"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 2: | വരി 2: | ||
[[പ്രമാണം:33056_feb5_12.jpeg|thumb|നെൽപ്പാടം]] | [[പ്രമാണം:33056_feb5_12.jpeg|thumb|നെൽപ്പാടം]] | ||

'''ഭൂമി ശാസ്ത്ര പശ്ചാത്തലം'''
കോട്ടയം ജില്ലയിൽ നിന്നും 12 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കുന്നുകളും, തോടുകളും, മലനിരകളാൽ പ്രകൃതിരമണിയമായ പ്രദേശമാണ് മാന്നാനം. ചരിത്രത്തിൽ മാന്നാനം എന്ന പ്രദേശത്തിന് അതീവ പ്രാധാന്യമുണ്ട്. സമുദ്രനിരപ്പിൽ നിന്നും 150 അടി ഉയർന്ന് നിൽക്കുന്ന മാന്നാനം കേരളത്തിലെ കർമ്മലമലയെന്നും "ഭാരതത്തിലെ വെനീസ്" എന്നും വിശേഷിപ്പിക്കപ്പെട്ടതാണ്.മാന്നാനം കുന്നിൽ നിന്നും പടിഞ്ഞാറോട്ട് നോക്കിയാൽ വേമ്പനാട്ട് കായൽ മുതൽ വിസ്തൃതമായ വടക്കൻ കുട്ടനാട് പച്ചപ്പട്ടുപോലെ കാണാൻ കഴിയും. അത് കണ്ടിട്ടാവും വിശുദ്ധ ചാവറ പിതാവ് പാടിയത്."ഇളം കുളിർ പുല്ലുകളാൽ നിറഞ്ഞു നൽപ്പച്ച വില്ലീസ് വിരിച്ച പോലെ" സുര്യാസ്തമ സമയത്ത് ഈ കുന്നിൻ മുകളിൽ നിന്നുള്ള ദൃശ്യ ഭംഗി അവിസ്മരണീയമാണ്.ചരിത്രമുറങ്ങുന്ന മാന്നാനം മണ്ണിന്റെ ഒരു പ്രധാന ആകർഷണമാണ് മാന്നാനം പുഞ്ചപ്പാടം. പച്ചപ്പട്ടു വിരിച്ചതു പോലെ കൈപ്പുഴ-മാന്നാനം റോഡിന്റെ ഇരുവശങ്ങളിലായി പരുന്നു കിടക്കുന്ന ഈ നെൽപ്പാടം വിനോദ സഞ്ചാരികൾക്ക് ഒരാകർഷണം തന്നെയാണ്.മനുഷ്യന്റെ വളർച്ചയുടെ ഓരോ ചുവടിലും പ്രകൃതിയെ സംരക്ഷിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി ഒരു ജീവിതക്രമം കെട്ടിപ്പടുക്കുകയെന്ന "പരിസ്ഥിതി ഗ്രാമം" എന്ന പദ്ധതിവഴി മാന്നാനത്തിന് അന്തർദേശീയ പ്രശസ്തി കൈവരിക്കുവാൻ കഴിഞ്ഞു.

