ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
42011 ghsselampa (സംവാദം | സംഭാവനകൾ)
വരി 7: വരി 7:


== ലഹരി വിരുദ്ധ സെമിനാർ ==
== ലഹരി വിരുദ്ധ സെമിനാർ ==
[[പ്രമാണം:42011 ലവിസെ.jpg|50px|ലഘുചിത്രം|പോസ്റ്റർ]]
[[പ്രമാണം:42011 ലവിസെ.jpg|150px|ലഘുചിത്രം|പോസ്റ്റർ]]
ഫെബ്രുവരി 18ന് ഉച്ചക്ക് 12മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പ്രസ്തുത സെമിനാർ ഉദ്ഘാടനം ചെയ്തത് ഇളമ്പ സ്കൂളിന്റെ ആദരണീയനായ PTA പ്രസിഡന്റ്‌ ശ്രീ എം മഹേഷ്‌ സർ ആയിരുന്നു. ബഹുമാനപ്പെട്ട HM ശ്രീമതി സതിജ ടീച്ചർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീ എം ബാബു സർ സ്വാഗതം അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ എസ് ഷാജികുമാർ സർ സെമിനാറിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മുൻവർഷങ്ങളിലെ JRC പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള റിപ്പോർട്ട്‌ JRC സ്കൂൾ കൗൺസിലർ ശ്രീമതി ദീപ്തി വി എസ് അവതരിപ്പിച്ചു. സെമിനാറിൽ നന്ദി പറഞ്ഞത് JRC ഇളമ്പ യൂണിറ്റ് സ്റ്റുഡന്റസ് പ്രധിനിധി മിടുക്കനായ ആനന്ദ് സ്വരൂപ്‌ ആയിരുന്നു.  ലഹരി പദാർഥബോധവൽക്കരണക്ലാസ്സിൽ നിന്നും കുട്ടികൾക്ക് വളരെ പ്രാധാന്യം ഉള്ള അറിവുകൾ ആണ് ലഭിച്ചത്  സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യയാണ് ക്ലാസ്സ്‌ നയിച്ചത്.  
ഫെബ്രുവരി 18ന് ഉച്ചക്ക് 12മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പ്രസ്തുത സെമിനാർ ഉദ്ഘാടനം ചെയ്തത് ഇളമ്പ സ്കൂളിന്റെ ആദരണീയനായ PTA പ്രസിഡന്റ്‌ ശ്രീ എം മഹേഷ്‌ സർ ആയിരുന്നു. ബഹുമാനപ്പെട്ട HM ശ്രീമതി സതിജ ടീച്ചർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീ എം ബാബു സർ സ്വാഗതം അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ എസ് ഷാജികുമാർ സർ സെമിനാറിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മുൻവർഷങ്ങളിലെ JRC പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള റിപ്പോർട്ട്‌ JRC സ്കൂൾ കൗൺസിലർ ശ്രീമതി ദീപ്തി വി എസ് അവതരിപ്പിച്ചു. സെമിനാറിൽ നന്ദി പറഞ്ഞത് JRC ഇളമ്പ യൂണിറ്റ് സ്റ്റുഡന്റസ് പ്രധിനിധി മിടുക്കനായ ആനന്ദ് സ്വരൂപ്‌ ആയിരുന്നു.  ലഹരി പദാർഥബോധവൽക്കരണക്ലാസ്സിൽ നിന്നും കുട്ടികൾക്ക് വളരെ പ്രാധാന്യം ഉള്ള അറിവുകൾ ആണ് ലഭിച്ചത്  സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യയാണ് ക്ലാസ്സ്‌ നയിച്ചത്.  
1.വിവിധ തരത്തിൽ ഉള്ള ലഹരി പദാർഥങ്ങളെ കുറിച്ച്  വിശദീകരണം ചെയ്തു.
1.വിവിധ തരത്തിൽ ഉള്ള ലഹരി പദാർഥങ്ങളെ കുറിച്ച്  വിശദീകരണം ചെയ്തു.

