"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 65: | വരി 65: | ||
"പഠിതാക്കളിലെ ഏറ്റവും നല്ല കഴിവുകൾ പുറത്തുകൊണ്ടുവരലാണ് ശരിയായ വിദ്യാഭ്യാസം. ക്രമവിരുദ്ധവും അനാവശ്യവുമായ വിവരങ്ങൾ കുട്ടിയുടെ തലയിൽ കൂമ്പാരം കൂട്ടിയതുകൊണ്ടിതു സാദ്ധ്യമാവുകയില്ല"... -മഹാത്മാഗാന്ധി- | |||
[[പ്രമാണം:Oje12.png|center|]] | [[പ്രമാണം:Oje12.png|center|]] | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
| വരി 79: | വരി 79: | ||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== | ||

തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ആയിട്ടു പോലും പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. ഉപജില്ലയിൽ തന്നെ മികച്ച സർക്കാർ വിദ്യാലയം ആണ് നമ്മുടേത്. തുടർച്ചയായ ആറാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടാൻ സ്കൂളിന് സാധിക്കുന്നുണ്ട്.[[ |
തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ആയിട്ടു പോലും പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. ഉപജില്ലയിൽ തന്നെ മികച്ച സർക്കാർ വിദ്യാലയം ആണ് നമ്മുടേത്. തുടർച്ചയായ ആറാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടാൻ സ്കൂളിന് സാധിക്കുന്നുണ്ട്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/നേട്ടങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''എസ് എസ് എൽ സി വിജയശതമാനം നാൾവഴി'''== | =='''എസ് എസ് എൽ സി വിജയശതമാനം നാൾവഴി'''== | ||
| വരി 199: | വരി 199: | ||
=='''മാസ്റ്റർ പ്ലാൻ'''== | =='''മാസ്റ്റർ പ്ലാൻ'''== | ||

19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ തന്നെ മിക്കവാറും വികസിത നാടുകളിൽ വിദ്യാഭ്യാസം നിയമം മൂലം നിർബന്ധിതമാക്കി കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയോടെ നമ്മുടെ രാജ്യവും ആ വഴിക്കുള്ള നീക്കം ആരംഭിച്ചു. ഭരണഘടനാ ശിൽപ്പികൾ 15വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും സാർവ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം വിഭാവനം ചെയ്തിരുന്നു.[[മാസ്റ്റർ പ്ലാൻ|. ഇവിടെ ക്ലിക്ക് ചെയ്യുക]]

19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ തന്നെ മിക്കവാറും വികസിത നാടുകളിൽ വിദ്യാഭ്യാസം നിയമം മൂലം നിർബന്ധിതമാക്കി കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയോടെ നമ്മുടെ രാജ്യവും ആ വഴിക്കുള്ള നീക്കം ആരംഭിച്ചു. ഭരണഘടനാ ശിൽപ്പികൾ 15വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും സാർവ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം വിഭാവനം ചെയ്തിരുന്നു.[[ഗവ. വി എച്ച് എസ് എസ് കൈതാരം/മാസ്റ്റർ പ്ലാൻ|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''ലക്ഷ്യങ്ങൾ'''== | =='''ലക്ഷ്യങ്ങൾ'''== | ||

എല്ലാ അർത്ഥത്തിലും പിന്നോക്കം നിൽക്കുന്ന ഗ്രാമീണ മേഖലയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വളരെ സാധാരണത്വമുള്ളവരും കൂലിവേലക്കാരും ഇടത്തരക്കാരുമായ നിർദ്ധനരാണ് ഇവിടുത്തെ ജനവിഭാഗം. ഇവരുടെ കുട്ടികളാണ് ഈ വിദ്യാലയത്തിന്റെ ശക്തി. ഇവർക്ക് സൗജന്യമായ ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് മുഖ്യലക്ഷ്യം.[[ലക്ഷ്യങ്ങൾ|. ഇവിടെ ക്ലിക്ക് ചെയ്യുക]]