'''ഭൂമി ശാസ്ത്ര പശ്ചാത്തലം'''
കോട്ടയം ജില്ലയിൽ നിന്നും 12 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കുന്നുകളും, തോടുകളും, മലനിരകളാൽ പ്രകൃതിരമണിയമായ പ്രദേശമാണ് മാന്നാനം. ചരിത്രത്തിൽ മാന്നാനം എന്ന പ്രദേശത്തിന് അതീവ പ്രാധാന്യമുണ്ട്. സമുദ്രനിരപ്പിൽ നിന്നും 150 അടി ഉയർന്ന് നിൽക്കുന്ന മാന്നാനം കേരളത്തിലെ കർമ്മലമലയെന്നും "ഭാരതത്തിലെ വെനീസ്" എന്നും വിശേഷിപ്പിക്കപ്പെട്ടതാണ്.മാന്നാനം കുന്നിൽ നിന്നും പടിഞ്ഞാറോട്ട് നോക്കിയാൽ വേമ്പനാട്ട് കായൽ മുതൽ വിസ്തൃതമായ വടക്കൻ കുട്ടനാട് പച്ചപ്പട്ടുപോലെ കാണാൻ കഴിയും. അത് കണ്ടിട്ടാവും വിശുദ്ധ ചാവറ പിതാവ് പാടിയത്."ഇളം കുളിർ പുല്ലുകളാൽ നിറഞ്ഞു നൽപ്പച്ച വില്ലീസ് വിരിച്ച പോലെ" സുര്യാസ്തമ സമയത്ത് ഈ കുന്നിൻ മുകളിൽ നിന്നുള്ള ദൃശ്യ ഭംഗി അവിസ്മരണീയമാണ്.ചരിത്രമുറങ്ങുന്ന മാന്നാനം മണ്ണിന്റെ ഒരു പ്രധാന ആകർഷണമാണ് മാന്നാനം പുഞ്ചപ്പാടം. പച്ചപ്പട്ടു വിരിച്ചതു പോലെ കൈപ്പുഴ-മാന്നാനം റോഡിന്റെ ഇരുവശങ്ങളിലായി പരുന്നു കിടക്കുന്ന ഈ നെൽപ്പാടം വിനോദ സഞ്ചാരികൾക്ക് ഒരാകർഷണം തന്നെയാണ്.മനുഷ്യന്റെ വളർച്ചയുടെ ഓരോ ചുവടിലും പ്രകൃതിയെ സംരക്ഷിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി ഒരു ജീവിതക്രമം കെട്ടിപ്പടുക്കുകയെന്ന "പരിസ്ഥിതി ഗ്രാമം" എന്ന പദ്ധതിവഴി മാന്നാനത്തിന് അന്തർദേശീയ പ്രശസ്തി കൈവരിക്കുവാൻ കഴിഞ്ഞു.

[[പ്രമാണം:33056_feb5_20.jpeg|thumb| | [[പ്രമാണം:33056_feb5_20.jpeg|thumb|ചാത്തുണ്ണി പാറ]] | ||
[[പ്രമാണം:33056_feb5_21.jpeg|thumb|left| | [[പ്രമാണം:33056_feb5_21.jpeg|thumb|left|മാന്നാനം കടവ്]] | ||

'''പേരിന് പിന്നിലെ ഐതിഹ്യങ്ങൾ'''

'''പേരിന് പിന്നിലെ ഐതിഹ്യങ്ങൾ'''

മാന്നാനം എന്ന പേരിന്റെ ഉത്ഭവത്തെ ആസ്പദമാക്കി പല അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രധാനമായും 'മാനുകൾ വസിക്കുന്നവനം' (മാൻ +വനം) മാന്നാനം എന്നാണ് ഏറ്റവും പ്രചാരമേറിയത്. "മന്ന നൽകുന്ന വനം" (മന്ന+ ആനം) മന്നാവനം എന്ന പേര് നൽകിയെന്നും അത് ലോപിച്ച് മാന്നാനമായി എന്നും ഐതിഹ്യമുണ്ട്.ആദ്യകാലത്ത് ഗതാഗത സൗകര്യമില്ലാതിരുന്നതിനാൽ കൈതോട് വഴി ചങ്ങാടത്തിൽ ആയിരുന്നു ആളുകൾ ഇവിടെ എത്തി ചേർന്നിരുന്നത് .മന്ന =ചങ്ങാടം, ആനം = ഭൂമി. ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്നും ഐതിഹ്യമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഒരു പ്രാദേശിക സന്യാസ സഭയുടെ സ്ഥാപനത്തിന് യോജിച്ച ഒരു സ്ഥലം കണ്ടെത്തുന്നതിനായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പേരൂക്കര തോമ്മാ മൽപ്പാനച്ചനും മാന്നാനത്ത് വരികയും, കാട് പിടിച്ചു കിടന്ന മാന്നാനം കുന്ന് ആശ്രമ ദേവാലയം പണിയുന്നതിന് വേണ്ടി തിരഞ്ഞെടുത്തു.
| മാന്നാനം എന്ന പേരിന്റെ ഉത്ഭവത്തെ ആസ്പദമാക്കി പല അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രധാനമായും 'മാനുകൾ വസിക്കുന്നവനം' (മാൻ +വനം) മാന്നാനം എന്നാണ് ഏറ്റവും പ്രചാരമേറിയത്. "മന്ന നൽകുന്ന വനം" (മന്ന+ ആനം) മന്നാവനം എന്ന പേര് നൽകിയെന്നും അത് ലോപിച്ച് മാന്നാനമായി എന്നും ഐതിഹ്യമുണ്ട്.ആദ്യകാലത്ത് ഗതാഗത സൗകര്യമില്ലാതിരുന്നതിനാൽ കൈതോട് വഴി ചങ്ങാടത്തിൽ ആയിരുന്നു ആളുകൾ ഇവിടെ എത്തി ചേർന്നിരുന്നത് .മന്ന =ചങ്ങാടം, ആനം = ഭൂമി. ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്നും ഐതിഹ്യമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഒരു പ്രാദേശിക സന്യാസ സഭയുടെ സ്ഥാപനത്തിന് യോജിച്ച ഒരു സ്ഥലം കണ്ടെത്തുന്നതിനായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പേരൂക്കര തോമ്മാ മൽപ്പാനച്ചനും മാന്നാനത്ത് വരികയും, കാട് പിടിച്ചു കിടന്ന മാന്നാനം കുന്ന് ആശ്രമ ദേവാലയം പണിയുന്നതിന് വേണ്ടി തിരഞ്ഞെടുത്തു.

