"സെന്റ് തോമസ് എച്ച്. എസ്സ്. തോട്ടുമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
.ശ്രീ പോള്‍ മംഗലത്ത് ടീച്ചര്‍ ഇന്‍ ചാര്‍ച്ച് ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സി.പി സോമശേഖന്‍ നായര്‍ , അഗസ്റ്റിന് ജോസഫ് എന്നിവര്‍ ഹെഡ്മാസ്റ്റര്‍മാരായി പ്രവര്‍ത്തിച്ചു. 2014 ല്‍ ഈ വിദ്യാലയം <font color=red> ഹയര്‍ സെക്കന്ററി </font>ആയി ഉയര്‍ത്തപ്പെട്ടു. | .ശ്രീ പോള്‍ മംഗലത്ത് ടീച്ചര്‍ ഇന്‍ ചാര്‍ച്ച് ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സി.പി സോമശേഖന്‍ നായര്‍ , അഗസ്റ്റിന് ജോസഫ് എന്നിവര്‍ ഹെഡ്മാസ്റ്റര്‍മാരായി പ്രവര്‍ത്തിച്ചു. 2014 ല്‍ ഈ വിദ്യാലയം <font color=red> ഹയര്‍ സെക്കന്ററി </font>ആയി ഉയര്‍ത്തപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള് == | == <font color=green>ഭൗതികസൗകര്യങ്ങള് </font>== | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 22 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 22 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ | ||
ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . | ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . | ||
ഹൈസ്കൂളിന് ഒരു കംപ്യൂട്ടര്‍ ലാബുണ്ട്.ഇതില്‍ 16 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിന് ഒരു കംപ്യൂട്ടര്‍ ലാബുണ്ട്.ഇതില്‍ 16 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == <font color=green>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </font>== | ||
* ക്ലാസ് മാഗസിന് | * ക്ലാസ് മാഗസിന് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
വരി 57: | വരി 57: | ||
* ജാഗ്രത സമിതി | * ജാഗ്രത സമിതി | ||
*ജെ.ആര്.സി | * ജെ.ആര്.സി | ||
* ജൈവകൃഷി | |||
== മാനേജ്മെന്റ് == | == <font color=green>മാനേജ്മെന്റ് </font>== | ||
സെന്റ് തോമസ്ചര്‍ച്ച് തോട്ടൂമൂക്കമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റവ.ഫാദര്‍ സജി മങ്കരയില്‍ മാനേജരായും | സെന്റ് തോമസ്ചര്‍ച്ച് തോട്ടൂമൂക്കമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റവ.ഫാദര്‍ സജി മങ്കരയില്‍ മാനേജരായും | ||
ശ്രീ.തോമസ് ജോസഫ് ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു. | ശ്രീ.തോമസ് ജോസഫ് ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു. | ||
== മുന്‍ സാരഥികള്‍ == | == <font color=green> മുന്‍ സാരഥികള്‍</font> == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
സി.പി സോമശേഖരന്‍ നായര്‍, | സി.പി സോമശേഖരന്‍ നായര്‍, | ||
പോള്‍ മംഗലത്ത്, അഗസ്റ്റിന് ജോസഫ് | പോള്‍ മംഗലത്ത്, അഗസ്റ്റിന് ജോസഫ് | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == <font color=green> പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ </font>== | ||
*വിപിന്‍ എം ജോര്‍ജ്ജ് - ദേശീയ വോളിബോള്‍ ടീം അംഗം | *വിപിന്‍ എം ജോര്‍ജ്ജ് - ദേശീയ വോളിബോള്‍ ടീം അംഗം | ||
==നേട്ടങ്ങള്‍== | == <font color=green>നേട്ടങ്ങള്‍</font>== | ||
എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വര്‍ഷവും ഉയര്‍ന്ന വിജയശതമാനം നേടിയിട്ടുണ്ട്. കലാരംഗത്തും കായികരംഗത്തും ഉന്നത നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തി പരിചയമേളയില്‍ സമ്മാനം നേടിയിട്ടുണ്ട്. | എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വര്‍ഷവും ഉയര്‍ന്ന വിജയശതമാനം നേടിയിട്ടുണ്ട്. കലാരംഗത്തും കായികരംഗത്തും ഉന്നത നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തി പരിചയമേളയില്‍ സമ്മാനം നേടിയിട്ടുണ്ട്. | ||
==വഴികാട്ടി== | == <font color=green>വഴികാട്ടി</font>== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
12:21, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് എച്ച്. എസ്സ്. തോട്ടുമുക്കം | |
---|---|
വിലാസം | |
തോട്ടുമുക്കം കോഴിക്കോട് ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-12-2016 | 2759380 |
കോഴിക്കോട് ജില്ലയില്‍ തോട്ടുമുക്കത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയര്‍ സെക്കന്ററിസ്കൂള്‍. സെന്റ് തോമസ് ചര്‍ച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ 1983 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.
ചരിത്രം
1983 ജൂണില്‍ .സെന്റ് തോമസ് ചര്‍ച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ സെന്റ് തോമസ് ഹൈസ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയംസ്ഥാപിതമായി..റവ..ഫാദര്‍ മൈക്കിള്‍ വടക്കേടം ആയിരുന്നു പ്രഥമ മാനേജര്‍. .ശ്രീ പോള്‍ മംഗലത്ത് ടീച്ചര്‍ ഇന്‍ ചാര്‍ച്ച് ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സി.പി സോമശേഖന്‍ നായര്‍ , അഗസ്റ്റിന് ജോസഫ് എന്നിവര്‍ ഹെഡ്മാസ്റ്റര്‍മാരായി പ്രവര്‍ത്തിച്ചു. 2014 ല്‍ ഈ വിദ്യാലയം ഹയര്‍ സെക്കന്ററി ആയി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 22 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . ഹൈസ്കൂളിന് ഒരു കംപ്യൂട്ടര്‍ ലാബുണ്ട്.ഇതില്‍ 16 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജാഗ്രത സമിതി
- ജെ.ആര്.സി
- ജൈവകൃഷി
മാനേജ്മെന്റ്
സെന്റ് തോമസ്ചര്‍ച്ച് തോട്ടൂമൂക്കമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റവ.ഫാദര്‍ സജി മങ്കരയില്‍ മാനേജരായും ശ്രീ.തോമസ് ജോസഫ് ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.പി സോമശേഖരന്‍ നായര്‍, പോള്‍ മംഗലത്ത്, അഗസ്റ്റിന് ജോസഫ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വിപിന്‍ എം ജോര്‍ജ്ജ് - ദേശീയ വോളിബോള്‍ ടീം അംഗം
നേട്ടങ്ങള്‍
എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വര്‍ഷവും ഉയര്‍ന്ന വിജയശതമാനം നേടിയിട്ടുണ്ട്. കലാരംഗത്തും കായികരംഗത്തും ഉന്നത നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തി പരിചയമേളയില്‍ സമ്മാനം നേടിയിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.277035, 76.059362| width=800px | zoom=18 }}