എല്ലാ അർത്ഥത്തിലും പിന്നോക്കം നിൽക്കുന്ന ഗ്രാമീണ മേഖലയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വളരെ സാധാരണത്വമുള്ളവരും കൂലിവേലക്കാരും ഇടത്തരക്കാരുമായ നിർദ്ധനരാണ് ഇവിടുത്തെ ജനവിഭാഗം. ഇവരുടെ കുട്ടികളാണ് ഈ വിദ്യാലയത്തിന്റെ ശക്തി. ഇവർക്ക് സൗജന്യമായ ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് മുഖ്യലക്ഷ്യം.[[ഗവ. വി എച്ച് എസ് എസ് കൈതാരം/ലക്ഷ്യങ്ങൾ|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''കാഴ്ചപ്പാട്'''== | =='''കാഴ്ചപ്പാട്'''== | ||

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുവയ്ക്കുന്നത് ഗുണമേന്മ വിദ്യാഭ്യാസവും അക്കാദമിക മികവുമാണ്. കെട്ടിടങ്ങളിലും ടെക്നോളജികളിലുമല്ല ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ അളവുകോൽ കുടികൊള്ളുന്നത്. അതിന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള പണിപ്പുരയാക്കി വിദ്യാലയത്തെ രൂപപ്പെടുത്തണം.[[കാഴ്ചപ്പാട്|. ഇവിടെ ക്ലിക്ക് ചെയ്യുക]]

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുവയ്ക്കുന്നത് ഗുണമേന്മ വിദ്യാഭ്യാസവും അക്കാദമിക മികവുമാണ്. കെട്ടിടങ്ങളിലും ടെക്നോളജികളിലുമല്ല ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ അളവുകോൽ കുടികൊള്ളുന്നത്. അതിന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള പണിപ്പുരയാക്കി വിദ്യാലയത്തെ രൂപപ്പെടുത്തണം.[[ഗവ. വി എച്ച് എസ് എസ് കൈതാരം/കാഴ്ചപ്പാട്|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''വിദ്യാലയ ഭൂപടം'''== | =='''വിദ്യാലയ ഭൂപടം'''== | ||

ഇന്നാട്ടിലെ സുമനസ്സുകൾ ചേർന്ന് സർക്കാരിനു നൽകിയ ഒരേക്കർ സ്ഥലത്തിനും പുറമേ 75സെന്റ് സ്ഥലം കൈതാരത്തെ മറ്റൊരു ജന്മിയായ കാളിപറമ്പിൽ ശ്രീ അബ്ദുള്ള കുട്ടിഹാജി വിദ്യാലയത്തിനായി സൗജന്യം നൽകി. അദ്ദേഹത്തിന്റെ മകനും ടി സ്കൂളിലെ അദ്ധ്യാപകനുമായിരുന്ന ശ്രീ കെ. എ. മുഹമ്മദ് മാസ്റ്ററിൽ നിന്ന് പിൽക്കാലത്ത് 1 3/4 ഏക്കറിലധികംസ്ഥലം മിതമായ നിരക്കിൽ വിലക്കുവാങ്ങുകയുണ്ടായി. ഇപ്പോൾ 3 ഏക്കർ 56 സെന്റ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്.[[വിദ്യാലയ ഭൂപടം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

ഇന്നാട്ടിലെ സുമനസ്സുകൾ ചേർന്ന് സർക്കാരിനു നൽകിയ ഒരേക്കർ സ്ഥലത്തിനും പുറമേ 75സെന്റ് സ്ഥലം കൈതാരത്തെ മറ്റൊരു ജന്മിയായ കാളിപറമ്പിൽ ശ്രീ അബ്ദുള്ള കുട്ടിഹാജി വിദ്യാലയത്തിനായി സൗജന്യം നൽകി. അദ്ദേഹത്തിന്റെ മകനും ടി സ്കൂളിലെ അദ്ധ്യാപകനുമായിരുന്ന ശ്രീ കെ. എ. മുഹമ്മദ് മാസ്റ്ററിൽ നിന്ന് പിൽക്കാലത്ത് 1 3/4 ഏക്കറിലധികംസ്ഥലം മിതമായ നിരക്കിൽ വിലക്കുവാങ്ങുകയുണ്ടായി. ഇപ്പോൾ 3 ഏക്കർ 56 സെന്റ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്.[[ഗവ. വി എച്ച് എസ് എസ് കൈതാരം/വിദ്യാലയ ഭൂപടം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
| വരി 244: | വരി 244: | ||
=='''അക്ഷര വർഷം 150'''== | =='''അക്ഷര വർഷം 150'''== | ||

