"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
===എന്റെ മരം എന്റെ ജീവൻ പദ്ധതി===
===എന്റെ മരം എന്റെ ജീവൻ പദ്ധതി===
ഓരോ ജെ അർ സി കേഡറ്റും അഞ്ച് തൈകൾ നടുകയും അത് അടുത്ത മൂന്ന് വർഷം പരിപാലിക്കുകയും ചെയ്യുന്ന പദ്ധതി. അതിൽ എല്ലാകുട്ടികളും പങ്കാളികളായി .സ്കൂളിൽ ജെ ആർ സി യുടെ നേതൃത്വത്തിൽ വിവിധ തരം ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്
ഓരോ ജെ അർ സി കേഡറ്റും അഞ്ച് തൈകൾ നടുകയും അത് അടുത്ത മൂന്ന് വർഷം പരിപാലിക്കുകയും ചെയ്യുന്ന പദ്ധതി. അതിൽ എല്ലാകുട്ടികളും പങ്കാളികളായി .സ്കൂളിൽ ജെ ആർ സി യുടെ നേതൃത്വത്തിൽ വിവിധ തരം ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്
==പഠനോപകരണങ്ങൾ==
==മറ്റ് പ്രവർത്തനങ്ങൾ==
പ്രമാടം നേതാജി ഹൈ സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു പോരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികളിൽ ശ്രദ്ധേയമായ പങ്കാളിത്തം കാഴ്ച വെച്ചു. 2018 ലെ പ്രളയത്തിൻ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട 40 കുട്ടികൾക്ക് ബാഗും അനുബന്ധ സാധനങ്ങളും നൽകി. പ്രളയം നേരിട്ട പ്രമാടം ഗ്രാമപഞ്ചായത്തിലെ അൻപതോളം കിണറുകൾ ശുചീകരിക്കുന്നതിൽ സജീവ പങ്കാളിയായി. സ്ക്കൂളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാക്കി. സ്കൂളിൽ JRC യുടെ നേതൃത്വത്തിൽ വിവിധ തരം ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. നേട്ടങ്ങൾ. കോവി ഡ് - 19 നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ JRC സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിലുള്ള മാസ്ക് ചലഞ്ചിൽ പങ്കാളിയായി. 2020-2021 വർഷം JRC രണ്ടുബാച്ചുകൾ അനുവദിച്ചു. എന്റെ മരം പദ്ധതിയിൽ പങ്കാളിയായി.<gallery>
പ്രമാടം നേതാജി ഹൈ സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു പോരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികളിൽ ശ്രദ്ധേയമായ പങ്കാളിത്തം കാഴ്ച വെച്ചു.  
2018 ലെ പ്രളയത്തിൻ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട 40 കുട്ടികൾക്ക് ബാഗും അനുബന്ധ സാധനങ്ങളും നൽകി. പ്രളയം നേരിട്ട പ്രമാടം ഗ്രാമപഞ്ചായത്തിലെ അൻപതോളം കിണറുകൾ ശുചീകരിക്കുന്നതിൽ സജീവ പങ്കാളിയായി. സ്ക്കൂളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാക്കി. സ്കൂളിൽ JRC യുടെ നേതൃത്വത്തിൽ വിവിധ തരം ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. നേട്ടങ്ങൾ. കോവി ഡ് - 19 നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ JRC സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിലുള്ള മാസ്ക് ചലഞ്ചിൽ പങ്കാളിയായി. 2020-2021 വർഷം JRC രണ്ടുബാച്ചുകൾ അനുവദിച്ചു. എന്റെ മരം പദ്ധതിയിൽ പങ്കാളിയായി.<gallery>
പ്രമാണം:38062_parisithithi.jpeg|എന്റെ മരം എന്റെ ജീവൻ  
പ്രമാണം:38062_parisithithi.jpeg|എന്റെ മരം എന്റെ ജീവൻ  
പ്രമാണം:38062 RED CROSS PLANTING.jpeg|എന്റെ മരം എന്റെ ജീവൻ  
പ്രമാണം:38062 RED CROSS PLANTING.jpeg|എന്റെ മരം എന്റെ ജീവൻ  
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1658486" എന്ന താളിൽനിന്ന് ശേഖരിച്ചത്