'''സമീപ പ്രദേശങ്ങൾ'''

'''സമീപ പ്രദേശങ്ങൾ'''

ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാന്നാനം എന്ന പ്രദേശത്തിന് സമീപമുള്ള പ്രദേശങ്ങളാണ് ആർപ്പൂക്കര, അതിരമ്പുഴ, കൈപ്പുഴ. മാന്നാനത്തിന് മൂന്നു കിലോമീറ്റർ അകലെയായിട്ടാണ് അതിരമ്പുഴ സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്കുകിഴക്ക് ആയിട്ടാണ് ഈ കര സ്ഥിതി ചെയ്യുന്നത്. അതിരമ്പുഴയിലെ സെന്റ് മേരീസ് ഫൊറോനാ പള്ളി വളരെ പ്രശസ്തമാണ്. അതിരമ്പുഴ ഒരു കാലത്ത് ഒരു പ്രധാന ഉൾനാടൻ ജലപാത ടെർമിനൽ പട്ടണമായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ചരക്കുബോട്ടുകൾ അതിരമ്പുഴയിൽ എത്താറുണ്ടായിരുന്നു. ആദ്യ കാലഘട്ടങ്ങളിൽ ആലപ്പുഴ, കോട്ടയം, അതിരമ്പുഴ കനാലിലൂടെ ബോട്ട് സർവ്വീസും പ്രവർത്തിച്ചിരുന്നു.മാന്നാനത്തിനു തെക്ക് പടിഞ്ഞാറായി ആർപ്പൂക്കര സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ആർപ്പൂക്കര.ആർപ്പൂക്കരയിലെ മീനച്ചിലാറും അതിൻ്റെ കൈവഴികളും ഇതിന്റെ ഗ്രാമീണ ഭംഗി വർദ്ധിപ്പിക്കുന്നു. അൽഫോൻസാമ്മയുടെ ജന്മഗൃഹംകൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ആതുരസേവനരംഗത്തെ മികച്ച ആശുപത്രിയായി പ്രവർത്തിക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്ക് പടിഞ്ഞാറായി നാലു കിലോമീറ്റർ അകലെയാണ് കൈപ്പുഴ സ്ഥിതി ചെയ്യുന്നത്. ഒരു കൊച്ചുഗ്രാമീണപ്രദേശമാണെങ്കിൽപോലും ആദ്യകാലഘട്ടങ്ങളിൽ ഈ പ്രദേശം വാണിജ്യമേഖലകളിൽ മുന്നിട്ടിരുന്നു. 'കൈപ്പുഴ' എന്ന പേരിൽ നിന്നുതന്നെ ഇവിടെ അനേകം പുഴയുടെ കൈവഴികൾ ഉണ്ട്. കൈപ്പുഴയിലെ കാലിച്ചന്ത ഇവിടുത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ ഒന്നാണ്. വില്ലൂന്നി, കുട്ടാമ്പുറം, എന്നീ പ്രദേശങ്ങളും മാന്നാനത്തിനു സമീപമായുണ്ട്.
| ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാന്നാനം എന്ന പ്രദേശത്തിന് സമീപമുള്ള പ്രദേശങ്ങളാണ് ആർപ്പൂക്കര, അതിരമ്പുഴ, കൈപ്പുഴ. മാന്നാനത്തിന് മൂന്നു കിലോമീറ്റർ അകലെയായിട്ടാണ് അതിരമ്പുഴ സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്കുകിഴക്ക് ആയിട്ടാണ് ഈ കര സ്ഥിതി ചെയ്യുന്നത്. അതിരമ്പുഴയിലെ സെന്റ് മേരീസ് ഫൊറോനാ പള്ളി വളരെ പ്രശസ്തമാണ്. അതിരമ്പുഴ ഒരു കാലത്ത് ഒരു പ്രധാന ഉൾനാടൻ ജലപാത ടെർമിനൽ പട്ടണമായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ചരക്കുബോട്ടുകൾ അതിരമ്പുഴയിൽ എത്താറുണ്ടായിരുന്നു. ആദ്യ കാലഘട്ടങ്ങളിൽ ആലപ്പുഴ, കോട്ടയം, അതിരമ്പുഴ കനാലിലൂടെ ബോട്ട് സർവ്വീസും പ്രവർത്തിച്ചിരുന്നു.മാന്നാനത്തിനു തെക്ക് പടിഞ്ഞാറായി ആർപ്പൂക്കര സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ആർപ്പൂക്കര.ആർപ്പൂക്കരയിലെ മീനച്ചിലാറും അതിൻ്റെ കൈവഴികളും ഇതിന്റെ ഗ്രാമീണ ഭംഗി വർദ്ധിപ്പിക്കുന്നു. അൽഫോൻസാമ്മയുടെ ജന്മഗൃഹംകൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ആതുരസേവനരംഗത്തെ മികച്ച ആശുപത്രിയായി പ്രവർത്തിക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്ക് പടിഞ്ഞാറായി നാലു കിലോമീറ്റർ അകലെയാണ് കൈപ്പുഴ സ്ഥിതി ചെയ്യുന്നത്. ഒരു കൊച്ചുഗ്രാമീണപ്രദേശമാണെങ്കിൽപോലും ആദ്യകാലഘട്ടങ്ങളിൽ ഈ പ്രദേശം വാണിജ്യമേഖലകളിൽ മുന്നിട്ടിരുന്നു. 'കൈപ്പുഴ' എന്ന പേരിൽ നിന്നുതന്നെ ഇവിടെ അനേകം പുഴയുടെ കൈവഴികൾ ഉണ്ട്. കൈപ്പുഴയിലെ കാലിച്ചന്ത ഇവിടുത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ ഒന്നാണ്. വില്ലൂന്നി, കുട്ടാമ്പുറം, എന്നീ പ്രദേശങ്ങളും മാന്നാനത്തിനു സമീപമായുണ്ട്.

'''മാന്നാനത്തെ ചരിത്രമാക്കിയവരിൽ പ്രധാനി : വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്.'''

'''മാന്നാനത്തെ ചരിത്രമാക്കിയവരിൽ പ്രധാനി : വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്.'''

