"സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/ഹരിത വി കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:15, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം


ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ മലയാളി വനിതയാണ് ഹരിത വി കുമാർ ഇപ്പോൾ ത്രിശൂർ ജില്ലാ കളക്ടർ. സെന്റ് തെരേസാസ് കോൺവെന്റ് സ്കൂളിൽ പത്താം ക്ലാസ്സിൽ ഏഴാം റാങ്ക് നേടി പാസായി. ഹരിത നല്ലൊരു കർണാടക സംഗീതജ്ഞയും ഭരതനാട്യ നർത്തകിയുമാണ് .