"ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 85: | വരി 85: | ||
* കെ കെ ശിവദാസൻ | * കെ കെ ശിവദാസൻ | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | * ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ | ||
* | * | ||
* | * |
21:50, 17 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ് | |
---|---|
വിലാസം | |
എടവിലങ്ങ് തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 1 - കുംഭം - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2016 | 23017 |
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കില്‍ എടവിലങ്ങ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് എടവിലങ്ങ്:ഗവ ഹൈസ്‌കൂള്‍.
ആമുഖം
ചരിത്രം
1895 മലയാളവർഷം 1070 കുംഭം ഒന്നാം തിയ്യതിയാണ് ഈ സ്കൂൾ നിലവിൽ വന്നത്.പതിനെട്ടരയാളം പ്രവൃത്തി പാഠശാല എന്നാണ് ഈ സഥാപനത്തിൻറെ ആദ്യനാമം. ഈ പേര് വരാനുളള കാരണം എടവിലങ്ങ് വില്ലേജ് ഒാഫീസ് മുന്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പതിനെട്ടര കവികൾ ജീവിച്ചിരുന്നത് കൊണ്ടാണ്.
ഒരു ഏക അധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആദ്യ വിദ്യാർത്ഥി പത്മനാഭൻ എന്ന കുട്ടിയാണ്; തറമേൽ വീട്ടുകാരാണ്. ആദ്യകാലത്ത് നാലാം ക്ലാസ് വരെയും പിന്നീട് അപ്പർ പ്രൈമറി ക്ലാസ് വരെയും ഈ വിദ്യാലയം വളർന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. പല പ്രഗല്ഭരായ വ്യക്തികളും ഈ വിദ്യാലയത്തിന്റെ പടികളിറങിപ്പോയി. പിന്നീട് 1972 -73 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർന്ന് ആദ്യ പത്താംക്ലാസിൽ പരീക്ഷ എഴുതുവാനുളള സെൻറർ അനുവദിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈ സ്കൂളിനു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇന്ററാക്ടിവ് ബോർഡ് ഉള്ള സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട് എല്‍.സി.ഡി. പ്രൊജക്ടര്‍, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍ എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
ഹയർ സെക്കന്ഡറിയിൽ ഹ്യുമാനിറ്റീസ് ,സയൻസ് എന്നീ വിഭാഗങ്ങൾ ഉണ്ട്. ഹൈസ്കൂളിൽ രണ്ടു വർഷമായി 100 ശതമാനം റിസൾട്ട് ഉണ്ട്. മൾട്ടീമീഡിയ റൂം , സയൻസ് , മാത്‍സ് , സോഷ്യൽ സയൻസ് ലാബുകൾ ഇവയുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റെഡ്ക്രോസ്
- ക്ലാസ് ലൈബ്രറികൾ
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
ഹെഡ്മാസ്റ്റര്‍
'കെ.കെ.വല്‍സമ്മ 17.06.2011 മുതല്‍ '
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- രമാദേവി ടി.കെ
- ബാലൻ കെ എം
- സുഭദ്ര കെ കെ
- ലൈസ സി എസ്
- പി വത്സല
- കെ കെ ശിവദാസൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ
വഴികാട്ടി
{{#multimaps: 10.2409,76.1698|zoom=10|width=400}}
- 4 കി.മി. അകലം കൊടുങ്ങല്ലൂരിൽ നിന്നും
- എൻ എച് കൊടുങ്ങല്ലൂർ ഗുരുവായൂർ പാതയിൽ കോതപറമ്പിൽ നിന്നും ഇടതു തിരിഞ്ഞു രണ്ടു കിലോമീറ്റര് ദൂരം