"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
09:41, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
- സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാദിനാചരണവും ക്ളബ്ബിന്റെ ഉദ്ഘാടനവും ഒന്നിച്ച് നടത്തി.
- ഹിരോഷിമ- നാഗസാക്കി ദിനാടരണം യുപി, ഹൈസ്‌ക്കൂൾ തലത്തിൽ നടത്തി.
- സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ എത്താൻ കഴിയാത്ത കുട്ടികളുടെ വീട് സന്ദർശനം നടത്തി.
- സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി പ്രാദേശിക ചരിത്ര രടന സംധടിപ്പിച്ചു.
- സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സ്കൂൾതലത്തിൽ മത്സരങ്ങൾ നടത്തി.
- സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം പ്രോഗ്രാം സംഘടിപ്പിച്ചു.