ഈ വിദ്യാലയം അതിന്റെ ചരിത്രയാത്രയിലെ സഞ്ചാരപഥത്തിലൂടെ 2021 ൽ 150വർഷത്തിലേക്കെത്തുകയാണ്. 2017 മുതൽ 2021 വരെ അഞ്ചാണ്ട് നീണ്ടു നിൽക്കുന്ന 'അക്ഷരവർഷം 150' എന്ന പേരിൽ ശതോത്തര സുവർണ്ണജൂബിലി ആഘോഷപരിപാടി കൾക്ക് ആരംഭം കുറിച്ചു കഴിഞ്ഞു. കൈതപ്പൂവിന്റെ പരിമള ഗന്ധം തലയാട്ടി വിളിക്കുന്ന ഈ നാട്ടിലെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകിയ പൂർവ്വസൂരികളായ ഗുരു ശ്രേഷ്ഠർക്ക് പ്രണാമമർപ്പിച്ചുകൊണ്ടാണ് ആഘോഷപരിപാടികൾക്ക് തുടക്കമിട്ടിട്ടുള്ളത്. [[അക്ഷര വർഷം 150|. ഇവിടെ ക്ലിക്ക് ചെയ്യുക]]

ഈ വിദ്യാലയം അതിന്റെ ചരിത്രയാത്രയിലെ സഞ്ചാരപഥത്തിലൂടെ 2021 ൽ 150വർഷത്തിലേക്കെത്തുകയാണ്. 2017 മുതൽ 2021 വരെ അഞ്ചാണ്ട് നീണ്ടു നിൽക്കുന്ന 'അക്ഷരവർഷം 150' എന്ന പേരിൽ ശതോത്തര സുവർണ്ണജൂബിലി ആഘോഷപരിപാടി കൾക്ക് ആരംഭം കുറിച്ചു കഴിഞ്ഞു. കൈതപ്പൂവിന്റെ പരിമള ഗന്ധം തലയാട്ടി വിളിക്കുന്ന ഈ നാട്ടിലെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകിയ പൂർവ്വസൂരികളായ ഗുരു ശ്രേഷ്ഠർക്ക് പ്രണാമമർപ്പിച്ചുകൊണ്ടാണ് ആഘോഷപരിപാടികൾക്ക് തുടക്കമിട്ടിട്ടുള്ളത്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷര വർഷം 150|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''ഗുരുദക്ഷിണ'''== | =='''ഗുരുദക്ഷിണ'''== | ||

2020 എസ് എസ് എൽ സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടി ജി വി എച്ച് എസ് എസ് കൈതാരത്തിൽ നിന്ന് പടിയിറങ്ങിയ ശ്രീ നന്ദിനി ആർ തികച്ചും വ്യത്യസ്ഥമായ ഒരു ഗുരുദക്ഷിണയാണ് പഠിച്ച വിദ്യാലയത്തിന് നല്കിയത്.[[ഗുരുദക്ഷിണ|. ഇവിടെ ക്ലിക്ക് ചെയ്യുക]]

2020 എസ് എസ് എൽ സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടി ജി വി എച്ച് എസ് എസ് കൈതാരത്തിൽ നിന്ന് പടിയിറങ്ങിയ ശ്രീ നന്ദിനി ആർ തികച്ചും വ്യത്യസ്ഥമായ ഒരു ഗുരുദക്ഷിണയാണ് പഠിച്ച വിദ്യാലയത്തിന് നല്കിയത്.[[ഗവ. വി എച്ച് എസ് എസ് കൈതാരം/ഗുരുദക്ഷിണ|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''പി ടി എ , എസ് എം സി , എം പി ടി എ'''== | =='''പി ടി എ , എസ് എം സി , എം പി ടി എ'''== | ||

സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനകളാണ് പി ടി എ , എസ് എം സി , എം പി ടി എ.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം കാഴ്ചവയ്കന്നു. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക,[[പി ടി എ , എസ് എം സി , എം പി ടി എ|. ഇവിടെ ക്ലിക്ക് ചെയ്യുക]]

സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനകളാണ് പി ടി എ , എസ് എം സി , എം പി ടി എ.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം കാഴ്ചവയ്കന്നു. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക,[[ഗവ. വി എച്ച് എസ് എസ് കൈതാരം/പി ടി എ , എസ് എം സി , എം പി ടി എ|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''ചിത്രശാല'''== | =='''ചിത്രശാല'''== | ||
| വരി 256: | വരി 256: | ||
=='''എൻഡോവ്മെന്റ്'''== | =='''എൻഡോവ്മെന്റ്'''== | ||

തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന നമ്മുടെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങളിൽ പ്രോത്സാഹനം നല്കാൻ വിദ്യാലയവുമായി ബന്ധപ്പെട്ട സുമനസുകൾ ഒട്ടനവധി പ്രോത്സാഹനങ്ങൾ നല്കുന്നുണ്ട്. [[എൻഡോവ്മെന്റ്|സ്കൂളിൽ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെൻ്റുകൾ. ഇവിടെ ക്ലിക്ക് ചെയ്യുക]]

തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന നമ്മുടെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങളിൽ പ്രോത്സാഹനം നല്കാൻ വിദ്യാലയവുമായി ബന്ധപ്പെട്ട സുമനസുകൾ ഒട്ടനവധി പ്രോത്സാഹനങ്ങൾ നല്കുന്നുണ്ട്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/എൻഡോവ്മെന്റ്|സ്കൂളിൽ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെൻ്റുകൾ. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''പ്രീപ്രൈമറി'''== | =='''പ്രീപ്രൈമറി'''== | ||

അക്ഷരമുത്തശ്ശിയുടെ നേട്ടങ്ങളുടെ തലപ്പാവിൽ ഒരു പൊൻ തൂവലായി പ്രീ പ്രൈമറി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിൽ 2004 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർത്തിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭാഗമായാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീ പ്രൈമറി പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് ,[[പ്രീപ്രൈമറി| ഇവിടെ ക്ലിക്ക് ചെയ്യുക]]

അക്ഷരമുത്തശ്ശിയുടെ നേട്ടങ്ങളുടെ തലപ്പാവിൽ ഒരു പൊൻ തൂവലായി പ്രീ പ്രൈമറി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിൽ 2004 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർത്തിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭാഗമായാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീ പ്രൈമറി പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് , [[ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രീപ്രൈമറി|ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''പ്രതിഭകളെ ആദരിക്കൽ'''== | =='''പ്രതിഭകളെ ആദരിക്കൽ'''== | ||

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കലാ കായിക സാംസ്കാരിക രംഗത്ത് നാടിന്റെ സ്പന്ദനങ്ങളായ പ്രതിഭകളെ ആദരിച്ചു. [[പ്രതിഭകളെ ആദരിക്കൽ|സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം . ഇവിടെ ക്ലിക്ക് ചെയ്യുക]]

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി കലാ കായിക സാംസ്കാരിക രംഗത്ത് നാടിന്റെ സ്പന്ദനങ്ങളായ പ്രതിഭകളെ ആദരിച്ചു. [[ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രതിഭകളെ ആദരിക്കൽ|സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം . ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''കെട്ടിട ഉദ്ഘാടനം'''== | =='''കെട്ടിട ഉദ്ഘാടനം'''== | ||

കേരള ഗവൺമെൻ്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൈതാരം ഗവൺമെൻറ് സ്കൂളിന് അനുവദിച്ച മൂന്നുകോടി രൂപ ഉപയോഗിച്ച് വൊക്കേഷണൽ ഹയർസെക്കൻണ്ടറിക്കും, എൽ.പി,യു.പിക്കും ആണ് കെട്ടിടം നിർമ്മിച്ചത്. ഹയർസെക്കൻണ്ടറി കെട്ടിടത്തിനുപകരം ഒരു കെട്ടിടം വൊക്കേഷണൽ ഹയർസെക്കൻണ്ടറിക്കും ,സ്കൂളിനോളം തന്നെ പഴക്കമുള്ള ഏറ്റവും പഴയ എൽ.പി, യു.പി കെട്ടിടത്തിന് പകരം പുതിയൊരു കെട്ടിടവും ആണ് നിർമ്മിച്ചത്. ഇതിൽ എൽ.പി, യു.പിക്ക് അനുവദിക്കപ്പെട്ട കെട്ടിടമാണ് ആണ് പണിപൂർത്തിയായി ഉദ്ഘാടനം നടത്തിയത്.[[കെട്ടിട ഉദ്ഘാടനം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