22:55, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജെ.ആർ.സി. കൺവീനർ ശ്രീമതി. ദീപ്തി വി.എസ്
  വിദ്യാർത്ഥികളുടെ ആരോഗ്യവും മാനസികവുമായ വളർച്ചയ്ക്ക് സഹായകരമാവുന്ന പരിശീലനം നൽകുക, വിദ്യാർത്ഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുക എന്നീ ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി.) ജി.എച്ച്.എസ്.എസ്. ഇളമ്പ  യൂണിറ്റ് മെച്ചപ്പെട്ട രീതിയിൽ നടന്നുവരുന്നു.  2010-11 അദ്ധ്യയനവർഷത്തിലാണ് ആദ്യമായി സ്കൂളിൽ ജെ.ആർ.സി. രൂപീകരിക്കപ്പെട്ടത്.  ജെ.ആർ.സി. യിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 60 അംഗങ്ങളുണ്ട്.  ഇതിന്റെ സി. ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും.  ഈ വർഷം പത്താം ക്ലാസ്സിൽ പഠിക്കുന്ന 20 ജെ.ആർ.സി. കുട്ടികൾ എ ലെവൽ പരീക്ഷ പാസായി.  ഗ്രേസ് മാർക്കിന് അർഹത നേടാൻ ബി  ലെവൽ  പരീക്ഷയും, സി ലെവൽ പരീക്ഷയും ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആയി നടത്താൻ തീരുമാനിച്ചു.
മുൻ വർഷങ്ങളിൽ ഉണ്ടായ കോവിഡ് പ്രതിസന്ധി കാരണം നടത്താൻ കഴിയാതിരുന്ന എ  ലെവൽ പരീക്ഷ എല്ലാ കുട്ടികളും എഴുതി വിജയിക്കുകയുണ്ടായി.

ഈ വർഷത്തെ പത്താം ക്ലസുകാർക്കും ഒൻപതാം ക്ലാസുകാർക്കും മുൻ വർഷങ്ങളിൽ ഉണ്ടായ കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. എന്നിരുന്നാലും ജെ.ആർ.സി. ആരോഗ്യസംരക്ഷണം, ട്രാഫിക് നിയമങ്ങൾ, പ്രഥമശിശ്രൂക്ഷ എന്നീ വിഷയങ്ങളിൽ മറ്റു കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിൽ മുന്നിലാണ്.

 ജെ.ആർ.സി. അംഗങ്ങളിൽ നിന്ന് പ്രധിനിധികളെ തിരഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ എല്ലാവരും ഓൺലൈൻ മീറ്റിംഗ് വഴി ആണ് ഒരുമിച്ചു കൂടി പ്രധിനിധികളെ തിരഞ്ഞെടുത്തത്. തികച്ചും കുറ്റമറ്റ രീതിയിൽ ഗൂഗിൾ ഫോമിൽ ഇലക്ഷൻ നടത്തി. റിസൾട്ട്‌ ഗ്രാഫ് കുട്ടികളുമായി ഷെയർ ചെയ്തു.