മാന്നാനം എന്ന പ്രദേശം ഒരു ചെറുഗ്രാമമായിരുന്നെക്കിലും, ആ പ്രദേശത്തിന്റെ ഉന്നതിയ്ക്കുവേണ്ടി വിലപ്പെട്ട സംഭാവന നൽകിയവരിൽ അഗ്രഗണ്യൻ ചാവറയച്ചൻ തന്നെ.

| മാന്നാനം എന്ന പ്രദേശം ഒരു ചെറുഗ്രാമമായിരുന്നെക്കിലും, ആ പ്രദേശത്തിന്റെ ഉന്നതിയ്ക്കുവേണ്ടി വിലപ്പെട്ട സംഭാവന നൽകിയവരിൽ അഗ്രഗണ്യൻ ചാവറയച്ചൻ തന്നെ.

| വരി 58: | വരി 57: | ||
[[പ്രമാണം:33056_feb5_3.jpeg|thumb|center|കെ.ഇ.സ്കൂൾ ]] | [[പ്രമാണം:33056_feb5_3.jpeg|thumb|center|കെ.ഇ.സ്കൂൾ ]] | ||
'''(j) ശ്രീനാരായണ ഗുരുമന്ദിരം''' | '''(j) ശ്രീനാരായണ ഗുരുമന്ദിരം''' | ||
1924ലും 1927ലും ശ്രീ നാരായണ ഗുരുസ്വാമി മാന്നാനം വേലംകുളത്ത് വന്നിട്ടുണ്. താണജാതിക്കാർക്ക് പ്രാർത്ഥിക്കുവാൻ വേണ്ടി പനയോലകൊണ്ട് ഉണ്ടാക്കിയ ആലയം 'കുര്യാല' എന്ന പേരിൽ അറിയപ്പെട്ടു. വർഷങ്ങൾക്ക് ശേഷം ഒറ്റമുറിയിൽ ചെറിയ ഭജനമഠം കൂടുതൽ സൗകര്യത്തോടെ സ്ഥാപിച്ചുവെങ്കിലും അടുത്ത കാലത്ത് ഭജനമഠം പൊളിച്ചുനീക്കി 'ഗുരുദേവ ക്ഷേത്രം' നിർമ്മിച്ചു. ക്ഷേത്ര സങ്കൽപ്പത്തോടെ നിർമ്മിച്ച ശ്രീ കോവിലിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. | 1924ലും 1927ലും ശ്രീ നാരായണ ഗുരുസ്വാമി മാന്നാനം വേലംകുളത്ത് വന്നിട്ടുണ്. താണജാതിക്കാർക്ക് പ്രാർത്ഥിക്കുവാൻ വേണ്ടി പനയോലകൊണ്ട് ഉണ്ടാക്കിയ ആലയം 'കുര്യാല' എന്ന പേരിൽ അറിയപ്പെട്ടു. വർഷങ്ങൾക്ക് ശേഷം ഒറ്റമുറിയിൽ ചെറിയ ഭജനമഠം കൂടുതൽ സൗകര്യത്തോടെ സ്ഥാപിച്ചുവെങ്കിലും അടുത്ത കാലത്ത് ഭജനമഠം പൊളിച്ചുനീക്കി 'ഗുരുദേവ ക്ഷേത്രം' നിർമ്മിച്ചു. ക്ഷേത്ര സങ്കൽപ്പത്തോടെ നിർമ്മിച്ച ശ്രീ കോവിലിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. | ||
'''(k) ശ്രീനാരായണ സ്കൂൾ''' | '''(k) ശ്രീനാരായണ സ്കൂൾ''' | ||
മാന്നാനത്ത് കെണ്ടയിൽ വീട്ടിൽ (കലുങ്കൽ) ഇട്ട്യാതിയാണ് എസ്.എൻ.ഡി.പിയ്ക്ക് 38 സെന്റ് സ്ഥലം ദാനം കൊടുത്തത്. 1918-ലാണ് ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ (കുടിപ്പള്ളിക്കുടം) സ്ഥാപിതമായത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പി.