കേരള ഗവൺമെൻ്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൈതാരം ഗവൺമെൻറ് സ്കൂളിന് അനുവദിച്ച മൂന്നുകോടി രൂപ ഉപയോഗിച്ച് വൊക്കേഷണൽ ഹയർസെക്കൻണ്ടറിക്കും, എൽ.പി,യു.പിക്കും ആണ് കെട്ടിടം നിർമ്മിച്ചത്. ഹയർസെക്കൻണ്ടറി കെട്ടിടത്തിനുപകരം ഒരു കെട്ടിടം വൊക്കേഷണൽ ഹയർസെക്കൻണ്ടറിക്കും ,സ്കൂളിനോളം തന്നെ പഴക്കമുള്ള ഏറ്റവും പഴയ എൽ.പി, യു.പി കെട്ടിടത്തിന് പകരം പുതിയൊരു കെട്ടിടവും ആണ് നിർമ്മിച്ചത്. ഇതിൽ എൽ.പി, യു.പിക്ക് അനുവദിക്കപ്പെട്ട കെട്ടിടമാണ് ആണ് പണിപൂർത്തിയായി ഉദ്ഘാടനം നടത്തിയത്.[[ഗവ. വി എച്ച് എസ് എസ് കൈതാരം/കെട്ടിട ഉദ്ഘാടനം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''വായനശാല ഡിജിറ്റലൈസേഷൻ'''== | =='''വായനശാല ഡിജിറ്റലൈസേഷൻ'''== | ||

ഒരു വിദ്യാലയത്തിൻ്റെ ആത്മിയ വളർച്ചയുടെ ശ്രോതസാണ് വിദ്യാലയത്തിലെ വായനശാല. പതിനായിരത്തിൽപരം പുസ്തകങ്ങളുള്ള ഒരു വായനശാല നമുക്കുണ്ട്. മലയാളത്തിലെ പ്രിയ സാഹിത്യകാരൻ സാനു മാഷ് ആണ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ ഉണ്ടായിരുന്ന അക്ഷര ഖനി എന്ന വായനശാല ഉദ്ഘാടനം ചെയ്തത്. [[വായനശാല ഡിജിറ്റലൈസേഷൻ|. ഇവിടെ ക്ലിക്ക് ചെയ്യുക]]

ഒരു വിദ്യാലയത്തിൻ്റെ ആത്മിയ വളർച്ചയുടെ ശ്രോതസാണ് വിദ്യാലയത്തിലെ വായനശാല. പതിനായിരത്തിൽപരം പുസ്തകങ്ങളുള്ള ഒരു വായനശാല നമുക്കുണ്ട്. മലയാളത്തിലെ പ്രിയ സാഹിത്യകാരൻ സാനു മാഷ് ആണ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ ഉണ്ടായിരുന്ന അക്ഷര ഖനി എന്ന വായനശാല ഉദ്ഘാടനം ചെയ്തത്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/വായനശാല ഡിജിറ്റലൈസേഷൻ|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''ഭക്ഷ്യോത്സവം'''== | =='''ഭക്ഷ്യോത്സവം'''== | ||

തികച്ചും ഗ്രാമീണ അന്തരീക്ഷം കാത്ത് സംരക്ഷിക്കുന്ന ദേശമാണ് കൈതാരം. പൊക്കാളിക്കൃഷി, ചെമ്മീൻ സംസ്ക്കരണം, എന്നിങ്ങനെ കാളിക്കുളങ്ങര ദണ്ഡ് നേർച്ച വരെ സ്കൂളിന്റെ പൈതൃകത്തിന്റെ ഭാഗമാണ്. [[ഭക്ഷ്യോത്സവം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

തികച്ചും ഗ്രാമീണ അന്തരീക്ഷം കാത്ത് സംരക്ഷിക്കുന്ന ദേശമാണ് കൈതാരം. പൊക്കാളിക്കൃഷി, ചെമ്മീൻ സംസ്ക്കരണം, എന്നിങ്ങനെ കാളിക്കുളങ്ങര ദണ്ഡ് നേർച്ച വരെ സ്കൂളിന്റെ പൈതൃകത്തിന്റെ ഭാഗമാണ്. [[ഗവ. വി എച്ച് എസ് എസ് കൈതാരം/ഭക്ഷ്യോത്സവം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''പഠനോത്സവം'''== | =='''പഠനോത്സവം'''== | ||