ലഹരി വിരുദ്ധ സെമിനാർ

പോസ്റ്റർ

ഫെബ്രുവരി 18ന് ഉച്ചക്ക് 12മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പ്രസ്തുത സെമിനാർ ഉദ്ഘാടനം ചെയ്തത് ഇളമ്പ സ്കൂളിന്റെ ആദരണീയനായ PTA പ്രസിഡന്റ്‌ ശ്രീ എം മഹേഷ്‌ സർ ആയിരുന്നു. ബഹുമാനപ്പെട്ട HM ശ്രീമതി സതിജ ടീച്ചർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീ എം ബാബു സർ സ്വാഗതം അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ എസ് ഷാജികുമാർ സർ സെമിനാറിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മുൻവർഷങ്ങളിലെ JRC പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള റിപ്പോർട്ട്‌ JRC സ്കൂൾ കൗൺസിലർ ശ്രീമതി ദീപ്തി വി എസ് അവതരിപ്പിച്ചു. സെമിനാറിൽ നന്ദി പറഞ്ഞത് JRC ഇളമ്പ യൂണിറ്റ് സ്റ്റുഡന്റസ് പ്രധിനിധി മിടുക്കനായ ആനന്ദ് സ്വരൂപ്‌ ആയിരുന്നു. ലഹരി പദാർഥബോധവൽക്കരണക്ലാസ്സിൽ നിന്നും കുട്ടികൾക്ക് വളരെ പ്രാധാന്യം ഉള്ള അറിവുകൾ ആണ് ലഭിച്ചത് സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യയാണ് ക്ലാസ്സ്‌ നയിച്ചത്. 1.വിവിധ തരത്തിൽ ഉള്ള ലഹരി പദാർഥങ്ങളെ കുറിച്ച് വിശദീകരണം ചെയ്തു. 2.കുട്ടികൾക്ക് ഈ ലഹരി പദാർഥങ്ങൾ എവിടെ നിന്നൊക്കെ ലഭിയ്ക്കുന്നു എന്ന് വിശദമായി പറയുകയുണ്ടായി. 3.ലഹരിപദാർഥങ്ങൾ മനുഷ്യ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ സൃഷ്ടിക്കുന്നു എന്നത് കുട്ടികളിൽ ആകാംഷ ഉളവാക്കി. തലച്ചോറിനെയും രക്തത്തെയും ലഹരി എങ്ങനെ ബാധിക്കുന്നു എന്ന് വിശദമാക്കി. 4.ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് ഒരു വ്യക്തി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ഒറ്റപ്പെടുന്നു എന്ന് വിശദീകരിച്ചു. 5. ലഹരിപദാർഥങ്ങൾ ഒരു തമാശയായി തുടങ്ങുകയും പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നത് എങ്ങനെ എന്ന് മനസിലാക്കി കൊടുത്തു. 6.ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തി കൾ ഉള്ള കുടുംബങ്ങളുടെ അവസ്ഥയെക്കുറിച്ച് വിശദീകരണം നൽകി. 7.ലഹരിപദാർഥങ്ങൾക്ക് അടിമകൾ ആയവരെ അതിൽ നിന്നും മുക്തരാക്കുവാനുള്ള ഗവണ്മെന്റ്, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സേവനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ ഈ ക്ലാസ്സ്‌ വളരെ സഹായകമായി. GHSS ഇളമ്പ JRC യൂണിറ്റിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഈ സ്കൂളിലെ ഓരോ അധ്യാപകരും JRC കേഡറ്റുകളും പൂർണ പിന്തുണയും സഹായവും നൽകുകയുണ്ടായി. എല്ലാവരുടെയും കൂട്ടായ പ്രവർത്തനഫലമായി ഈ സെമിനാർ ഒരു വിജയം ആക്കിത്തീർക്കുവാൻ സാധിച്ചതിൽ ഇളമ്പ JRC യൂണിറ്റ് അഭിമാനിക്കുന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന സി ലെവൽ കുട്ടികൾക്കായാണ് പ്രസ്തുത സെമിനാർ സംഘടിപ്പിച്ചത്. വാർഡ് മെമ്പർ, പി.ടി.എ. പ്രസിഡന്റ് ഹെഡ്‍മാസ്റ്റർ, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി എന്നിവ‍ർ ചടങ്ങിൽ പങ്കെടുത്തു.

ഗ്രാഫ്
ഗ്രാഫ്

പ്രതിനിധികൾ

ചെയർമാൻ  : പ്രണവ് എ.എസ്.

വൈസ് ചെയർമാൻ  : മഹി എസ്.എസ്

സെക്രട്ടറി  : കാർത്തിക് എ.ആർ

ജോയിന്റ് സെക്രട്ടറി  : പൂജ പി.ബി

ട്രെഷറർ  : അഭിമന്യു

ഈ വർഷത്തെ പത്താം ക്ലസുകാർക്കും ഒൻപതാം ക്ലാസുകാർക്കും മുൻ വർഷങ്ങളിൽ ഉണ്ടായ കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. എന്നിരുന്നാലും ജെ.ആർ.സി. ആരോഗ്യസംരക്ഷണം, ട്രാഫിക് നിയമങ്ങൾ, പ്രഥമശിശ്രൂക്ഷ എന്നീ വിഷയങ്ങളിൽ മറ്റു കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിൽ മുന്നിലാണ്. ഇതുമായി ബന്ധപ്പെട്ട ക്ലാസുകൾ ജെ ആർ സി മറ്റു കുട്ടികൾക്കും നൽകുകയുണ്ടായി.