"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
===ജൂൺ - 19 വായന ദിനം.....===
===ജൂൺ - 19 വായന ദിനം.....===
[[പ്രമാണം:44050_22_12_35.jpeg||thumb|200px|]]
[[പ്രമാണം:44050_22_12_35.jpeg||thumb|200px|]]
<p align=justify>2021 - അതിജീവനത്തിന്റെ കാലഘട്ടത്തിലും , വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കാൻ ഓൺലൈൻ അസംബ്ലി തന്നെയാണ് ' മോഡലിന്' അവലംബമായത്. "കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും , പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായന ദിനമായി നാം ആചരിക്കുന്നത്. " വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും" - എന്ന് മലയാളിയെ ഓർമ്മിപ്പിച്ച കുഞ്ഞുണ്ണി മാഷിനെയും ഈ അവസരത്തിൽ അനുസ്മരിക്കാതിരിക്കാനാവില്ല. ഓൺലൈൻ അസംബ്ലിയിലൂടെ വായന ദിന പ്രവർത്തനങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് കൊടുത്തു.</p>
<p align=justify>2021 - അതിജീവനത്തിന്റെ കാലഘട്ടത്തിലും , വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കാൻ ഓൺലൈൻ അസംബ്ലി തന്നെയാണ് ' മോഡലിന്' അവലംബമായത്. "കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും , പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായന ദിനമായി നാം ആചരിക്കുന്നത്. " വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും" - എന്ന് മലയാളിയെ ഓർമ്മിപ്പിച്ച കുഞ്ഞുണ്ണി മാഷിനെയും ഈ അവസരത്തിൽ അനുസ്മരിക്കാതിരിക്കാനാവില്ല. ഓൺലൈൻ അസംബ്ലിയിലൂടെ വായന ദിന പ്രവർത്തനങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് കൊടുത്തു.വായനാവാരാചരണ പ്രവർത്തനങ്ങൾക്കൊപ്പം ജീവിതപാഠങ്ങൾ വായനയിലൂടെ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു </p>
# വായന ദിന സന്ദേശം തയാറാക്കൽ.
# വായന ദിന സന്ദേശം തയാറാക്കൽ.
# പി എൻ പണിക്കർ ചിത്രരചന.
# പി എൻ പണിക്കർ ചിത്രരചന.