ഏറ്റവും മികച്ച പഠന സൗകര്യങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കണം എന്ന ആശയം മുൻനിർത്തി എല്ലാ സ്കൂളുകളിലും പഠനോത്സവ ങ്ങൾ നടത്തപ്പെട്ടു . നമ്മുടെ സ്കൂളിലും ബി ആർ സി യുടെയും പൊതുജന പങ്കാളിത്തത്തോടെയും വളരെ നല്ല രീതിയിൽ പഠനോത്സവം നടത്തപ്പെട്ടു . ഉപജില്ലാ തല പഠനോത്സവം നടത്തിയത് നമ്മുടെ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ആണ്.[[പഠനോത്സവം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

ഏറ്റവും മികച്ച പഠന സൗകര്യങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കണം എന്ന ആശയം മുൻനിർത്തി എല്ലാ സ്കൂളുകളിലും പഠനോത്സവ ങ്ങൾ നടത്തപ്പെട്ടു . നമ്മുടെ സ്കൂളിലും ബി ആർ സി യുടെയും പൊതുജന പങ്കാളിത്തത്തോടെയും വളരെ നല്ല രീതിയിൽ പഠനോത്സവം നടത്തപ്പെട്ടു . ഉപജില്ലാ തല പഠനോത്സവം നടത്തിയത് നമ്മുടെ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ആണ്.[[ഗവ. വി എച്ച് എസ് എസ് കൈതാരം/പഠനോത്സവം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
| വരി 402: | വരി 402: | ||
=='''പ്രധാനാദ്ധ്യാപകരുടെ സേവനം'''== | =='''പ്രധാനാദ്ധ്യാപകരുടെ സേവനം'''== | ||

നമ്മുടെ വിദ്യാലയത്തിന്റെ വളർച്ചയിലും പുരോഗതിയിലും പ്രധാനാദ്ധ്യാപകരുടെ പങ്ക് നിസ്തർക്കമാണ്.പി. സരസ്വതി ടീച്ചർ, കെ. രവീന്ദ്രൻ മാസ്റ്റർ, ഡി. വിജയമ്മ ടീച്ചർ, കെ. വനജം ടീച്ചർ, എം.ആർ. ബീന ടീച്ചർ, ഒ.കെ. കാർത്ത്യായനി ടീച്ചർ, പി.എ. ഫിലോമിന ടീച്ചർ, ടി.വി. ശ്യാമടീച്ചർ, കെ.വി. നാരായണൻ മാസ്റ്റർ, പി.എം. ദിവാകരൻ മാസ്റ്റർ, എ. വിഷ്ണുഭട്ട്, ഒ.എസ്. സുധർമ്മ ടീച്ചർ എന്നിവരുടെയെല്ലാം സേവനം എടുത്തു പറയാവുന്നതാണ്.[[പ്രധാനാദ്ധ്യാപകരുടെ സേവനം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

നമ്മുടെ വിദ്യാലയത്തിന്റെ വളർച്ചയിലും പുരോഗതിയിലും പ്രധാനാദ്ധ്യാപകരുടെ പങ്ക് നിസ്തർക്കമാണ്.പി. സരസ്വതി ടീച്ചർ, കെ. രവീന്ദ്രൻ മാസ്റ്റർ, ഡി. വിജയമ്മ ടീച്ചർ, കെ. വനജം ടീച്ചർ, എം.ആർ. ബീന ടീച്ചർ, ഒ.കെ. കാർത്ത്യായനി ടീച്ചർ, പി.എ. ഫിലോമിന ടീച്ചർ, ടി.വി. ശ്യാമടീച്ചർ, കെ.വി. നാരായണൻ മാസ്റ്റർ, പി.എം. ദിവാകരൻ മാസ്റ്റർ, എ. വിഷ്ണുഭട്ട്, ഒ.എസ്. സുധർമ്മ ടീച്ചർ എന്നിവരുടെയെല്ലാം സേവനം എടുത്തു പറയാവുന്നതാണ്.[[ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രധാനാദ്ധ്യാപകരുടെ സേവനം|. ഇവിടെ ക്ലിക്ക് ചെയ്യുക]]

=='''വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ'''== | =='''വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ'''== | ||