ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ഹൈസ്കൂൾ ചാല/അക്ഷരവൃക്ഷം/ലോകവും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
PRIYA (സംവാദം | സംഭാവനകൾ)
 
(വ്യത്യാസം ഇല്ല)

15:09, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ലോകവും കൊറോണയും

ആരുമില്ലേ തങ്ങളെ കാക്കാൻ ആരുമില്ലേ?
കൊറോണ എന്ന മഹാമാരി ഞങ്ങളെ
കൊല്ലുകയാണ്
ഞങ്ങളെ കാക്കണേ ദൈവമേ
മരത്തിലിരുന്ന കിളികൾ പറഞ്ഞു
നമുക്ക് കൈകൾ
കഴുകണം
മാൻ കൂട്ടങ്ങൾ
പറഞ്ഞു നമുക്ക്
അകലം പാലിക്കണം
കാട്ടിലെ രാജാവ്
മൃഗങ്ങളോട് പറഞ്ഞു
നമുക്ക് തൂവാല കൊണ്ട് മുഖം
മറയ്ക്കണം
ലോകത്തിലെ എല്ലാ ജനങ്ങളും പറഞ്ഞു നമുക്ക്
കൊറോണയെ നേരിടാം
കൊറോണ എന്ന മഹാമാരി ലോകത്ത് പടര്ന്നു
ആശാങ്കയല്ല ജാഗ്രത ഇപ്പോൾ വേണം..

സിയാദ് മോൻ
8A ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. ചാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത