"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

11:16, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാർത്ഥികളിലെ സർഗാത്മകമായ കഴിവുകളെ പോഷിപ്പിക്കുന്നതാണ് വിദ്യാരംഗം - കലാസാംസ്ക്കാര്യ വേദി. കോവിഡ് കാരണം ഇതിന്റെ പ്രവർത്തനങ്ങൾ പൂർണ്ണ തോതിൽ നടത്താൻ ഈ വർഷം സാധിച്ചില്ല എങ്കിലും ഓൺലൈൻ ആയി കലാ പ്രവർത്തനങ്ങൾക്കു പ്രചോദനം നൽകുന്നു. കുട്ടികളുടെ കയ്യെഴുത്തു മാസികയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.