"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വ്യത്യാസം ഇല്ല)

11:42, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കടയിൽ കുട്ടികളിൽ ചരിത്രാവബോധം സൃഷ്ടിക്കുന്നതിന് സഹായകമായ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു.  കോവിഡ് പ്രതിസന്ധി  കാലഘട്ടമായിരുന്നിട്ടും കഴിഞ്ഞ വർഷത്തെ ദിനാചാരണങ്ങൾ എല്ലാം കുട്ടികളുടെ പങ്കാളിത്തതോടെ വിപുലമായി ആഘോഷിച്ചു. ഇതൊടാനുബന്ധിച്ചു  ക്വിസ്, ഉപന്യാസം, പ്രസംഗം  എന്നിവ നടത്തി. വിവിധ തലങ്ങളിൽ  നടത്തിയ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ സമ്മാനാർഹരായി. അമൃതോത്സവവുമായി ബന്ധപെട്ടു  കുട്ടികൾ പ്രാദേശികചരിത്ര രചന നടത്തി module തയ്യാറാക്കുകയും ചെയ്തു.സ്ഥലനാമ ചരിത്രം, ഭൂപട പരിചയം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി