"ഗവ. യു. പി. എസ്. ശ്രീനാരായണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 92: വരി 92:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*വർക്കല റെയിൽവേ സ്‌റ്റേഷനിൽ നിന്നും  8 കീ .മീ അകലയായി      സ്ഥിതിചെയ്യുന്നു.
|-
*വടശ്ശേരികോണം  ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കല്ലമ്പലത്തു നിന്ന്  5 കീ .മീ  അകലത്തായി    സ്ഥിതിചെയ്യുന്നു.
----


 
{{#multimaps:8.7466143,76.7609172 |zoom=18}}
*--വർക്കല റെയിൽവേ സ്‌റ്റേഷനിൽ നിന്നും  8 കീ .മീ അകലയായി      സ്ഥിതിചെയ്യുന്നു.
 
* വടശ്ശേരികോണം  ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
 
*--കല്ലമ്പലത്തു നിന്ന്  5 കീ .മീ  അകലത്തായി    സ്ഥിതിചെയ്യുന്നു.
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:8.7466143,76.7609172 |zoom=13}}

10:19, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. ശ്രീനാരായണപുരം
വിലാസം
ശ്രീനാരായണപുരം

വടശ്ശേരിക്കോണം പി.ഒ.
,
695143
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം10 - 06 - 1925
വിവരങ്ങൾ
ഫോൺ0470 2658600
ഇമെയിൽgupssnpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്42349 (സമേതം)
യുഡൈസ് കോഡ്32140100607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ204
പെൺകുട്ടികൾ212
ആകെ വിദ്യാർത്ഥികൾ416
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന പി
പി.ടി.എ. പ്രസിഡണ്ട്ബിജു കെ നായർ
എം.പി.ടി.എ. പ്രസിഡണ്ട്അനിഷ്മ
അവസാനം തിരുത്തിയത്
24-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരൂവനന്തപൂരം ജില്ലയിലെ വ൪ക്കല താലുക്കിൽ ഉൾപ്പെട്ട ഒറ്റു൪ ഗ്രാമപ‍ഞ്ജായത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യൂന്നത്.കൊല്ലവ൪ഷം 1102(എ.ഡി.1925)മാണ്ടിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.മാധവവിലാസം സ്കൂൾ ​എന്നാ‌യിരൂന്നു പേര്.കാരു വീട്ടിൽ നാരായണപിള്ളയായിരുന്നു മാനേജ൪.ആദ്യപ്രഥമാധ്യാപകൻ ശ്രീ.രാഘവൻപിള്ളയും ആദ്യ പഠിതാവ് ബി.കു‍‍ഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു.'റ്റി'ആകൃതിയിൽ ഓല മേ‍ഞ്ഞ് പച്ചക്കട്ടകെട്ടി ചാണകം മെഴുകിയ തറയുമായാണ് വിദ്യാലയം നി൪മ്മിച്ചത്.തുടക്കത്തിൽ ഒന്ന്,ര​ണ്ട് ക്ളാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്.മുടിയാക്കോട് രാഘവൻപിള്ള,ചിറയിൽ സദാനന്ദൻ,കിടങ്ങിൽ രാഘവൻ തുടങ്ങിയവരായിരുന്നു ആദ്യകാല അധ്യാപക൪.അന്ന് അധ്യാപക൪ക്ക് 5രൂപയായിരുന്നു ശമ്പളം.1946-ൽ ഒരു ചക്രം മാത്രം പ്രതിഫലം പറ്റിക്കൊണ്ട് തിരുവിതാംകൂ൪ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന് ഈ വിദ്യാലയം സമ൪പ്പിച്ചു.1959-ൽ നാട്ടുകാരുടെ ശ്രമഫലമായി അ‍ഞ്ചാംക്ളാസ് ലഭ്യമായപ്പോൾ സ്കൂളിന്റെ പേര് ശ്രീനാരായണപുരം ഗവ.എൽ.പി.എസ്.ഒറ്റൂ൪ എന്നായി.1980,81 വ൪ഷങളിൽ യഥാക്രമം 6,7 ക്ളാസ്സുകൾ ലഭിച്ചതോടെ ഗവ.യു.പി.എസ്.ശ്രീനാരായണപുരം എന്നറിയപ്പെടാൻ തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

സയൻസ് ,കമ്പ്യൂട്ടർ  എന്നിവയ്‍ക്കായി  വിപലുവും സൗകര്യമുള്ളതുമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിക്കുന്നു  

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • വർക്കല റെയിൽവേ സ്‌റ്റേഷനിൽ നിന്നും  8 കീ .മീ അകലയായി     സ്ഥിതിചെയ്യുന്നു.
  • വടശ്ശേരികോണം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • കല്ലമ്പലത്തു നിന്ന് 5 കീ .മീ അകലത്തായി   സ്ഥിതിചെയ്യുന്നു.

{{#multimaps:8.7466143,76.7609172 |zoom=18}}