"ഗവ. എച്ച് എസ് വാളേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,861 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
................................
................................
== ചരിത്രം ==
== ചരിത്രം ==
 
വയനാട് ജി‍ല്ലയില്‍ മാനന്തവാടി പട്ടണത്തില്‍ നിന്നും ഏകദേശം 14 കി.മീ.അകലെ വാളേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയം.
1981 ല്‍ നാട്ടുകാരനായ ശ്രീ.കുനിക്കര കു‍ഞ്ഞിരാമന്‍ നായര്‍ അദ്ദേഹത്തിന്‍റെ മരിച്ചുപോയ മകളുടെ ഓര്‍മ്മയ്ക്കായി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ദാനം നല്കി.1981 സെപ്തംബര്‍ 25 ാംതീയ്യതി പ്രവര്‍ത്തനമാരംഭിച്ച ഗവ.എല്‍.പി.സ്കുൂള്‍ വാളേരി, 1990 ല്‍ യു.പി.സ്കുൂളായി ഉയര്‍ത്തപ്പെട്ടു.2011 ല്‍ വിദ്യാലയം RMSA പദ്ധതി പ്രകാരം ഹൈസ്കുൂളായും 2014 ല്‍ ഹയര്‍സെക്കണ്ടറി സ്കുൂളായും ഉയര്‍ത്തി.
                                പുത്തന്‍ വിദ്യാഭ്യാസ സാഹചര്യത്തില്‍ കൂടുതല്‍ ഉണര്‍വ്വോടെ മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി വൈവിധ്യമാര്‍ന്ന പഠനപ്രവര്‍ത്തനങ്ങളുമായി വിദ്യാലയം മുന്നോട്ടുള്ള പ്രയാണത്തിലാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/165459" എന്ന താളിൽനിന്ന് ശേഖരിച്ചത്