"ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:21, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം പ്രവർത്തനങ്ങൾ 28‌\6\2017 ന് സ്കൂൾ തല ക്ളബ്ബുകൾ ഉദ്ഘാടനം ചെയ്തു. ജൂലൈ 14ന് വിദ്യാരംഗം കൂട്ടായ്മ സംഘടിപ്പിച്ചു. സ്കൂൾ തല മത്സരം ആഗസ്റ്റിൽ സംഘടിപ്പിച്ചു. വായനമൂല ഒരുക്കി. ദിനാചരണങ്ങളെല്ലാം ആചരിക്കുന്നുണ്ട്.