"വി.എച്ച്.എസ്.എസ്. പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: കഴിഞ്ഞ ഒന്‍പത് ദശകങ്ങളായി പനങ്ങാട് ഗ്രാമത്തില്‍ വിദ്യാഭ്യാ… |
No edit summary |
||
| വരി 1: | വരി 1: | ||
[[ചിത്രം:vhsspanangad.jpg|250px]] | |||
കഴിഞ്ഞ ഒന്‍പത് ദശകങ്ങളായി പനങ്ങാട് ഗ്രാമത്തില്‍ വിദ്യാഭ്യാസരംഗത്ത് നിസ്തുല സംഭവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം മലയാള വര്‍ഷം 1094 ഇടവം 19ാം തീയതി (1919 ജൂണ്‍ 2) സ്ഥാപിതമായി. ദേശത്തെ ആദ്യത്തെ സ്ക്കൂള്‍ ഫൈനല്‍ക്കാരനും നാടിന്റെ പുരോഗത്തിക്ക് ശ്രദ്ധേയമായ പല സംഭാവനകള്‍ നല്‍കിയിട്ടുള്ള ശ്രീ.കാളാഴത്തു ഗോപാല മേനോന്റെ സ്വപ്നസാഫല്യമായിരിന്നു ല്‍ഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കുക എന്നത്.സ്ഥലത്തെ സമാദരണീയനായ ശ്രീ.മാങ്കാ മഠത്തില്‍ ഗോപാല മേനോനും ശ്രീ പാറക്കാട്ടുകുട്ടന്‍ നായരും ആ ദൗത്യത്തില്‍ പങ്കുചേരുകയും അങ്ങനെ കാമോത്ത് ക്ഷേത്രത്തിന്റെ വടക്കുവശത്തായി 2000 സ്ക്വയര്‍ ഫീറ്റില്‍ ഒരു ഓല കെട്ടിടം ഉണ്ടാക്കി അതില്‍ നൂറോളം വിദ്യാര്‍ത്ഥികളും 3 അധ്യാപകരുമായി ഒന്നും രണ്ടും ക്ലസ്സുകളും ആരംഭിച്ചു. 19.10.1094-ല്‍ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തിയത് അന്നത്തെ കൊച്ചി നിയമസഭാംഗമായ ശ്രീ.കെ.എസ്.രാമയ്യരായിരുന്നു. ശ്രീ.എം.പി. കൃഷ്ണമേനോന്‍,ശ്രീ.എം.കൃഷ്ണപിള്ള.ശ്രീ അച്യുതപണിക്കര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍. സൗകര്യം കുറവായതിനാല്‍ കെട്ടിടം പുതുക്കിപ്പണിയേണ്ടി വന്നു. 1944രൂപ 10അണ 8പൈസ ഗ്രാന്‍ഡായി അനുവദിച്ചു കിട്ടി.തുച്ഛമായ ആ തുക കെട്ടിടം പണിക്ക് തികയുമായിരുന്നില്ല. ശ്രീ. ഗോപാല മേനോനും, കുട്ടന്‍ നായരും, സ്വന്തം ചെലവില്‍ തന്നെ സ്ക്കൂള്‍ കെട്ടിടം പുതുക്കിപ്പണിയുകയും 1096 ഇടവ മാസത്തില്‍ സ്ക്കൂള്‍ തുറക്കുന്ന ദിവസം കുമ്പളം വില്ലേജിലെ ആദ്യത്തെ പൂര്‍ണ്ണതയാര്‍ന്ന ഇംഗ്ലഷ് എല്‍.പി.സ്ക്കള്‍ സ്ഥാപിതമാക്കുകയും ചെയ്തു. | കഴിഞ്ഞ ഒന്‍പത് ദശകങ്ങളായി പനങ്ങാട് ഗ്രാമത്തില്‍ വിദ്യാഭ്യാസരംഗത്ത് നിസ്തുല സംഭവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം മലയാള വര്‍ഷം 1094 ഇടവം 19ാം തീയതി (1919 ജൂണ്‍ 2) സ്ഥാപിതമായി. ദേശത്തെ ആദ്യത്തെ സ്ക്കൂള്‍ ഫൈനല്‍ക്കാരനും നാടിന്റെ പുരോഗത്തിക്ക് ശ്രദ്ധേയമായ പല സംഭാവനകള്‍ നല്‍കിയിട്ടുള്ള ശ്രീ.കാളാഴത്തു ഗോപാല മേനോന്റെ സ്വപ്നസാഫല്യമായിരിന്നു ല്‍ഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കുക എന്നത്.സ്ഥലത്തെ സമാദരണീയനായ ശ്രീ.മാങ്കാ മഠത്തില്‍ ഗോപാല മേനോനും ശ്രീ പാറക്കാട്ടുകുട്ടന്‍ നായരും ആ ദൗത്യത്തില്‍ പങ്കുചേരുകയും അങ്ങനെ കാമോത്ത് ക്ഷേത്രത്തിന്റെ വടക്കുവശത്തായി 2000 സ്ക്വയര്‍ ഫീറ്റില്‍ ഒരു ഓല കെട്ടിടം ഉണ്ടാക്കി അതില്‍ നൂറോളം വിദ്യാര്‍ത്ഥികളും 3 അധ്യാപകരുമായി ഒന്നും രണ്ടും ക്ലസ്സുകളും ആരംഭിച്ചു. 19.10.1094-ല്‍ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തിയത് അന്നത്തെ കൊച്ചി നിയമസഭാംഗമായ ശ്രീ.കെ.എസ്.രാമയ്യരായിരുന്നു. ശ്രീ.എം.പി. കൃഷ്ണമേനോന്‍,ശ്രീ.എം.കൃഷ്ണപിള്ള.ശ്രീ അച്യുതപണിക്കര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍. സൗകര്യം കുറവായതിനാല്‍ കെട്ടിടം പുതുക്കിപ്പണിയേണ്ടി വന്നു. 1944രൂപ 10അണ 8പൈസ ഗ്രാന്‍ഡായി അനുവദിച്ചു കിട്ടി.തുച്ഛമായ ആ തുക കെട്ടിടം പണിക്ക് തികയുമായിരുന്നില്ല. ശ്രീ. ഗോപാല മേനോനും, കുട്ടന്‍ നായരും, സ്വന്തം ചെലവില്‍ തന്നെ സ്ക്കൂള്‍ കെട്ടിടം പുതുക്കിപ്പണിയുകയും 1096 ഇടവ മാസത്തില്‍ സ്ക്കൂള്‍ തുറക്കുന്ന ദിവസം കുമ്പളം വില്ലേജിലെ ആദ്യത്തെ പൂര്‍ണ്ണതയാര്‍ന്ന ഇംഗ്ലഷ് എല്‍.പി.സ്ക്കള്‍ സ്ഥാപിതമാക്കുകയും ചെയ്തു. | ||