സെന്റ്. ആന്റണീസ്. എൽ പി എസ്, കണ്ണമാലി (മൂലരൂപം കാണുക)
20:46, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022error correction
(ചെ.) (ഗണിത ക്ലബ്ബ്) |
(ചെ.) (error correction) |
||
വരി 67: | വരി 67: | ||
13 സെന്റിലാണ് സെന്റ് ആന്റണീസ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിൽ ഓഫീസ് റൂം, ഏഴ് ക്ലാസ്സ് മുറികൾ, സ്റ്റേജ്, അടുക്കള, രണ്ട് ശുചി മുറികൾ എന്നീ സൗകര്യങ്ങളാണുള്ളത്. | 13 സെന്റിലാണ് സെന്റ് ആന്റണീസ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിൽ ഓഫീസ് റൂം, ഏഴ് ക്ലാസ്സ് മുറികൾ, സ്റ്റേജ്, അടുക്കള, രണ്ട് ശുചി മുറികൾ എന്നീ സൗകര്യങ്ങളാണുള്ളത്. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വിദ്യാരംഗം കലാ സാഹിത്യ വേദി | '''*വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
അക്കാദമിക പ്രവർത്തനങ്ങൾ ക്കൊപ്പം കുട്ടികളുടെ കലാപരവും നിർമ്മാണ പരവും സാഹിത്യ പരവും കഴിവുകൾ | അക്കാദമിക പ്രവർത്തനങ്ങൾ ക്കൊപ്പം കുട്ടികളുടെ കലാപരവും നിർമ്മാണ പരവും സാഹിത്യ പരവും കഴിവുകൾ | ||
വരി 74: | വരി 74: | ||
വികസിപ്പിക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ എല്ലാ വിധ ദിനാചരണങ്ങളും നടത്തിവരുന്നു എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. പി റ്റി എ അംഗങ്ങളുടെ പൂർണ പങ്കാളിത്തവും ഓരോ പ്രവർത്തനത്തിലും ഉണ്ടാകാറുണ്ട്. | വികസിപ്പിക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ എല്ലാ വിധ ദിനാചരണങ്ങളും നടത്തിവരുന്നു എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. പി റ്റി എ അംഗങ്ങളുടെ പൂർണ പങ്കാളിത്തവും ഓരോ പ്രവർത്തനത്തിലും ഉണ്ടാകാറുണ്ട്. | ||
പരിസ്ഥിതി ക്ലബ്ബ് | '''*പരിസ്ഥിതി ക്ലബ്ബ്''' | ||
പരിസ്ഥിതിക്ലബ്ബിന്റെ ലീഡറായ അജയ് യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടെ വീട്ടിലേക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വിഷമില്ലാത്ത പച്ചക്കറികൾ വീടുകളിൽ എന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് മിക്ക കുട്ടികളുടെയും വീടുകളിൽ പച്ചക്കറി കൃഷി ചെയ്ത് പോരുന്നു. | പരിസ്ഥിതിക്ലബ്ബിന്റെ ലീഡറായ അജയ് യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടെ വീട്ടിലേക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വിഷമില്ലാത്ത പച്ചക്കറികൾ വീടുകളിൽ എന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് മിക്ക കുട്ടികളുടെയും വീടുകളിൽ പച്ചക്കറി കൃഷി ചെയ്ത് പോരുന്നു. | ||
സയൻസ് ക്ലബ്ബ് | '''*സയൻസ് ക്ലബ്ബ്''' | ||
കുട്ടികളിൽ അന്തർലീനമായ ശാസ്ത്ര കൗതുകത്തെ പരിപേഷിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുവാൻ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ സാധിച്ചു പോരുന്നുണ്ട്. സയൻസ് ക്ലബ്ബിന്റെ ലീഡറായി തെരഞ്ഞെടുത്തിരിക്കുന്നത് നാലാം ക്ലാസ്സിലെ ജോസഫ് റെയാനെയാണ് | കുട്ടികളിൽ അന്തർലീനമായ ശാസ്ത്ര കൗതുകത്തെ പരിപേഷിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുവാൻ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ സാധിച്ചു പോരുന്നുണ്ട്. സയൻസ് ക്ലബ്ബിന്റെ ലീഡറായി തെരഞ്ഞെടുത്തിരിക്കുന്നത് നാലാം ക്ലാസ്സിലെ ജോസഫ് റെയാനെയാണ്. | ||
ഗണിത ക്ലബ്ബ് | '''*ഗണിത ക്ലബ്ബ്''' | ||
കുട്ടികളുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഗണിതകേളികളിൽ ഏർപ്പെടാൻ ഗണിത ക്ലബ്ബ് പ്രവർത്തനത്തിലൂടെ സാധിക്കുന്നുണ്ട്. നിത്യജീവിതത്തിലെ പ്രവർത്തനങ്ങളുമായി ഗണിതത്തെ ബന്ധപ്പെടുത്തുന്നതിലൂടെ ഗണിതം കൂടുതൽ മധുരകരമാക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്. ഗണിത ക്ലബ്ബിന്റെ ലീഡറായ കെവിൻ വി.ആറിന്റെ നേതൃത്വത്തിൽ ഗണിത സാമഗ്രികൾ നിർമ്മിച്ചിട്ടുണ്ട് | കുട്ടികളുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഗണിതകേളികളിൽ ഏർപ്പെടാൻ ഗണിത ക്ലബ്ബ് പ്രവർത്തനത്തിലൂടെ സാധിക്കുന്നുണ്ട്. നിത്യജീവിതത്തിലെ പ്രവർത്തനങ്ങളുമായി ഗണിതത്തെ ബന്ധപ്പെടുത്തുന്നതിലൂടെ ഗണിതം കൂടുതൽ മധുരകരമാക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്. ഗണിത ക്ലബ്ബിന്റെ ലീഡറായ കെവിൻ വി.ആറിന്റെ നേതൃത്വത്തിൽ ഗണിത സാമഗ്രികൾ നിർമ്മിച്ചിട്ടുണ്ട്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |