"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി/2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== അക്കാദമിക മികവുകൾ== 2016- 17 അധ്യായന വർഷത്തിൽ എസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
== മറ്റു മികവുകൾ==
== മറ്റു മികവുകൾ==


സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവോന്മേഷം നൽകിയിട്ടുണ്ട്. ക്ലബ്ബുകളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ,  ബോധവൽക്കരണ ക്ലാസുകൾ,  പോസ്റ്റർ മത്സരം,  ക്വിസ് മത്സരം,  ചിത്രരചനാമത്സരം,  ദിനാചരണങ്ങൾ എന്നിവ നടത്തിവരുന്നു.
    സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവോന്മേഷം നൽകിയിട്ടുണ്ട്. ക്ലബ്ബുകളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ,  ബോധവൽക്കരണ ക്ലാസുകൾ,  പോസ്റ്റർ മത്സരം,  ക്വിസ് മത്സരം,  ചിത്രരചനാമത്സരം,  ദിനാചരണങ്ങൾ എന്നിവ നടത്തിവരുന്നു.
 
    സ്കൂൾതലത്തിൽ ശാസ്ത്ര,  ഗണിതശാസ്ത്ര,  സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേള സംഘടിപ്പിക്കാൻ കഴിഞ്ഞു. വിജയിച്ച കുട്ടികളെ സബ്ജില്ലാ തലത്തിൽ മത്സരിപ്പിക്കുക യും സമ്മാനങ്ങൾ നേടുകയും ചെയ്തു.
[9:44 pm, 15/02/2022] Veena V S: കേരള സർക്കാരിനെയും ജില്ലാ പഞ്ചായത്തിന്റെയും സംരംഭങ്ങളായ ശ്രദ്ധ,  നവപ്രഭ, അക്ഷരമാല എന്നിവയുടെയും വിദ്യാഭ്യാസ സംരക്ഷണ സദസ്സ്  സ്കൂൾ തല ഉദ്ഘാടനവും ബഹുമാനപ്പെട്ട
എം എൽ എ  ഐ. ബി. സതീഷ്  നിർവഹിച്ചു.
 
    എല്ലാ ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് നടന്നുവരുന്നു. യുപി വിഭാഗത്തിൽ 50 കുട്ടികൾക്കാണ് ഈ ക്ലാസ്സ് പ്രയോജനപ്പെടുന്നത്. ഡിസംബർ മാസത്തിൽ പെർഫോമൻസ് ഡേ ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
 
  സ്വയരക്ഷ എന്ന ആശയത്തിലൂന്നി  ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾക്കായി വൈകുന്നേരങ്ങൾ കരാട്ടെ ക്ലാസ് നൽകിവരുന്നു. നൂറ് മണിക്കൂർ ക്ലാസ് ആണ് കുട്ടികൾക്കായി നൽകുന്നത്.
 
    കുട്ടികളിൽ കുറ്റവാസന,  ലഹരി ഉപയോഗം എന്നിവ തടയുന്നതിന്റെ  ഭാഗമായി നിരന്തരം ചൈൽഡ് ലൈനിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സുകളും കൗൺസിലിംഗും നൽകിവരുന്നു.
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672452" എന്ന താളിൽനിന്ന് ശേഖരിച്ചത്