"എസ്.എൻ.വി.എൽ.പി.എസ്. പുല്ലുപണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്സ്.എൻ.വി.. എൽ.പി.എസ്സ്.പുല്ലൂപന/ചരിത്രം എന്ന താൾ എസ്.എൻ.വി.എൽ.പി.എസ്. പുല്ലുപണ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
09:22, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1964 ൽ കടയ്ക്കൽ പഞ്ചായത്തിന്റെ ഉൾപ്രേദേശമായ പുല്ലുപണ ഗ്രാമത്തിൽ പുത്തൻ വീട്ടിൽ ശ്രീ കൊച്ചുനാരായണൻ മുതലാളിയാണ് ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്‌കൂൾ എന്ന എസ് . എൻ . വി . എൽ .പി എസ് സ്ഥാപിച്ചത് . ആ കാലഘട്ടത്തിൽ പുല്ലുപണയിലും മറ്റ് സമീപപ്രദേശങ്ങളിലും ഉള്ള കുട്ടികൾ കാൽനടയായി വളരെ ദൂരം സഞ്ചരിച്ചാണ് വിദ്യാഭ്യാസം ചെയ്തിരുന്നത് . ഈ ബുദ്ധിമുട്ട് മനസ്സിലാക്കി സ്വന്തം വസ്തുവിൽ ഒരു സ്‌കൂൾ അദ്ദേഹം നിർമ്മിച്ചു . ഇപ്പോൾ അദ്ദേഹത്തിന്റെ മകനായ ശ്രീ വീനസ് ദേവരാജൻ സാർ ആണ് മാനേജർ .