"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/വേനലവധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/അക്ഷരവൃക്ഷം/വേനലവധി എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/വേനലവധി എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
18:25, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വേനലവധി
മാർച്ച് മാസത്തിലെ എല്ലാ വിഷയത്തിൻ്റേയും പരീക്ഷ യെഴുതാൻ പറ്റാത്ത ഒരനുഭവം ആദ്യമായാണെനിക്കുണ്ടായത്. കൂട്ടുകാരോടൊപ്പം കളിച്ച് കൊതി തീർന്നില്ല. അവരോട് യാത്ര പറയാൻ കഴിഞ്ഞില്ല. പെട്ടെന്നൊരവധിക്കാലം വന്നു. തികച്ചും വീട്ടിനുള്ളിൽ അടയ്ക്കപ്പെട്ട അവധിക്കാലം. ബന്ധു വീട്ടിൽ പോകാനോ കൂട്ടുകാരെ കാണാനോ അയൽ വീട്ടിൽ പോകാനോ പറ്റാത്ത അവധിക്കാലം. തികച്ചും വിഷമം തന്നെ. ഒപ്പം ബോറടിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം