"മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:
===DDE visit===
===DDE visit===
==ഒക്ടോബർ 2021==
==ഒക്ടോബർ 2021==
===ജില്ലാതലത്തിൽ ഒന്നാം സ്ഥാനം===
===സബ് ജില്ലാ തലം  ഒന്നാം സ്ഥാനം===
===ജില്ലാതലത്തിൽ
രണ്ടാംസ്ഥാനം===
===സബ് ജില്ലാ തലം  രണ്ടാം സ്ഥാനം  ===
===ജി സ്യുട്ട് പരിശീലനം ===
ഹൈ സ്കൂൾ അധ്യാപകർക്കുള്ള  ജി സ്യുട്ട് -ഗൂഗിൾ ക്ലാസ്സ്‌റൂം ട്രെയ്നിങ്  01 ഒക്ടോബർ 2021 ന് നടന്നു .ഹെഡ് മാസ്റ്റർ മനോജ് കുമാർ സാർ ഉത്ഘാടനം നടത്തി.ശങ്കരൻ മാസ്റ്റർ ,രവീന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.സ്റ്റാഫ് സെക്രട്ടറി സുരേശൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു
=== ഉന്നത വിജയികൾക്ക് അനുമോദനം ===
SSLC, VHSE ഉന്നത വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ SSLC, VHSE യിലെ ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. അനുമോദന ചടങ്ങിൻ്റെ ഉദ്ഘാടനം ഉദുമ എം.എൽ എ ശ്രീ.സി.എച്ച് കുഞ്ഞമ്പു അവർകൾ  നിർവഹിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ലളിതമായ രീതിയിൽ സംഘടിപ്പിച്ച  പരിപാടിയിൽ ഉദുമ എം.എൽ.എ വിവിധ മേഖലയിൽ ഉന്നത വിജയത്തിന് അർഹരായ കുട്ടികകള അനുമോദിച്ചു..അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശോഭ ടി. അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ.എം.മനോജ് കുമാർ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.എ.ദാമോദരൻ, ക്ഷേമകാര്യ സ്റ്റാൻ്റിന്ദ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.കൃഷ്ണൻ മാസ്റ്റർ, മെമ്പർ അജാനൂർ ഗ്രാമപഞ്ചായത്ത് ശ്രീ.പി.ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് ശ്രീ.ജയൻ കെ.സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ലളിതാഞ്ജലി, മദർ പി.ടി എ പ്രസിഡൻ്റ് ക് ശ്രീമതി തുളസി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. ചിരസ്മരണ എന്ന വിദ്യാഭ്യാസ പരിപാടിയിൽ നിഘണ്ടു നിർമ്മാണത്തിൽ യു.പി.വിഭാഗത്തിൽ നിന്ന് സംസ്ഥാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രേയ പി.വി,.............സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജൂനിയർ റെഡ്ക്രോസ് നടത്തിയ പ്രസംഗ മത്സരത്തിൽ സംസ്ഥാനത്തിലേക്ക് മത്സരിച്ച  കുമാരി കീർത്തന കെ. എന്നിവർക്കും അനുമോദനം നല്കി.VHSE വിഭാഗത്തിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ആഗ്നസ് ജെയ്സൺ, മികച്ച വിജയം നേടിയ 3 വിദ്യാർത്ഥികളേയും  അനുമോദിച്ചു. 2020-21 അധ്യയന വർഷത്തിൽ കോവിഡ് മഹാമാരിയെ അതിജീവിച്ച് SSLC ക്ക് 79 കുട്ടികൾക്ക് ഫുൾഎ പ്ലസും, 19 കുട്ടികൾക്ക് 9 A+ കരസ്ഥമാക്കാൻ സാധിച്ചു. . ഉന്നത വിജയമാണ് കുട്ടികൾക്ക് ഈ വർഷം ലഭിച്ചത്.സ്റ്റാഫ് സെക്രട്ടറി ശ്രീ .വി .സുരേശൻ  നന്ദി പ്രകാശിപ്പി പരിപാടിയിൽ അധ്യാപകരും, പി.ടി.എ അംഗങ്ങളും, ജനപ്രതിനിധികളും പങ്കെടുത്തു
===ക്ലാസ് പി ടി എ===
എല്ലാ ക്ലാസ്സുകളുടെയും ക്ലാസ് പി ടി എ നടന്നു. ഹെഡ്മാസ്റ്റർ, ക്ലാസ് ടീച്ചർ , സബ്ജെക്ട് ടീച്ചേർസ് ,രക്ഷിതാക്കൾ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.നല്ല പങ്കാളിത്തം എല്ലാ ക്ലാസ് പി.ടി.എ യിലും ഉണ്ടായിരുന്നു. രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.
സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും വിശദമായി ചർച്ചകൾ നടന്നു .
===വിദ്യാലയ ശുചീകരണം===
വിദ്യാലയ ശുചീകരണം അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ വിദ്യാലയ ശുചീകരണം നടത്തി .സന്നദ്ധ പ്രവർത്തകർ ക്ലബ് അംഗങ്ങൾ  എന്നിവരുടെ സഹായത്താൽ വിദ്യാലയ പരിസരം  ശുചീകരണം നടത്തി 
===ഗാന്ധി  ജയന്തി ===
ഗാന്ധി  ജയന്തി ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം  പരിപാടികൾ നടത്തി
===സ്റ്റാഫ് മീറ്റിംഗ് , എസ് ആർ ജി===
ഓഫ് ലൈൻ സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചു.
ഓഫ് ലൈൻ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം എസ് ആർ ജി കൾ പ്രത്യേകം സംഘടിപ്പിച്ചു .
=== BACK TO  SCHOOL===
ചൈൽഡ് ലൈൻ കാസർഗോഡ്, ടി എച് എൽ സി ഹൊസ്ദുർഗും സംയുക്തമായി
"BACK TO SCHOOL” എന്ന പരിപാടി സംഘടിപ്പിച്ചു.
=== ഭക്ഷ്യ കിറ്റ് വിതരണം ===
എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ ഭക്ഷ്യ കിറ്റിന്റെ ഭാഗമായുള്ള  ക്ലാസ്സുകളിലേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും പൂർത്തിയായി
===ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യ്തു===
ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യ്തു.എം.പി.എസ്.ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്തെ കുട്ടികളുടെ പഠനം സുഗമമാക്കാൻ വെള്ളിക്കോത്ത് പത്മാലയത്തിലെ ഉണ്ണികൃഷ്ണൻ നായർ 20 ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ ഡിജിറ്റൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് മെമ്പർ കൃഷ്ണൻ മാസ്റ്റർ, പി.ടി.എ. വൈസ് പ്രസിഡണ്ട് ഗോവിന്ദ് രാജ് എന്നിവർ സംസാരിച്ചു
===ബഹിരാകാശവാരം===
ബഹിരാകാശവാരാചരണത്തോടുനുബന്ധിച്ച് ISRO യുടെ നേതൃത്വത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക്  ഒരു മണിക്കൂർ ഓൺലൈൻ ക്ലാസ്  ഒക്ടോബർ  5 ന് വൈകിട്ട് 5:30-6:30 വരെ സംഘടിപ്പിച്ചു .  100 കുട്ടികൾക്ക് അവസരം ലഭിച്ചു . ISRO യുടെപ്രതിനിധി സുരേഷ് സർ ക്ലാസ്സെടുത്തു .
വിഷയം -Fundamentals of space technology 
==സെപ്തംബർ 2021==
==സെപ്തംബർ 2021==
==ആഗസ്ത് 2021==
==ആഗസ്ത് 2021==

