"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ചെറു തിരുത്ത് |
(ചെ.) സെന്റ് മേരീസ് എച്ച്. എസ്സ്.. കല്ലാനോട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Manojkmpr മാറ്റി |
(വ്യത്യാസം ഇല്ല)
| |
13:52, 21 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് സമാധാനത്തിന്റെ പ്രതീകമായി മാനേജർ ഫാദർ ഫ്രാൻസിസ് പുതിയേടത്ത് പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു. ശാന്തി ഗീതം ആലപിക്കുകയും സമാധാന റാലി സംഘടിപ്പിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ് മത്സരം , മുദ്രാവാക്യം , പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. ഹെഡ്മാസ് റ്റർ കെ. എം. സണ്ണി, സിസ്റ്റർ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനിൽ എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യശാസ്‌ത്ര മേളയിൽ വർക്കിങ്ങ് മോഡലിനും എ ഗ്രേഡ‌് ലഭിച്ചു.