ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
Gmlpspkpm (സംവാദം | സംഭാവനകൾ)
(വ്യത്യാസം ഇല്ല)

14:23, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്താം

കൊറോണ എന്ന വൈറസ് ഉണ്ട്
 ഇന്നീ ലോകത്തിൽ
 അതിനൊരു പേര് കോവിഡ് എന്നും ഉണ്ടല്ലോ
 ചൈനയിലെ ഒരു മാർക്കറ്റിൽ
 നിന്നു ഉത്ഭവം ഉണ്ടായി
 വിദേശത്തും മറ്റു രാജ്യത്തും
 കൊറോണ വന്നുവല്ലോ
 ഇതിനൊരു പ്രതിവിധി ഒന്നേയുള്ളൂ സോപ്പ് ഉപയോഗിച്ച്
 കൈകൾ നന്നായി കഴുകാം
 പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ഉപയോഗിക്കാം കൂട്ടംകൂടാതെ നിൽക്കാം
 വീടുകളിൽ തന്നെയിരുന്ന് ഇടാം സുരക്ഷിതരായി ഇരുന്ന് ഇടാം
 മനസ്സുകൾ ഒന്ന് ചേർത്ത്
 കൊറോണ യെ തുരത്തി ടാം

അപ്ന ഷെറി
7F ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 02/ 2022 >> രചനാവിഭാഗം - കവിത