"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

14:23, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചറിവ്

ഈ കാലവും കഴിയും .....
കൊറോണയും മറയും,
ലോക്ക് ഡൗണും തീരും.
ആവലാതികളും അകലും,
എല്ലാം പഴയതുപോലെ ആവും.
ഇതും ഒരു തിരിച്ചറിവിനാകാം...
പ്രളയം പോലെ....
നമ്മൾ ഒന്നുമല്ലെന്ന
തിരിച്ചറിവിന്!
നിമിഷ നേരം കൊണ്ട്
മാഞ്ഞു പോകുന്നവരെന്ന
തിരിച്ചറിവിന് ....
 

റഹീസ കെ പി
6E ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 02/ 2022 >> രചനാവിഭാഗം - കവിത