20:31, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജനുവരി 2022

ഡിസംബർ 2021

സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫും പാചകപ്പുരയുടെ ശിലാസ്ഥാപനവും

എം എൽ എ ഇ ചന്ദ്രശേഖരന്റെ നിയോജക മണ്ഡലം ആസ്തി വികസന പാക്കേജിൽ ഉൾപ്പെടുത്തി വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച ബസ്സിന്റെ ഫ്ലാഗ് ഓഫ്‌ കർമ്മവും കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാചകപ്പുരയുടെ ശിലാസ്ഥാപനവും ഈ ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു കെ. ഡി.പി സ്പെഷൽ ഓഫീസർ ഇ.പി രാജ് മോഹൻ പദ്ധതി അവതരണം നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ, എ.ദാമോദരൻ, കെ.കൃഷ്ണൻ മാസ്റ്റർ എം.ജയശ്രീ എം.ബാലകൃഷ്ണൻ എ.ഇ കൃഷ്ണദാസ് എന്നിവർ സംസാരിച്ചു പി.ടി.എ പ്രസിഡണ്ട് കെ.ജയൻ സ്വാഗതവും ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ നന്ദിയും പറഞ്ഞു

സ്നേഹ ഭവനം - സംഘാടക സമിതി രൂപീകരണം

സ്നേഹ ഭവനം - ശിലാസ്ഥാപനം

ഇൻസ്പയർ അവാർഡ് സ്കൂളിലേക്ക്

സ്നേഹ ഭവനം-സംഘാടക സമിതി രൂപീകരണം

പ്രാദേശിക ചരിത്രരചന - സംസ്ഥാന തല നേട്ടം

സ്നേഹ ഭവനം-സംഘാടക സമിതി രൂപീകരണം

അതിജീവനം

ഗണിത വിസ്മയമൊരുക്കി ഗണിതദിനം

ഭാരതത്തിലെ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ്റെ ജൻമദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.ദേശീയ ഗണിത ശാസ്ത്ര ദിനത്തിൻ്റെ ഭാഗമായി എം.പി.എസ്.ജി.വി എച്ച് എസ്.എസിലെ ഗണിത ക്ലബ്ബ് വിദ്യാർത്ഥികൾ ഗണിത ശാസ്ത്ര പ്രദർശനമൊരുക്കി ശ്രദ്ധ നേടി. ഗണിത ശാസ്ത്ര പ്രദർശനം ഹെഡ്മാസ്റ്റർ ശ്രീ .എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഗണിത പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഗണിത നൃത്തം, ശ്രീനിവാസ രാമാനുജനെക്കുറിച്ച് ഡോക്കുമെൻട്രി, ടിപ്സ് & ട്രിക്സ് ,ഗണിത ചാർട്ട്, മോഡൽ, പസിൽസ്, ഗെയിം എന്നീ വൈവിധ്യമാർന്ന പരിപാടികളും പ്രദർശനത്തിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.ഗണിതാധ്യാപകരായ സബിത .ടി ആർ ,മുനീർ എം, അരുണ ടി.വി, രമാദേവി.എൻ.വി എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളായ വെങ്കിടേഷ് എസ്.കാമത്ത്, നിവേദ്യ അനിൽ ,ശ്രീലക്ഷ്മി, ശ്രീകൃപ, ശ്രീഗൗരി എന്നീ വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ പ്രദർശനത്തെ ഗംഭീരമാക്കി.ഗണിത ശാസ്ത്ര പ്രദർശനത്തോടൊപ്പം മത്സര പരിപാടികളും ഉണ്ടായിരുന്നു.

ക്ലാസ് പി ടി എ

എല്ലാ ക്ലാസ്സുകളുടെയും ക്ലാസ് പി ടി എ നടന്നു. ഹെഡ്മാസ്റ്റർ, ക്ലാസ് ടീച്ചർ , സബ്ജെക്ട് ടീച്ചേർസ് ,രക്ഷിതാക്കൾ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.നല്ല പങ്കാളിത്തം എല്ലാ ക്ലാസ് പി.ടി.എ യിലും ഉണ്ടായിരുന്നു.

സ്റ്റാഫ് മീറ്റിംഗ് , എസ് ആർ ജി

ഓഫ് ലൈൻ സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചു. ഓഫ് ലൈൻ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം എസ് ആർ ജി കൾ പ്രത്യേകം സംഘടിപ്പിച്ചു .

