ഉള്ളടക്കത്തിലേക്ക് പോവുക

"നിർമ്മല ഹൈസ്കൂൾ കബനിഗിരി/സ്കൗട്ട് & ഗൈഡ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dcwyd (സംവാദം | സംഭാവനകൾ)
പുതിയ താള്‍: [http://en.wikipedia.org/wiki/Robert_Baden-Powell,_1st_Baron_Baden-Powell ബേഡന്‍ പവ്വല്‍] എന്ന പട്ടാള ഉദ്യോ…

Nirmalakabanigiri (സംവാദം | സംഭാവനകൾ)
വരി 8: വരി 8:

==നേതൃത്വം==
==നേതൃത്വം==
സ്കൗട്ട് മാസ്റ്റര്‍: മനോജ് കമാര്‍
സ്കൗട്ട് മാസ്റ്റര്‍:'''എ.സി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍'''

യ==2009/010 ലെ രാജ്യപുരസ്കാര്‍  അംഗങ്ങള്‍==
1. ആനന്ദ്.കെ.എസ്

2.അശ്വിന് കൃഷ്ണ

3.ഷിന്‍സ് സൈമണ്‍

4.അബിന്‍ സ്കറിയ

5.ആല്‍ബിന്‍ മാത്യു

6 ശരത് ഫിലേന്ദ്രന്‍

7.ആല്‍ബിന്‍ സെബാസ്റ്റ്യന്‍

11:10, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ബേഡന്‍ പവ്വല്‍ എന്ന പട്ടാള ഉദ്യോഗസ്ഥന്‍ 1907 ല്‍ ഇഗ്ലണ്ടില്‍ ആരംഭിച്ച സ്കൗട്ടിംഗ് ഇന്ന് ലോകത്തില്‍ 300 ലക്ഷത്തോളം വിശ്വസാഹോദര്യപ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു.ഈ വിദ്യാലയത്തില്‍ 1984 ല് ‍ഷാജഹാന്‍ മാസ്റ്റര്‍ യൂണിറ്റ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും 1994 ല്‍ ഏ.സി. ഉണ്ണികൃഷ്ണന്‍ സ്കൗട്ട് മാസ്റ്ററായി പ്രവര്‍ത്തനം ആരംഭിച്ചതോടുകൂടിയാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം മെച്ചപെട്ടത്.
സ്കൗട്ട് എന്നതിന് പല അര്‍ത്ഥങ്ങള്‍ ഉണ്ട്.വിദ്യാര്‍ത്ഥിസേവകന്‍ എന്നും ശത്രുസൈന്യ സാഹചര്യങ്ങളറിയാന്‍ നിയുക്തനായകന്‍ എന്നുള്ളതൊക്കെ ഇതിന്റെ അര്‍ത്ഥമാണ്. എന്നുവെച്ചാല്‍ ലോകത്തിനും രാഷ്ടൃത്തിനും മുഴുവന്‍ മാതൃകയാവാന്‍ സ്കൗട്ടിംഗ് സ്കൂളുകളെ പരിശീലിപ്പിക്കുന്നു.ലോകത്തിലെ യൂണിഫോമുള്ള ഏറ്റവും വലിയ സംഘടനയാണ് സ്കൗട്ട്&ഗൈഡ്.

സ്കൗട്ട് മേന്മകള്‍

1. ജില്ലയിലെ തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുന്ന യൂണിറ്റ്
2. പ്രകൃതി സംരക്ഷണം,ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍,

നേതൃത്വം

സ്കൗട്ട് മാസ്റ്റര്‍:എ.സി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍

പ്രധാന താളിലേക്ക്