"ഐ.പി.എം.യു.പി.എസ്. വേയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40245schoolwiki (സംവാദം | സംഭാവനകൾ)
No edit summary
40245schoolwiki (സംവാദം | സംഭാവനകൾ)
വരി 66: വരി 66:

ആദ്യകാലങ്ങളിൽ പ്രശസ്തമായിരുന്ന മരമടി മഹത്സവത്തിന് പേരുകേട്ട വേയ്ക്കൽ പ്രദേശത്തു  വയലേലകളുടെയും അരുവികളുടേയും സൗന്ദര്യത്താൽ സുന്ദരമാക്കപ്പെട്ട ഒരു ചെറിയ കുന്നിൻ മുകളിലായാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

പാരിപ്പള്ളി  നിലമേൽ റൂട്ടിൽ വേയ്ക്കൽ എന്ന സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ഏതാനും വർഷങ്ങൾക്ക് മുൻപ് ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട് .എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വേയ്‌ക്കലിന്റെ  സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിൽ നേടും തൂണായിരുന്ന ,പരേതനായ ഇസ്മായിൽ പിള്ള തുടങ്ങിയതാണ്.

== സാരഥ്യം ==
== സാരഥ്യം ==
"https://schoolwiki.in/ഐ.പി.എം.യു.പി.എസ്._വേയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്