ഉപന്യാസ രചന - സംസ്ഥാനതലത്തിലേക്ക്

നവംബർ 2021

നവംബർ 1 - കേരള പിറവി ദിനം

മുഖ്യ സന്ദേശം - ശ്രീ.അംബികാസുതൻ മാങ്ങാട് പ്രധാനാധ്യാപക സന്ദേശം: ശ്രീ മനോജ് കുമാർ എം. പരിപാടികൾ: ക്വിസ് മത്സരം.,ഉപന്യാസ മത്സരം.: നൃത്തശില്പം

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ-സബ് ജില്ല

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ-ക്വിസ് മത്സരം - എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു പി ,ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി

നവംബർ 2-ആയുർ ദിനം

ആയുർവേദ ദിനത്തോടനുബന്ധിച്ച് അജാനൂർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. നിഷ ക്ലാസെടുത്തു

back to school

ക്ലാസ് പി ടി എ

എല്ലാ ക്ലാസ്സുകളുടെയും ക്ലാസ് പി ടി എ നടന്നു. ഹെഡ്മാസ്റ്റർ, ക്ലാസ് ടീച്ചർ , സബ്ജെക്ട് ടീച്ചേർസ് ,രക്ഷിതാക്കൾ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.നല്ല പങ്കാളിത്തം എല്ലാ ക്ലാസ് പി.ടി.എ യിലും ഉണ്ടായിരുന്നു.

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ-സ്കൂൾ

നവംബർ 12-ദേശീയപക്ഷി നിരീക്ഷണ ദിനം

സ്കൂൾ ബസ്സ്

സ്റ്റാഫ് മീറ്റിംഗ് , എസ് ആർ ജി

ഓഫ് ലൈൻ സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചു. ഓഫ് ലൈൻ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം എസ് ആർ ജി കൾ പ്രത്യേകം സംഘടിപ്പിച്ചു .

വർണ്ണം

നവംബർ - 16-ഉത്പന്ന പ്രദർശനം

നവംബർ - 16-ഉത്പന്ന പ്രദർശനം കോവിഡ് കാലത്തെ കുട്ടികളുടെ മികവുകൾ- പ്രദർശനം ബാലസാഹിത്യ കൃതികൾ - പ്രദർശനം -ലൈബ്രറി കൗൺസിൽ

DDE visit

ഒക്ടോബർ 2021

ജില്ലാതലത്തിൽ ഒന്നാം സ്ഥാനം

സബ് ജില്ലാ തലം ഒന്നാം സ്ഥാനം

===ജില്ലാതലത്തിൽ

രണ്ടാംസ്ഥാനം===

സബ് ജില്ലാ തലം രണ്ടാം സ്ഥാനം

ജി സ്യുട്ട് പരിശീലനം

ഹൈ സ്കൂൾ അധ്യാപകർക്കുള്ള ജി സ്യുട്ട് -ഗൂഗിൾ ക്ലാസ്സ്‌റൂം ട്രെയ്നിങ് 01 ഒക്ടോബർ 2021 ന് നടന്നു .ഹെഡ് മാസ്റ്റർ മനോജ് കുമാർ സാർ ഉത്ഘാടനം നടത്തി.ശങ്കരൻ മാസ്റ്റർ ,രവീന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.സ്റ്റാഫ് സെക്രട്ടറി സുരേശൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു

ഉന്നത വിജയികൾക്ക് അനുമോദനം

SSLC, VHSE ഉന്നത വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു.

വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ SSLC, VHSE യിലെ ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. അനുമോദന ചടങ്ങിൻ്റെ ഉദ്ഘാടനം ഉദുമ എം.എൽ എ ശ്രീ.സി.എച്ച് കുഞ്ഞമ്പു അവർകൾ നിർവഹിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ലളിതമായ രീതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉദുമ എം.എൽ.എ വിവിധ മേഖലയിൽ ഉന്നത വിജയത്തിന് അർഹരായ കുട്ടികകള അനുമോദിച്ചു..അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശോഭ ടി. അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ.എം.മനോജ് കുമാർ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.എ.ദാമോദരൻ, ക്ഷേമകാര്യ സ്റ്റാൻ്റിന്ദ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.കൃഷ്ണൻ മാസ്റ്റർ, മെമ്പർ അജാനൂർ ഗ്രാമപഞ്ചായത്ത് ശ്രീ.പി.ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് ശ്രീ.ജയൻ കെ.സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ലളിതാഞ്ജലി, മദർ പി.ടി എ പ്രസിഡൻ്റ് ക് ശ്രീമതി തുളസി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. ചിരസ്മരണ എന്ന വിദ്യാഭ്യാസ പരിപാടിയിൽ നിഘണ്ടു നിർമ്മാണത്തിൽ യു.പി.വിഭാഗത്തിൽ നിന്ന് സംസ്ഥാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രേയ പി.വി,.............സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജൂനിയർ റെഡ്ക്രോസ് നടത്തിയ പ്രസംഗ മത്സരത്തിൽ സംസ്ഥാനത്തിലേക്ക് മത്സരിച്ച കുമാരി കീർത്തന കെ. എന്നിവർക്കും അനുമോദനം നല്കി.VHSE വിഭാഗത്തിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ആഗ്നസ് ജെയ്സൺ, മികച്ച വിജയം നേടിയ 3 വിദ്യാർത്ഥികളേയും അനുമോദിച്ചു. 2020-21 അധ്യയന വർഷത്തിൽ കോവിഡ് മഹാമാരിയെ അതിജീവിച്ച് SSLC ക്ക് 79 കുട്ടികൾക്ക് ഫുൾഎ പ്ലസും, 19 കുട്ടികൾക്ക് 9 A+ കരസ്ഥമാക്കാൻ സാധിച്ചു. . ഉന്നത വിജയമാണ് കുട്ടികൾക്ക് ഈ വർഷം ലഭിച്ചത്.സ്റ്റാഫ് സെക്രട്ടറി ശ്രീ .വി .സുരേശൻ നന്ദി പ്രകാശിപ്പി പരിപാടിയിൽ അധ്യാപകരും, പി.ടി.എ അംഗങ്ങളും, ജനപ്രതിനിധികളും പങ്കെടുത്തു

ക്ലാസ് പി ടി എ

എല്ലാ ക്ലാസ്സുകളുടെയും ക്ലാസ് പി ടി എ നടന്നു. ഹെഡ്മാസ്റ്റർ, ക്ലാസ് ടീച്ചർ , സബ്ജെക്ട് ടീച്ചേർസ് ,രക്ഷിതാക്കൾ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.നല്ല പങ്കാളിത്തം എല്ലാ ക്ലാസ് പി.ടി.എ യിലും ഉണ്ടായിരുന്നു. രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും വിശദമായി ചർച്ചകൾ നടന്നു .

വിദ്യാലയ ശുചീകരണം

വിദ്യാലയ ശുചീകരണം അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ വിദ്യാലയ ശുചീകരണം നടത്തി .സന്നദ്ധ പ്രവർത്തകർ ക്ലബ് അംഗങ്ങൾ എന്നിവരുടെ സഹായത്താൽ വിദ്യാലയ പരിസരം ശുചീകരണം നടത്തി

ഗാന്ധി ജയന്തി

ഗാന്ധി ജയന്തി ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം പരിപാടികൾ നടത്തി

സ്റ്റാഫ് മീറ്റിംഗ് , എസ് ആർ ജി

ഓഫ് ലൈൻ സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചു. ഓഫ് ലൈൻ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം എസ് ആർ ജി കൾ പ്രത്യേകം സംഘടിപ്പിച്ചു .

BACK TO SCHOOL

ചൈൽഡ് ലൈൻ കാസർഗോഡ്, ടി എച് എൽ സി ഹൊസ്ദുർഗും സംയുക്തമായി "BACK TO SCHOOL” എന്ന പരിപാടി സംഘടിപ്പിച്ചു.

ഭക്ഷ്യ കിറ്റ് വിതരണം

എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ ഭക്ഷ്യ കിറ്റിന്റെ ഭാഗമായുള്ള ക്ലാസ്സുകളിലേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും പൂർത്തിയായി

ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യ്തു

ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യ്തു.എം.പി.എസ്.ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്തെ കുട്ടികളുടെ പഠനം സുഗമമാക്കാൻ വെള്ളിക്കോത്ത് പത്മാലയത്തിലെ ഉണ്ണികൃഷ്ണൻ നായർ 20 ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ ഡിജിറ്റൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് മെമ്പർ കൃഷ്ണൻ മാസ്റ്റർ, പി.ടി.എ. വൈസ് പ്രസിഡണ്ട് ഗോവിന്ദ് രാജ് എന്നിവർ സംസാരിച്ചു

