ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം (മൂലരൂപം കാണുക)
19:14, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→എയിഡ്സ് മഹാമാരിക്കെതിരെ
വരി 72: | വരി 72: | ||
=== ലീവ് നാർക്കോട്ടിക് ലീവ് ഹെൽത്തി === | === ലീവ് നാർക്കോട്ടിക് ലീവ് ഹെൽത്തി === | ||
ബംഗളൂരു ആസ്ഥാനമായ ക്ലബ് ഫോർ ആൻറി നാർക്കോട്ടിക് പ്രമോഷൻ ( ക്യാൻപ് ) വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിൽ അഞ്ച് സ്കൂളുകളെയാണ് ഇവരുടെ കാമ്പയിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഓരോ മാസവും ഓരോ ക്ലാസ് എന്ന രീതിയിലാണ് പരിപാടി. ഒളകര ഗവ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ പ്രോജക്റ്റ് ഡയറക്ടർ ഉനൈസ് അലി പുകയൂർ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ എൻ വേലായുധൻ, അധ്യാപകൻ പി.കെ ഷാജി എന്നിവർ സംസാരിച്ചു . വാക്സിനേഷൻ, ഹെൽത്ത് ക്ലബ് പ്രമോഷൻ, മറ്റ് സാംക്രമിക രോഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് എന്നിവയെ സംബന്ധിച്ചെല്ലാം തുടർ മാസങ്ങളിലായി ക്ലാസുക ൾ നടക്കുമെന്നും പ്രഖ്യാപിച്ചു. | ബംഗളൂരു ആസ്ഥാനമായ ക്ലബ് ഫോർ ആൻറി നാർക്കോട്ടിക് പ്രമോഷൻ ( ക്യാൻപ് ) വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിൽ അഞ്ച് സ്കൂളുകളെയാണ് ഇവരുടെ കാമ്പയിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഓരോ മാസവും ഓരോ ക്ലാസ് എന്ന രീതിയിലാണ് പരിപാടി. ഒളകര ഗവ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ പ്രോജക്റ്റ് ഡയറക്ടർ ഉനൈസ് അലി പുകയൂർ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ എൻ വേലായുധൻ, അധ്യാപകൻ പി.കെ ഷാജി എന്നിവർ സംസാരിച്ചു . വാക്സിനേഷൻ, ഹെൽത്ത് ക്ലബ് പ്രമോഷൻ, മറ്റ് സാംക്രമിക രോഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് എന്നിവയെ സംബന്ധിച്ചെല്ലാം തുടർ മാസങ്ങളിലായി ക്ലാസുക ൾ നടക്കുമെന്നും പ്രഖ്യാപിച്ചു. | ||
=== എയിഡ്സ് മഹാമാരിക്കെതിരെ === | === എയിഡ്സ് മഹാമാരിക്കെതിരെ === | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833days44.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833days44.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== കാൻസർ മഹാമാരിയിൽ നിന്ന് സംരക്ഷണം === | === കാൻസർ മഹാമാരിയിൽ നിന്ന് സംരക്ഷണം === | ||
അന്താരാഷ്ട് ക്യാൻസർ ദിനവുമായി ബന്ധപ്പെട്ട് ഒള്കര ഗവ എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ പി എച്ച് സി യിലെ സ്കൂൾ ഹെൽത്ത് നഴ്സ് ശ്രീമതി കെ രമ്യ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസെടുക്കകയും രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ ആരോഗ്യ പരിപാലന ചുമതല വഹിക്കുന്ന ക്ലബായ ക്യാമ്പ് പരിപാടികൾക്ക് നേതൃത്വം നൽകി . അധ്യാപകരായ സോമരാജ്, ഷാജി, അബ്ദുൽ ബാരി പ്രസംഗിച്ചു. | അന്താരാഷ്ട് ക്യാൻസർ ദിനവുമായി ബന്ധപ്പെട്ട് ഒള്കര ഗവ എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ പി എച്ച് സി യിലെ സ്കൂൾ ഹെൽത്ത് നഴ്സ് ശ്രീമതി കെ രമ്യ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസെടുക്കകയും രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ ആരോഗ്യ പരിപാലന ചുമതല വഹിക്കുന്ന ക്ലബായ ക്യാമ്പ് പരിപാടികൾക്ക് നേതൃത്വം നൽകി . അധ്യാപകരായ സോമരാജ്, ഷാജി, അബ്ദുൽ ബാരി പ്രസംഗിച്ചു. |