവും പരിഗണിക്കുകയെന്ന ലക്ഷ്യത്തോടെ ഒളകര ഗവ എൽ.പി സ്കൂളിൽ നടത്തപ്പെട്ട കായികമേള ഫാസ്റ്റ് ട്രാക്ക് 2019 സമാപിച്ചു. ഫുട്ബോൾ മത്സരം , കമ്പ വലി , ഷൂട്ടിങ് , ലെമൺ സ്പൂൺ , ഷൂട്ടൗട്ട് ഉൾപ്പെടെ വൈവിധ്യമാർന്ന മത്സര ഇനങ്ങളാണ് കൊച്ചു കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നത്. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.  

{| class="wikitable"
|+
![[പ്രമാണം:19833 fast track 19 1.jpg|ലഘുചിത്രം|398x398ബിന്ദു|പകരം=|നടുവിൽ]]
|}
=== ഫുട്ബോൾ ദിനത്തിലെ ആവേശം ===
=== ഫുട്ബോൾ ദിനത്തിലെ ആവേശം ===
ലോക ഫുട്ബോൾ ദിനം വ്യത്യസ്തമാക്കി ഒളകര ജി എൽ പി സ്കൂൾ. ഫുട്ബോൾ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ നിർമിച്ച ഭീമൻ ഫുട്ബോൾ മാതൃക ശ്രദ്ധേയ മായി. ഫുട്ബോൾ മത്സരം,  ക്വിസ്, വിദ്യാർഥിനികൾക്കായി ഷൂട്ടൗട്ട് തുടങ്ങി വിവിധ മത്സരങ്ങൾ അരങ്ങേറി. പരിപാടിക്ക് കായിക ക്ലബ്ബ് നേതൃത്വം നൽകി.