"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂട്ടിച്ചേർത്തു |
→സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ: കൂട്ടിച്ചേർത്തു |
||
| വരി 397: | വരി 397: | ||
=='''സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ '''== | =='''സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ '''== | ||
പി ടി എ കൂടാതെ സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ SMC, SPG ,SSG തുടങ്ങിയ ഏജൻസികളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . | പി ടി എ കൂടാതെ സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ SMC, SPG ,SSG തുടങ്ങിയ ഏജൻസികളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .ഇവരുടെ സഹായവും സഹകരണവും സമയോചിതമായ ഇടപെടലും സ്കൂളിനെ അന്താരാഷ്ട്രനിലവാരത്തിൽ എത്തിക്കാൻ സഹായിക്കുന്നു. | ||
[[സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ '''== | =='''സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ '''== | ||
വയനാട് ജില്ലയിൽ പാഠ്യ പഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന മീനങ്ങാടി സ്കൂളിന് അനേകം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് [[സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | വയനാട് ജില്ലയിൽ പാഠ്യ പഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന മീനങ്ങാടി സ്കൂളിന് അനേകം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് . മികച്ച രീതിയിലുള്ള അധ്യാപനവും പാഠ്യേതരരംഗത്ത് നൽകുന്ന പ്രോത്സാഹനങ്ങളും കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ എത്തിപ്പിടിക്കാൻ സഹായകമാകുന്നുണ്ട്.[[സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''സ്‌തുത്യർഹമായ സ്കൂൾ പ്രവർത്തനങ്ങൾ '''== | =='''സ്‌തുത്യർഹമായ സ്കൂൾ പ്രവർത്തനങ്ങൾ '''== | ||
കൊറോണയുടെ ഭീഷണിയിലും സ്തുത്യർഹവും വേറിട്ടതുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് [[ പ്രശംസനീയ പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | കൊറോണയുടെ ഭീഷണിയിലും സ്തുത്യർഹവും വേറിട്ടതുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് . കൊറോണ ഭീഷണി നിലനിൽക്കുന്ന അവസരങ്ങളിൽ നടന്ന ഓൺലൈൻ മത്സരങ്ങളിലും മറ്റും ശ്രദ്ധേയമായ പ്രകടൻം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്.[[ പ്രശംസനീയ പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''അക്കാദമിക നിലവാരം ഉയർത്തുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ '''== | =='''അക്കാദമിക നിലവാരം ഉയർത്തുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ '''== | ||
അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി വിവിധ ഏജൻസികൾ | അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി വിവിധ ഏജൻസികൾ പ്രവർത്തനങ്ങൾനടത്തിയിട്ടുണ്ട് .കോളനികൾ തോറുംപ്രാദേശികപഠനകേന്ദ്രങ്ങൾ നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. | ||
[[അക്കാദമിക നിലവാരം ഉയർത്തുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[അക്കാദമിക നിലവാരം ഉയർത്തുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''സ്കോളർഷിപ്പുകൾ'''== | =='''സ്കോളർഷിപ്പുകൾ'''== | ||
പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്നവിവിധ സ്കോളർഷിപ്പുകൾക്കുള്ള വിദഗ്ധ പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു.അങ്ങനെ അനേകം കുട്ടികൾക്ക് വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നുണ്ട് . [[സ്കോളർഷിപ്പുകൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്നവിവിധ സ്കോളർഷിപ്പുകൾക്കുള്ള വിദഗ്ധ പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു.അങ്ങനെ അനേകം കുട്ടികൾക്ക് വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നുണ്ട് .സംസ്കൃതം,എൽ എസ് എസ് , യു എസ് എസ്, എൻ എംഎംഎസ് തുടങ്ങിയവയിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നു.[[സ്കോളർഷിപ്പുകൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ'''== | =='''സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ'''== | ||