എൻ. നാരായണപിള്ളയും പ്രഥമ മാനേജർ N.R. കൃഷ്ണൻ നെടുവേലിയുമാണ്. വർഷങ്ങളേറെ കഴിഞ്ഞപ്പോൾ 3 തവണയായി 3 നിലയുള്ള സ്കൂൾ കെട്ടിടം പണിതു. ഏറ്റവും മുകൾനിലയിൽ വിശാലമായ ഓഡിറ്റോറിയവുമുണ്ട്. സർക്കാർ അനുമതിയുള്ള ഒരു പ്രീ പ്രൈമറി സ്കൂൾ മാന്നാനം വേലംകുളത്ത് ശ്രീ നാരായണ ഗുരുവിന്റെ നാമഥേയത്തിൽ, വിദ്യാഭ്യാസത്തിന്റെ പാതയിൽ പുത്തൻ ചുവട് വയ്പ്പുകളോടെ ഇന്നും നിലനിൽക്കുന്നു. | മാന്നാനത്ത് കെണ്ടയിൽ വീട്ടിൽ (കലുങ്കൽ) ഇട്ട്യാതിയാണ് എസ്.എൻ.ഡി.പിയ്ക്ക് 38 സെന്റ് സ്ഥലം ദാനം കൊടുത്തത്. 1918-ലാണ് ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ (കുടിപ്പള്ളിക്കുടം) സ്ഥാപിതമായത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പി.എൻ. നാരായണപിള്ളയും പ്രഥമ മാനേജർ N.R. കൃഷ്ണൻ നെടുവേലിയുമാണ്. വർഷങ്ങളേറെ കഴിഞ്ഞപ്പോൾ 3 തവണയായി 3 നിലയുള്ള സ്കൂൾ കെട്ടിടം പണിതു. ഏറ്റവും മുകൾനിലയിൽ വിശാലമായ ഓഡിറ്റോറിയവുമുണ്ട്. സർക്കാർ അനുമതിയുള്ള ഒരു പ്രീ പ്രൈമറി സ്കൂൾ മാന്നാനം വേലംകുളത്ത് ശ്രീ നാരായണ ഗുരുവിന്റെ നാമഥേയത്തിൽ, വിദ്യാഭ്യാസത്തിന്റെ പാതയിൽ പുത്തൻ ചുവട് വയ്പ്പുകളോടെ ഇന്നും നിലനിൽക്കുന്നു. | ||
'''(l) ആർട്ട് ഗ്യാലറി മ്യൂസിയം''' | '''(l) ആർട്ട് ഗ്യാലറി മ്യൂസിയം''' | ||
| വരി 110: | വരി 107: | ||
മാന്നാനം കവലക്കും മാന്നാനം ഷാപ്പം പടിക്കുമിടയിൽ മാളിയേക്കൽ ബിൽഡിംങ്ങിന്റെ രണ്ടാം നിലയിലാണ് മാന്നാനം തപാൽ ആഫീസ് പ്രവർത്തിക്കുന്നത്.ജനോപകാരപ്രദമായ ഒട്ടനവധി സേവനങ്ങൾ ചെയ്തുവരുന്നു.ആർ ഡി അക്കൗണ്ട്,പോസ്റ്റൽ സേവിംഗ്സ് തുടങ്ങിയ നിക്ഷേപ സ്കീമുകളും ഉണ്ട്.കൊറിയർ സർവ്വീസുകളും നടത്തി വരുന്നു. | മാന്നാനം കവലക്കും മാന്നാനം ഷാപ്പം പടിക്കുമിടയിൽ മാളിയേക്കൽ ബിൽഡിംങ്ങിന്റെ രണ്ടാം നിലയിലാണ് മാന്നാനം തപാൽ ആഫീസ് പ്രവർത്തിക്കുന്നത്.ജനോപകാരപ്രദമായ ഒട്ടനവധി സേവനങ്ങൾ ചെയ്തുവരുന്നു.ആർ ഡി അക്കൗണ്ട്,പോസ്റ്റൽ സേവിംഗ്സ് തുടങ്ങിയ നിക്ഷേപ സ്കീമുകളും ഉണ്ട്.കൊറിയർ സർവ്വീസുകളും നടത്തി വരുന്നു. | ||
[[പ്രമാണം:33056_feb5_8.jpeg|thumb| മാന്നാനം പോസ്റ്റ് ആഫീസ്]] | |||
'''(x) ഹോമിയോ ആശുപത്രി''' | '''(x) ഹോമിയോ ആശുപത്രി''' | ||