"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/സ്വർണമീനും കാക്കയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/സ്വർണമീനും കാക്കയും എന്ന താൾ പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/സ്വർണമീനും കാക്കയും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:26, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്വർണമീനും കാക്കയും
ഒരു ജലാശയത്തിൽ ഒരു സ്വർണമീനുണ്ടായിരുന്നു. അഹങ്കാരിയായിരുന്നു അവൻ. ആ സ്വർണമീനിന് തന്റെ നിറത്തിൽ അഹങ്കരിക്കുമായിരുന്നു. മറ്റു മീനുകളെ എപ്പോഴും കളിയാക്കിയിരുന്നു. അങ്ങനെ ഇരിക്കെ അതുവഴി ഒരു കാക്ക പറക്കുന്നുണ്ടായിരുന്നു. കാക്കക്ക് ആ ജലാശയത്തിൽ എന്തോ തിളങ്ങുന്നതായി തോന്നി. അതൊരു സ്വർണ വസ്തു എന്ന് മനസിലായി. കാക്ക ആ സ്വർണ വസ്തുവിൽ സൂക്ഷിച്ചു നോക്കി. അതൊരു മീനാണ്. കാക്ക മീനിനെ കൊത്തി. ഭാഗ്യം ഉള്ളതു കൊണ്ട് മീനിന്റെ ചിറകിനു മാത്രം കൊത്തു കൊണ്ടു. ഈ സംഭവത്തിൽ നിന്ന് മീനിനു മനസിലായി തനിക്കു സ്വർണനിറമുള്ളതുകൊണ്ടാണ് കാക്ക തന്നെ കൊത്തിയത് എന്ന്. ഇതോടെ മീനിന്റെ അഹങ്കാരം ഇല്ലാതായി. ഏതൊരു ജീവിക്കയാൽ പോലും അഹങ്കാരം ഇല്ലാതെ ജീവിച്ചാൽ സുഖമായി ജീവിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