"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
വരി 39: വരി 39:
===മലയാളഭാഷാവാരാചരണം ===
===മലയാളഭാഷാവാരാചരണം ===
[https://www.youtube.com/watch?v=LpqjS8gchU4&list=PLYX38mREpKnTZvRTYvpeQBcF6vkvt05PU&index=5 മലയാളഭാഷാവാരാചരണ ഉദ്ഘാടനം]
[https://www.youtube.com/watch?v=LpqjS8gchU4&list=PLYX38mREpKnTZvRTYvpeQBcF6vkvt05PU&index=5 മലയാളഭാഷാവാരാചരണ ഉദ്ഘാടനം]
<p align=justify>
ഭാഷാവാരാചരണത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ യുടെ ആഭിമുഖ്യത്തിൽ  ഒരാഴ്ചക്കാലം  നീണ്ടുനിന്ന  ഭാഷാവാരാചരണം ഓൺലൈനായി സംഘടിപ്പിച്ചു .  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  വാരാചരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു .എൽ പി വിഭാഗത്തിലെ കൂട്ടുകാരുടെ മധുരം മലയാളം  എന്ന ആദ്യ ദിന പരിപാടിയിൽ ബി ആർ സി ട്രെയിനർ ശ്രീമതി ദീപ കുട്ടികൾക്കായി ക്ലാസ്സെടുത്തു .രണ്ടാം ദിനം  കണ്ണൂർ ചെറുകുന്ന് യുപി സ്കൂൾ  അധ്യാപകനും  തെയ്യം കലാകാരനുമായ  ശ്രീ സുമേഷ് മേളം എന്ന പ്രോഗ്രാം  അതിവിദഗ്ധമായി ആയി കൈകാര്യം ചെയ്തു. അടുത്ത ദിവസം നടന്ന  മലയാള ചൊല്ലിൽ  വീരണകാവ് സ്കൂളിലെ അധ്യാപകനായ ശ്രീ. സുരേഷ് കുമാർ നാടൻ പാട്ടുകൾ അവതരിപ്പിച്ചു . എൽപി  യുപി എച്ച്എസ്  വിഭാഗങ്ങളിലായി ആയി നടന്ന സാഹിത്യ പ്രശ്നോത്തരിയായിരുന്നു അടുത്ത ദിവസത്തെ പ്രധാന ഇനം.  ആറാം ദിനത്തിലെ കൈരളി രാഗത്തിൽ കവിത ക്ലാസ്  കൈകാര്യം ചെയ്തത്  പ്രശസ്ത  കവിയായ  ശ്രീ  സതീഷ് കിടാരക്കുഴി ആയിരുന്നു .സമാപന സമ്മേളനത്തിൽ ഇതിൽ ബിപിസി  അനീഷ് സാർ  പങ്കെടുത്തു . വൈവിധ്യമാർന്ന  ഭാഷ മേഖലകളിലൂടെ കടന്നുപോയ  ഒരാഴ്ചക്കാലം ആയിരുന്നു ഇത്. അതോടൊപ്പം ഉപന്യാസം  , കഥ, കവിത, പുസ്തകാസ്വാദനം  മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികൾ  വീടുകളിൽ  തയ്യാറാക്കിയ ആക്കിയ വായനമരം  ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു പുസ്തകങ്ങളുടെ എഴുത്തുകാരുടെയും പേരുകളും അവരുടെ പ്രസിദ്ധമായ വരികളും അടങ്ങിയ കാടുകൾ കാർഡുകൾ മുറ്റത്തെ മരത്തിലോ ചെടി ചെടിയിൽ ഓഹോ എഴുതി തൂക്കി ആകർഷകമാക്കി ആക്കി സ്കൂൾ ഗ്രൂപ്പുകളിൽ ഇതിൽ പോസ്റ്റ് ചെയ്തു .ഇത്തരത്തിൽ ലോക് ഡൗൺ കാലത്തെ  വായനവാരം കുട്ടികൾക്ക്  അവിസ്മരണീയമായി.
</p>
=വിദ്യാരംഗം  കലാസാഹിത്യവേദി യു പി വിഭാഗം=
=വിദ്യാരംഗം  കലാസാഹിത്യവേദി യു പി വിഭാഗം=
===വായനാ  ദിനം===
===വായനാ  ദിനം===