"ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
[[പ്രമാണം:അഞ്ചുതെങ്ങ് കോട്ട .jpg|പകരം=ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും|ലഘുചിത്രം|ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും]]

[[പ്രമാണം:ലൈറ്റ് ഹൌസ്.jpeg|പകരം=ലൈറ്റ് ഹൌസ്|ലഘുചിത്രം|ലൈറ്റ് ഹൌസ്]]

[[പ്രമാണം:ചുമടുതാങ്ങി .jpg|പകരം=ചുമടുതാങ്ങി |ലഘുചിത്രം|ചുമടുതാങ്ങി ]]
ചിറയിൻ കീഴ്  
ചിറയിൻ കീഴ്  

വരി 22: വരി 23:
=== ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളൂം ===

ചിറയിൻകീഴ് താലൂക്കിലെ ഒരു കടലോര ഗ്രാമമാണ് അഞ്ചുതെങ്ങ്. 1696 ൽ ആറ്റിങ്ങൽ റാണി ആയിരുന്ന ഉമയമ്മ റാണി ഇംഗ്ലീഷുകാർക്ക് വ്യാപാര ആവശ്യങ്ങൾക്കായി ഇവിടെ ഒരു കോട്ട പണിയാൻ അനുവാദം നൽകി. മലബാർ തീരത്ത് ബ്രിട്ടീഷുകാർ നിർമ്മിച്ച ആദ്യത്തെ കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട. വളരെ വലിപ്പമോ ഉള്ളിലേക്ക് കാര്യമായ മുറികളോ നിർമാണങ്ങളോ ഒന്നും ഇവിടെ ഇല്ല. മതിൽ  കെട്ടി സംരക്ഷിച്ച ഒരു മുറ്റം പോലെ എന്നാൽ ശക്തമായ കാവലിനും നിരീക്ഷണങ്ങൾക്കും സൈനികരെ വിന്യസിക്കാൻ വളരെ വലിയ സൗകര്യങ്ങൾ ഉണ്ടായിരുന്നു. ഇംഗണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നൽകാനാണ് കോട്ട ഉപയോഗിച്ചിരുന്നത്. കോട്ടയിലെ കാഴ്ച ഗോപുരവും തുരങ്കവും  ഇന്നും സംരക്ഷിക്കുന്നു.

=== ലൈറ്റ് ഹൌസ് ===
കേന്ദ്ര കപ്പൽ ഗതാഗത വകുപ്പിന് കീഴിലുള്ള ലൈറ്റ് ഹൗസുകളൊന്നാണ് അഞ്ചുതെങ്ങ് കോട്ടക്ക് സമീപത്തുള്ള ലൈറ്റ് ഹൌസ്. 1988 ഏപ്രിൽ 20 ന് ഭാരത സർക്കാരാണ് അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിൻറെ പണി പൂർത്തിയാക്കുന്നത്. വൃത്താകൃതിയിലുള്ള 130 അടി ഉയരമുള്ള ലൈറ്റ് ഹൗസിൻറെ മുകളിലെത്താൻ  ഇതുനുള്ളിലൂടെയുള്ള 189 പടവുകൾ കയറണം
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671000" എന്ന താളിൽനിന്ന് ശേഖരിച്ചത്