"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/പ്രീ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:
അറിവിന്റെ മാധുര്യം നുകരാൻ കൊതിക്കുന്ന പി‍ഞ്ചോമനകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തുന്ന കളിമുറ്റമാണ് പ്രീ പ്രൈമറി  വിഭാഗം. 2011  മുതൽ ഗവണ്മെന്റ്  മോഡൽ  സ്കൂളിൽ  പ്രീ പ്രൈമറി  വിഭാഗം  പ്രവർത്തിച്ചു  വരുന്നു. നൂറോളം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിലെ പ്രീപ്രൈമറി വിഭാഗം പെരിയാർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. 29 കുട്ടികളും  ഒരു  അധ്യാപകയും  ആയയും ആയി തുടങ്ങിയ പ്രീ പ്രൈമറി വിഭാഗം ഇന്നു  112 കുട്ടികൾ  2 ക്ലാസ്സ‍ുകളിലായി  പ്രവർത്തിക്കുന്നു. ധാരാളം കളിക്കോപ്പുകളും കളി സ്ഥലവും പഠനോപകരണങ്ങളും നന്നായി അധ്യാപികമാരുടെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു. ഷീബാഗോപിനാഥ്, ബിന്ദു എന്നിവരാണ്  പ്രീ പ്രൈമറികൈകാര്യം ചെയ്യുന്ന അധ്യാപകർ. സിന്ധുവാണ് ആയ.

</p>
</p>
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പേര്                                             
!ക്ലാസ്
!ചിത്രം
|-
|1
|ഷീബാ ഗോപിനാഥ്
|യു.കെ.ജി
| [[പ്രമാണം:44050_22_15_a22.png|50px|center|]] 
|-
|2
|ബിന്ദു
|ൽ.കെ.ജി
| [[പ്രമാണം:44050_22_15_a23.png|50px|center|]] 
|-
|}
=2021-22=
=2021-22=
സ്കൂളിൽ  തുറക്കാത്ത സാഹചര്യത്തിൽ ക്ലാസ്സുകളും ദിനാചരണങ്ങളും ആഘോഷങ്ങളും ഓൺലൈനായി നടന്നു വരുന്നു.

9,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672702" എന്ന താളിൽനിന്ന് ശേഖരിച്ചത്