തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂൾ ആരംഭകാലം മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു ഗ്രന്ഥശാല 2019ൽ ഫെഡറൽ ബാങ്ക് സഹായത്തോടെ ആധുനികരീതിയിൽ നവീകരിക്കുകയുണ്ടായി. രണ്ടായിരത്തിലേറെ വിപുലമായ പുസ്തകശേഖരങ്ങളാൽ സമ്പന്നമായ ഈ വായനശാല ഒട്ടനവധി അമൂല്യങ്ങളായ വിവര ശേഖരണങ്ങളാൽ കൂടി പ്രൗഢിയുടെ മകുടം ചൂടുന്നു. മലയാളം, ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലായി കഥകളും, കവിതകളും, നോവലുകളും, ചരിത്ര ആഖ്യായിക കളും, മഹാകാവ്യങ്ങളും ഉൾക്കൊള്ളുന്ന വിജ്ഞാനത്തിന്റെ ഈ കലവറയിൽ നിന്നും അറിവിന്റെ മധുരം നുകരാൻ കുട്ടികൾക്ക് ആവശ്യമായ വായനാ മുറികളും വിശാലമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട് | |||
പരമ്പരാഗതമായി '''ഗ്രന്ഥശാല''' അല്ലെങ്കിൽ '''വായനശാല''' എന്നീ പദങ്ങൾ [[പുസ്തകം|പുസ്തകങ്ങളുടെ]] ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് ഗ്രന്ഥശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. | പരമ്പരാഗതമായി '''ഗ്രന്ഥശാല''' അല്ലെങ്കിൽ '''വായനശാല''' എന്നീ പദങ്ങൾ [[പുസ്തകം|പുസ്തകങ്ങളുടെ]] ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് ഗ്രന്ഥശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. | ||
വരി 18: | വരി 20: | ||
ഔദ്യോജികമോ അനൗദ്യോഗികമോ ആയ പ്രവർത്തനങ്ങളിലൂടെ നിലവിൽ വരുന്ന ഗ്രന്ഥശാലാസംവിധാനമാണ് ഗ്രന്ഥശാലാപ്രസ്ഥാനം.[[ബറോഡ|ബറോഡയിലാണ്]] ഇതിന്റെ തുടക്കം. | ഔദ്യോജികമോ അനൗദ്യോഗികമോ ആയ പ്രവർത്തനങ്ങളിലൂടെ നിലവിൽ വരുന്ന ഗ്രന്ഥശാലാസംവിധാനമാണ് ഗ്രന്ഥശാലാപ്രസ്ഥാനം.[[ബറോഡ|ബറോഡയിലാണ്]] ഇതിന്റെ തുടക്കം. | ||
==== നാൾവഴി ==== | ==== നാൾവഴി ==== | ||
*[[1867]]ൽ [[ | *[[1867]]ൽ [[പ്രസ് ആന്റ് രജിസ്ട്രേഷൻ ഓഫ് ബുക് ആക്റ്റ്]]നിലവിൽ വന്നു | ||
*[[1954]]ൽ [[ഡെലിവറി ഓഫ് ബുക്സ് ലൈബ്രറി ആക്റ്റ്]] പാസ്സാക്കി. | *[[1954]]ൽ [[ഡെലിവറി ഓഫ് ബുക്സ് ലൈബ്രറി ആക്റ്റ്]] പാസ്സാക്കി. | ||
*[[1957]]ൽ പ്രസ്ഥാനത്തിന്റെ നടത്തിപ്പിനാവശ്യമായ നിർദ്ദേശരൂപീകരണത്തിനാവശ്യമായി കമ്മിറ്റി രൂപീകരിച്ചു | *[[1957]]ൽ പ്രസ്ഥാനത്തിന്റെ നടത്തിപ്പിനാവശ്യമായ നിർദ്ദേശരൂപീകരണത്തിനാവശ്യമായി കമ്മിറ്റി രൂപീകരിച്ചു |