ബഹിരാകാശവാരം

ബഹിരാകാശവാരാചരണത്തോടുനുബന്ധിച്ച് ISRO യുടെ നേതൃത്വത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഒരു മണിക്കൂർ ഓൺലൈൻ ക്ലാസ് ഒക്ടോബർ 5 ന് വൈകിട്ട് 5:30-6:30 വരെ സംഘടിപ്പിച്ചു . 100 കുട്ടികൾക്ക് അവസരം ലഭിച്ചു . ISRO യുടെപ്രതിനിധി സുരേഷ് സർ ക്ലാസ്സെടുത്തു .

വിഷയം -Fundamentals of space technology

സെപ്തംബർ 2021

ആഗസ്ത് 2021

ജൂലൈ 2021

ജൂൺ 2021

പ്രവേശനോത്സവം 2

ഉത്ഘാടനം
കാസർഗോഡ് ജില്ലയിലെ തീരദേശഗ്രാമമായ അജാനൂരിന്റെ തലസ്ഥാനമെന്ന് വെള്ളിക്കോത്തിനെ വിശേഷിപ്പിക്കാം.ഒട്ടേറെ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം നിന്ന നാട്. വടക്കേ മലബാറിന്റെ ചരിത്രഗതിയെ മാറ്റിമറിച്ച പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും രൂപം കൊണ്ട പ്രദേശം. മലയാളഭാഷയെ സമ്പന്നമാക്കിയ കവിതകളും നാടകങ്ങളും രചിക്കപ്പെട്ട പ്രദേശം. വിദ്വാൻ പി. കേളുനായരുടെ കർമ്മകേന്ദ്രമെന്ന നിലയിലും മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജന്മദേശമെന്ന നിലയിലും പുകൾകൊണ്ട നാട്. ഈ ധന്യഭൂമി ആദ്യകാലത്ത് കാഞ്ഞങ്ങാട് പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രവും അതോടൊപ്പം വാണിജ്യകേന്ദ്രവുമായിരുന്നു.

ദിനാചരണങ്ങൾ

ഗണിത വിസ്മയമൊരുക്കി ഗണിതദിനം ആചരിച്ചു

<left> ഭാരതത്തിലെ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ്റെ ജൻമദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.ദേശീയ ഗണിത ശാസ്ത്ര ദിനത്തിൻ്റെ ഭാഗമായി എം.പി.എസ്.ജി.വി എച്ച് എസ്.എസിലെ ഗണിത ക്ലബ്ബ് വിദ്യാർത്ഥികൾ ഗണിത ശാസ്ത്ര പ്രദർശനമൊരുക്കി ശ്രദ്ധ നേടി. ഗണിത ശാസ്ത്ര പ്രദർശനം ഹെഡ്മാസ്റ്റർ ശ്രീ .എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഗണിത പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഗണിത നൃത്തം, ശ്രീനിവാസ രാമാനുജനെക്കുറിച്ച് ഡോക്കുമെൻട്രി, ടിപ്സ് & ട്രിക്സ് ,ഗണിത ചാർട്ട്, മോഡൽ, പസിൽസ്, ഗെയിം എന്നീ വൈവിധ്യമാർന്ന പരിപാടികളും പ്രദർശനത്തിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.ഗണിതാധ്യാപകരായ സബിത .ടി ആർ ,മുനീർ എം, അരുണ ടി.വി, രമാദേവി.എൻ.വി എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളായ വെങ്കിടേഷ് എസ്.കാമത്ത്, നിവേദ്യ അനിൽ ,ശ്രീലക്ഷ്മി, ശ്രീകൃപ, ശ്രീഗൗരി എന്നീ വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ പ്രദർശനത്തെ ഗംഭീരമാക്കി.ഗണിത ശാസ്ത്ര പ്രദർശനത്തോടൊപ്പം മത്സര പരിപാടികളും ഉണ്ടായിരുന്നു.

</left>

ഗൃഹസന്ദർശനം

ഡിജിറ്റൽ ഡിവൈസ്