"എം.എം.യു.പി.എസ്.പുതുപ്പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Latheefkp (സംവാദം | സംഭാവനകൾ)
No edit summary
21660 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 {{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പുതുപ്പരിയാരം  
|സ്ഥലപ്പേര്=പുതുപ്പരിയാരം  
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 66: വരി 66:
ഓരോ വിദ്യാർത്ഥികളുടെയും കഴിവുകൾ കണ്ടെത്താനും അഭിരുചിക്കൊത്തു കലാ കായിക പ്രവർത്തി പരിചയ വിദ്യാഭ്യാസം നൽകുന്നതിനും അധ്യാപകർ കൂട്ടായി പരിശ്രമിക്കുന്നു. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമൂഹത്തിനു പ്രയോജനപ്പെടുന്ന കർമ്മ പരിപാടികൾ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയതും ഈ സ്ഥാപനത്തിന്റെ നാളിതുവരെയുള്ള പ്രവർത്തനത്തിന് സൽപേരുണ്ടാക്കി   

ഒരു മികച്ച വിദ്യാലയം എങ്ങനെ രൂപപെടുത്താം എന്നതിന്റെ മഹിതമായ തെളിവാണ് പുതുപ്പരിയാരം എം.എം.യു. പി സ്കൂൾ.  
ഒരു മികച്ച വിദ്യാലയം എങ്ങനെ രൂപപെടുത്താം എന്നതിന്റെ മഹിതമായ തെളിവാണ് പുതുപ്പരിയാരം എം.എം.യു. പി സ്കൂൾ. [https://www.youtube.com/watch?v=DidDjENIlJQ&t=25s (യൂട്യൂബ് വീഡിയോ കാണാം...)]
=='''ചരിത്രം'''==
=='''ചരിത്രം'''==
പാരമ്പര്യത്തനിമ അന്യമാകുന്ന വർത്തമാനകാലത്തും, ഗ്രാമീണതയും നിഷ്കളങ്കതയും നിറം ചാർത്തുന്ന പുതുപ്പരിയാരത്തു, പാനയ്ക്ക് പുകൾപെറ്റ പാനപ്പന്തലിനു സമീപം ചരിത്ര സ്മാരകമായി നിലനിൽക്കുന്ന കർമക്ഷേത്രമാണ് എം.എം.യു.പി. സ്കൂൾ.  

"https://schoolwiki.in/എം.എം.യു.പി.എസ്.പുതുപ്പരിയാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്